ആർട്ടിക് കൗൺസിൽ

ആർട്ടിക് രാജ്യങ്ങളുടെ ഇടയിൽ പരസ്പര സഹകരണവും,ഏകോപനവും വളർത്തുന്നതിനായി1996 ലെഒട്ടാവാ പ്രഖ്യാപനത്തിൽ രൂപീകരിയ്ക്കപ്പെട്ട ഒരു സംഘടനയാണ് ആർട്ടിക് കൗൺസിൽ.

ആർട്ടിക് പ്രദേശത്തെ സ്ഥിരവികസനത്തിനും,പരിസ്ഥിതി സംരക്ഷണത്തിനുമായി ആർട്ടിക് പ്രദേശനിവാസികളേയും,പ്രാദേശിക സമൂഹത്തെയും ഉൾപ്പെടുത്തിയാണിത് ഇത് രൂപീകരിച്ചിരിയ്ക്കുന്നത്.

ആർട്ടിക് കൗൺസിൽ
ആർട്ടിക് കൗൺസിൽ
  അംഗരാജ്യങ്ങൾ
  നിരീക്ഷകർ

ആർട്ടിക് സമിതിയിൽ അംഗരാജ്യങ്ങൾകൂടാതെ സ്ഥിരപങ്കാളികൾ എന്നൊരു സമിതിയുമുണ്ട്. സ്ഥിരം നിരീക്ഷക രാജ്യങ്ങൾ എന്നൊരു വിഭാഗത്തെക്കൂടി ഇതിൽ ഉൾപ്പെടുത്തിയിരിയ്ക്കുന്നു. നിരീക്ഷക രാജ്യങ്ങൾ ആർട്ടിക് ഇതരരാജ്യങ്ങളാണ്.ഭാരതത്തിനു നിരീക്ഷക പദവി ലഭിച്ചിട്ടുണ്ട്.

ആർട്ടിക് സമിതിയിലെ അംഗരാജ്യങ്ങൾ

നിരീക്ഷക രാജ്യങ്ങൾ

പുറംകണ്ണികൾ

അവലംബം

Tags:

ആർട്ടിക് കൗൺസിൽ ആർട്ടിക് സമിതിയിലെ അംഗരാജ്യങ്ങൾആർട്ടിക് കൗൺസിൽ നിരീക്ഷക രാജ്യങ്ങൾആർട്ടിക് കൗൺസിൽ പുറംകണ്ണികൾആർട്ടിക് കൗൺസിൽ അവലംബംആർട്ടിക് കൗൺസിൽഒട്ടാവ

🔥 Trending searches on Wiki മലയാളം:

കവിത്രയംഅയ്യപ്പൻബുദ്ധമതത്തിന്റെ ചരിത്രംഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്എസ്. ജാനകികരുണ (കൃതി)വോട്ടിംഗ് യന്ത്രംഭൂഖണ്ഡംആഗ്‌ന യാമിക്രിയാറ്റിനിൻതോമാശ്ലീഹാചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംഗർഭഛിദ്രംക്വിറ്റ് ഇന്ത്യ പ്രസ്ഥാനംരാജ്യങ്ങളുടെ പട്ടികഇടവം (നക്ഷത്രരാശി)ഹനുമാൻസംസ്കൃതംഇങ്ക്വിലാബ് സിന്ദാബാദ്മൗലിക കർത്തവ്യങ്ങൾപഴശ്ശി സമരങ്ങൾമാർത്താണ്ഡവർമ്മസ്വർണവും സാമ്പത്തിക ശാസ്ത്രവുംസ്വർണംഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻകാളിദാസൻഫ്രാൻസിസ് ഇട്ടിക്കോരസോണിയ ഗാന്ധിഇന്ത്യൻ പ്രീമിയർ ലീഗ്ഹരപ്പകല്ലുരുക്കിഎഴുത്തച്ഛൻ പുരസ്കാരംകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾമല്ലികാർജുൻ ഖർഗെപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംപഴശ്ശിരാജപ്രസവംകേരള സാഹിത്യ അക്കാദമി പുരസ്കാരംപ്രേമലുഅതിരാത്രംഅധ്യാപനരീതികൾഏകീകൃത സിവിൽകോഡ്കൊൽക്കത്ത നൈറ്റ് റൈഡേർസ്വോട്ടവകാശംപ്രണവ്‌ മോഹൻലാൽഇന്ത്യൻ നാഷണൽ ലീഗ്മലയാള നോവൽമലമ്പനിനെഫ്രോട്ടിക് സിൻഡ്രോംസച്ചിൻ തെൻഡുൽക്കർഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികനാടകംഎയ്‌ഡ്‌സ്‌കൂടൽമാണിക്യം ക്ഷേത്രംജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾമോഹൻലാൽവി. ജോയ്വടകരതിരുവോണം (നക്ഷത്രം)ഏപ്രിൽ 25ഓണംസവിശേഷ ദിനങ്ങൾഅരവിന്ദ് കെജ്രിവാൾകൊല്ലം ജില്ലഓവേറിയൻ സിസ്റ്റ്കേരളത്തിലെ തനതു കലകൾപൾമോണോളജികുഴിയാനഎസ്.എൻ.സി. ലാവലിൻ കേസ്തൃശ്ശൂർഗുകേഷ് ഡിഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർആദായനികുതിതെസ്‌നിഖാൻജനാധിപത്യംകർണ്ണാട്ടിക് യുദ്ധങ്ങൾദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ🡆 More