ശബ്ദലേഖകൻ എസ്. രാധാകൃഷ്ണൻ

മികച്ച ശബ്ദലേഖനത്തിനുള്ള 2012 ലെ ദേശീയപുരസ്‌കാരം നേടിയ ചലച്ചിത്ര സാങ്കേതിക പ്രവർത്തകനാണ് എസ്.

രാധാകൃഷ്ണൻ. അന്നയും റസൂലും എന്ന ചിത്രത്തിലെ ലൊക്കേഷൻ സൗണ്ട് റിക്കേർഡിങ്ങിനാണ് പുരസ്കാരം ലഭിച്ചത്.

ജീവിതരേഖ

കൂത്താട്ടുകുളം ഞെട്ടനാനിക്കൽ വീട്ടിൽ ശിവരാജന്റയും രാജലക്ഷ്മിയുടെയും മകനാണ്. കിടങ്ങൂർ എൻജിനീയറിങ് കോളേജിൽ നിന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷനിൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കി. ഉണ്ണി മേനോന്റെ സൗണ്ട് ഓഫ് മ്യൂസിക്കൽ സ്റ്റുഡിയോയിൽ ട്രെയിനിയായി പ്രവർത്തിച്ചു. പുണെ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ ഓഡിയോ ഗ്രാഫി പഠിച്ചു. 'അകം' ആണ് ആദ്യ ചിത്രം.

ശബ്ദലേഖനം നിർവഹിച്ച ചിത്രങ്ങൾ

പുരസ്കാരങ്ങൾ

  • മികച്ച ശബ്ദലേഖനത്തിനുള്ള ദേശീയപുരസ്‌കാരം (ലൊക്കേഷൻ സൗണ്ട് റിക്കേർഡിങ്ങ്)2012

അവലംബം

Tags:

ശബ്ദലേഖകൻ എസ്. രാധാകൃഷ്ണൻ ജീവിതരേഖശബ്ദലേഖകൻ എസ്. രാധാകൃഷ്ണൻ ശബ്ദലേഖനം നിർവഹിച്ച ചിത്രങ്ങൾശബ്ദലേഖകൻ എസ്. രാധാകൃഷ്ണൻ പുരസ്കാരങ്ങൾശബ്ദലേഖകൻ എസ്. രാധാകൃഷ്ണൻ അവലംബംശബ്ദലേഖകൻ എസ്. രാധാകൃഷ്ണൻഅന്നയും റസൂലും

🔥 Trending searches on Wiki മലയാളം:

ദിലീപ്കൂടിയാട്ടംബാല്യകാലസഖിമോഹൻലാൽതുഞ്ചത്തെഴുത്തച്ഛൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികകാസർഗോഡ്കമൽ ഹാസൻഹിമാലയംമദ്യംകേരളകലാമണ്ഡലംചേനത്തണ്ടൻആണിരോഗംഇന്ത്യയുടെ ഭരണഘടനകശകശസൗരയൂഥംരാജീവ് ഗാന്ധിഎ.പി.ജെ. അബ്ദുൽ കലാംജോൺ പോൾ രണ്ടാമൻഒരു സങ്കീർത്തനം പോലെഹീമോഗ്ലോബിൻകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)സി.ആർ. മഹേഷ്ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)എം.പി. അബ്ദുസമദ് സമദാനികണ്ണൂർ ലോക്സഭാമണ്ഡലംഇടതുപക്ഷംചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംയയാതികുഞ്ഞുണ്ണിമാഷ്ബാബസാഹിബ് അംബേദ്കർഗണപതിപൃഥ്വിരാജ്കോണ്ടംചാന്നാർ ലഹളഗൗതമബുദ്ധൻസാഹിത്യംനസ്ലെൻ കെ. ഗഫൂർഅഗ്നിച്ചിറകുകൾമാലിദ്വീപ്നിവർത്തനപ്രക്ഷോഭംമന്ത്ആടുജീവിതം (ചലച്ചിത്രം)സഹോദരൻ അയ്യപ്പൻസൂര്യൻഈഴവർപ്രേമലുഅമർ അക്ബർ അന്തോണിതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംശോഭ സുരേന്ദ്രൻഗായത്രീമന്ത്രംആറ്റിങ്ങൽ കലാപംഅഞ്ചകള്ളകോക്കാൻജനാധിപത്യംവാഗമൺനിവിൻ പോളിവിനീത് ശ്രീനിവാസൻകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾജയൻഹണി റോസ്മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.ഇൻസ്റ്റാഗ്രാംഎസ്.എൻ.സി. ലാവലിൻ കേസ്നിക്കാഹ്സഞ്ജു സാംസൺകെ.സി. വേണുഗോപാൽസി.ടി സ്കാൻപൂതപ്പാട്ട്‌തൊണ്ടിമുതലും ദൃക്സാക്ഷിയുംജലംആനി രാജമുടിതിരുവനന്തപുരം ലോക്സഭാമണ്ഡലംകേരള നവോത്ഥാന പ്രസ്ഥാനംനിലവാകആയ് രാജവംശംദി ആൽക്കെമിസ്റ്റ് (നോവൽ)🡆 More