കഞ്ചർഭട്ട് സമുദായം

മഹാരാഷ്ട്രയിലെ വിചിത്രമായ ചില അനാചാരങ്ങൾ പിൻതുടർന്ന വിഭാഗമാണ് കഞ്ചർഭട്ട് സമുദായം.

വിവാഹം അംഗീകരിക്കുന്നതിന് പണം വാങ്ങുക, ആദ്യരാത്രിയിൽ നവവധുവിന്റെ കന്യകാത്വ പരിശോധന നടത്തുക തുടങ്ങിയവയാണ് ഇതിൽ പ്രധാനം.

കന്യകാത്വ പരിശോധന

400 വർഷങ്ങളായി സമുദായത്തിനിടയിൽ നിലനിൽക്കുന്ന  അനാചാരമാണിത്. വിവാഹിതയായ ഏതേലും യുവതി കന്യകയാണോ എന്ന് പരിശോധിക്കുന്നതാണ് രീതി. കന്യകയല്ല എന്ന് ബോധ്യപ്പെട്ടാൽ ആ വിവാഹം അസാധുവാക്കപ്പെടും. വിചിത്രമായ ആചാരം ഏറെ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണിപ്പോൾ.

അനാചാരങ്ങൾക്ക് എതിരെയുള്ള പ്രതിഷേധം

‘Stop the V-Ritual’ എന്ന പേരിൽ 40 പേരടങ്ങുന്ന ഒരു സംഘമാണ് ഇത്തരം അനാചാരങ്ങൾക്ക് എതിരെ ശബ്ദമുയർത്തുന്നത്. കഞ്ചർഭട്ട് സമുദായത്തിൽ വധുവിന്റെ കന്യകാത്വ പരിശോധനയെന്ന ദുരാചാരം പതിവാണ്.

അനുകൂലിച്ചും മാർച്ച്

2018ൽ പൂനെയിൽ 200 സ്ത്രീകൾ ഈ അനാചാരത്തെ അനുകൂലിച്ച് കൊണ്ട് മാർച്ച് നടത്തിയിരുന്നു. ഇത് തങ്ങളുടെ ആചാരമാണെന്നും അത് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാർച്ച്. സ്റ്റോപ് വി റിച്ച്വൽ ഗ്രൂപ്പ് മാപ്പ് പറയണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. 

അവലംബം

Tags:

കഞ്ചർഭട്ട് സമുദായം കന്യകാത്വ പരിശോധനകഞ്ചർഭട്ട് സമുദായം അനാചാരങ്ങൾക്ക് എതിരെയുള്ള പ്രതിഷേധംകഞ്ചർഭട്ട് സമുദായം അനുകൂലിച്ചും മാർച്ച്കഞ്ചർഭട്ട് സമുദായം അവലംബംകഞ്ചർഭട്ട് സമുദായം

🔥 Trending searches on Wiki മലയാളം:

രാമായണംആദി ശങ്കരൻമലയാള മനോരമ ദിനപ്പത്രംപൂരക്കളിസത്യൻ അന്തിക്കാട്റമദാൻമങ്ക മഹേഷ്കേരള വനിതാ കമ്മീഷൻപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംറാവുത്തർപൂരോൽസവംപാലക്കാട് ചുരംസത്യവാങ്മൂലംകാബൂളിവാല (ചലച്ചിത്രം)മാമാങ്കംആയുർവേദംകൃഷ്ണഗാഥകവിയൂർ പൊന്നമ്മഇസ്ലാം മതം കേരളത്തിൽമിറാക്കിൾ ഫ്രൂട്ട്പി. കുഞ്ഞിരാമൻ നായർചെമ്പോത്ത്ഹിന്ദുമതംചെറുകഥഇടുക്കി അണക്കെട്ട്ഇന്ത്യയിലെ ജാതി സമ്പ്രദായംമലയാളംമന്ത്ദൈവംമരപ്പട്ടിവാഴക്കുല (കവിത)അഷിതപത്മനാഭസ്വാമി ക്ഷേത്രംവൃക്കദൈവദശകംകൃഷ്ണൻമോഹൻലാൽക്രിസ്റ്റ്യാനോ റൊണാൾഡോനിവർത്തനപ്രക്ഷോഭംകലാമണ്ഡലം ഹൈദരാലിരതിമൂർച്ഛതെരുവുനാടകംയോനിബിന്ദു പണിക്കർഉസ്‌മാൻ ബിൻ അഫ്ഫാൻജി - 20മീനവെള്ളിക്കെട്ടൻശ്വാസകോശംസൗരയൂഥംകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഒപ്പനകുറിച്യകലാപംഓമനത്തിങ്കൾ കിടാവോപുന്നപ്ര-വയലാർ സമരംഓട്ടിസംവീണ പൂവ്ക്രിസ്തുമതംശുക്രൻമഹാ ശിവരാത്രിവുദുചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രംആത്മഹത്യസ്വഹാബികൾശുഭാനന്ദ ഗുരുശങ്കരാടിഅർദ്ധായുസ്സ്മലപ്പുറം ജില്ലപിണറായി വിജയൻമലയാളം അക്ഷരമാലസുരേഷ് ഗോപിവിവാഹംപ്ലാച്ചിമടയിലെ കൊക്കോകോള വിരുദ്ധ സമരംസ്ഖലനംരക്താതിമർദ്ദംകവിത്രയംപഞ്ച മഹാകാവ്യങ്ങൾഇന്ത്യൻ ശിക്ഷാനിയമം (1860)ലോക ജലദിനം🡆 More