ഇന്ദിറാണ പാറമാക്രി

കേരളത്തിൽ പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം തവളയാണ് ഇന്ദിറാണ പാറമാക്രി (ശാസ്ത്രീയനാമം: Indirana paramakri).

മലയാള നാമമാണ് തവളയ്ക്ക് നൽകിയിരിക്കുന്നത്. ഉഭയജീവി ഗവേഷകനും ഡൽഹി സർവകലാശാലയിലെ പ്രൊഫസറുമായ സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ഇനത്തെ കണ്ടെത്തിയത്. പാറപ്രദേശത്ത് കാണപ്പെടുന്ന തവള എന്ന അർഥത്തിലാണ് പാറമാക്രി എന്ന പേരു നൽകിയത്.

ഇൻഡിറാണ പാറമാക്രി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
I paramakri
Binomial name
Indirana paramakri

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്മാവേലിക്കര നിയമസഭാമണ്ഡലംഒ. രാജഗോപാൽബിരിയാണി (ചലച്ചിത്രം)ചെ ഗെവാറകേരള ശാസ്ത്രസാഹിത്യ പരിഷത്ത്സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിഇന്ത്യയിലെ ഹരിതവിപ്ലവംപനിക്കൂർക്കഇന്ത്യൻ നദീതട പദ്ധതികൾതീയർക്രിയാറ്റിനിൻക്രിക്കറ്റ്കോഴിക്കോട്ജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾഭൂമിറഷ്യൻ വിപ്ലവംആരോഗ്യംപോവിഡോൺ-അയഡിൻഷമാംസമാസംപഴശ്ശിരാജസ്ത്രീ സമത്വവാദംപ്രമേഹംകണ്ണൂർ ലോക്സഭാമണ്ഡലംഹിമാലയംതത്തആർട്ടിക്കിൾ 370മലബന്ധംഅപ്പോസ്തലന്മാർഇ.പി. ജയരാജൻമോഹൻലാൽമമ്മൂട്ടിറെഡ്‌മി (മൊബൈൽ ഫോൺ)തുഞ്ചത്തെഴുത്തച്ഛൻരാമായണംകൂടിയാട്ടംതൂലികാനാമംഅമ്മകേരളത്തിലെ ജനസംഖ്യഅപസ്മാരംഹെപ്പറ്റൈറ്റിസ്മാവ്ദേവസഹായം പിള്ളഡീൻ കുര്യാക്കോസ്ശോഭ സുരേന്ദ്രൻകുവൈറ്റ്തിരുവിതാംകൂർ ഭരണാധികാരികൾബാഹ്യകേളിശ്രീ രുദ്രംപുന്നപ്ര-വയലാർ സമരംദേശീയ വനിതാ കമ്മീഷൻമാലിദ്വീപ്ആൽബർട്ട് ഐൻസ്റ്റൈൻഹെൻറിയേറ്റാ ലാക്സ്സോളമൻആണിരോഗംഉള്ളൂർ എസ്. പരമേശ്വരയ്യർബുദ്ധമതത്തിന്റെ ചരിത്രംമാർക്സിസംചട്ടമ്പിസ്വാമികൾഇന്ത്യൻ ചേരട്രാൻസ് (ചലച്ചിത്രം)വൈകുണ്ഠസ്വാമിപറയിപെറ്റ പന്തിരുകുലംഅതിരപ്പിള്ളി വെള്ളച്ചാട്ടംഅമിത് ഷാകുണ്ടറ വിളംബരംകൃത്രിമബീജസങ്കലനംസിറോ-മലബാർ സഭരതിമൂർച്ഛവക്കം അബ്ദുൽ ഖാദർ മൗലവിതൃശ്ശൂർ നിയമസഭാമണ്ഡലംഅനിഴം (നക്ഷത്രം)പി. വത്സലകുഞ്ഞുണ്ണിമാഷ്മരപ്പട്ടി🡆 More