അനുപമ പരമേശ്വരൻ

മലയാള ചലചിത്ര രംഗത്തെ അഭിനേത്രിയാണ് അനുപമ പരമേശ്വരൻ.2015ൽ അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച പ്രേമം എന്ന മലയാളചിത്രത്തിൽ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അനുപമ സിനിമാ രംഗത്ത് ചുവടുറപ്പിക്കുന്നത്.

അനുപമ പരമേശ്വരൻ
അനുപമ പരമേശ്വരൻ
അനുപമ പരമേശ്വരൻ
ജനനം (1996-02-20) ഫെബ്രുവരി 20, 1996  (28 വയസ്സ്)
മറ്റ് പേരുകൾമാളു
തൊഴിൽചലച്ചിത്ര അഭിനേത്രി.നാടക നടി
സജീവ കാലം2015–ഇന്നുവരെ1
മാതാപിതാക്ക(ൾ)ഇ.പരമേശ്വരൻ (അച്ഛൻ) , സുനിത പരമേശ്വരൻ (അമ്മ)
ബന്ധുക്കൾഅക്ഷയ്‌ പരമേശ്വരൻ (സഹോദരൻ)

ജീവിതരേഖ

തമിഴ് ഉദയാർ മാതാപിതാക്കളായ ഇ.പരമേശ്വരന്റെയും സുനിത പരമേശ്വരന്റെയും മകളായി 1996-ൽ ഇരിഞ്ഞാലക്കുട ജനിച്ചു. ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ, നാഷണൽ ഹയർ സെക്കന്ററി സ്കൂൾ ഇരിങ്ങാലക്കുട എന്നിവിടങ്ങളിലെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം കോട്ടയം സി.എം.എസ്. കോളേജിൽ ബി.എ. ലിറ്റെറേച്ചർ കമ്മ്യൂണിക്കേഷൻ & ജേർണലിസം പഠിച്ചു. സഹോദരൻ അക്ഷയ് പരമേശ്വരൻ.

തിരഞ്ഞെടുത്ത സിനിമകൾ

key
അനുപമ പരമേശ്വരൻ  Denotes films that have not yet been released
Year Title Role Language Notes
2015 Premam Mary George Malayalam
2016 James & Alice Isabel / Pinky Malayalam
അ ആ Nagavalli Telugu
Premam Suma Telugu
Kodi Malathi Tamil
2017 Sathamanam Bhavati Nithya Telugu
Jomonte Suvisheshangal Catherine Malayalam
Vunnadhi Okate Zindagi Maha Telugu
2018 Krishnarjuna Yudham അനുപമ പരമേശ്വരൻ  TBA Telugu Filming

പുരസ്കാരങ്ങൾ

Year Award Category Film Language Notes
2016 11-ആം രാമു കാര്യാട്ട് പുരസ്കാരം ജനപ്രിയ നായിക പ്രേമം മലയാളം വിജയിച്ചു
Asianet Film Awards Best Female Debut Premam Malayalam നാമനിർദ്ദേശം
SIIMA Awards Premam Malayalam നാമനിർദ്ദേശം
2017 Apsara Awards A Aa Telugu വിജയിച്ചു
IIFA Utsavam Best Supporting Actress Kodi Tamil നാമനിർദ്ദേശം
Premam Telugu വിജയിച്ചു
Filmfare Award A Aa Telugu നാമനിർദ്ദേശം
Kodi Tamil നാമനിർദ്ദേശം
SIIMA Awards A Aa Telugu നാമനിർദ്ദേശം
Premam Telugu നാമനിർദ്ദേശം

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

അനുപമ പരമേശ്വരൻ ജീവിതരേഖഅനുപമ പരമേശ്വരൻ തിരഞ്ഞെടുത്ത സിനിമകൾഅനുപമ പരമേശ്വരൻ പുരസ്കാരങ്ങൾഅനുപമ പരമേശ്വരൻ അവലംബംഅനുപമ പരമേശ്വരൻ പുറത്തേക്കുള്ള കണ്ണികൾഅനുപമ പരമേശ്വരൻപ്രേമം (ചലച്ചിത്രം)

🔥 Trending searches on Wiki മലയാളം:

ഹരൂക്കി മുറകാമിഅയക്കൂറദാവൂദ്കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംകൽക്കി (ചലച്ചിത്രം)ദലിത് സാഹിത്യംവൃഷണംകശകശമൂർഖൻനെൽവയൽ-നീർത്തട സംരക്ഷണ നിയമംകേരള വനിതാ കമ്മീഷൻതമിഴ്ഹൂദ് നബിഇലക്ട്രോൺതദ്ദേശ ഭരണ സ്ഥാപനങ്ങൾസ്നേഹംസന്ധി (വ്യാകരണം)തിരുവത്താഴംനെന്മാറ വല്ലങ്ങി വേലഖൻദഖ് യുദ്ധംപരിശുദ്ധ കുർബ്ബാനഇന്ത്യൻ പാർലമെന്റ്മലയാളം അക്ഷരമാലഇബ്‌ലീസ്‌നവധാന്യങ്ങൾപുലയർതകഴി ശിവശങ്കരപ്പിള്ളവി.ഡി. സാവർക്കർനിർമ്മല സീതാരാമൻകെ.പി.എ.സി.ചക്കമാനിലപ്പുളിചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രംമസ്ജിദ് ഖുബാസ്വയംഭോഗംസ്തനാർബുദംഈദുൽ ഫിത്ർഗൂഗിൾപാത്തുമ്മായുടെ ആട്ചെണ്ടചോറ്റാനിക്കര ഭഗവതിക്ഷേത്രംഈലോൺ മസ്ക്ഖുർആൻകേരള നിയമസഭമൺറോ തുരുത്ത്ചട്ടമ്പിസ്വാമികൾസച്ചിദാനന്ദൻവയലാർ രാമവർമ്മസംസ്ഥാനപാത 59 (കേരളം)ലൈലയും മജ്നുവുംവെള്ളാപ്പള്ളി നടേശൻവിവരസാങ്കേതികവിദ്യമാനസികരോഗംദേശീയ പട്ടികവർഗ്ഗ കമ്മീഷൻശ്രീനിവാസൻകേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ്ഉപനിഷത്ത്ചെറുകഥസ്വഹീഹുൽ ബുഖാരികേരളത്തിലെ വെള്ളപ്പൊക്കം (2018)യേശുക്ഷയംപഞ്ച മഹാകാവ്യങ്ങൾതൈക്കാട്‌ അയ്യാ സ്വാമിതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾഅല്ലാഹുശോഭനഗർഭ പരിശോധനവൈക്കം മുഹമ്മദ് ബഷീർമസ്ജിദുന്നബവിമുടിയേറ്റ്ഓസ്ട്രേലിയസൺറൈസേഴ്സ് ഹൈദരാബാദ്ഈജിപ്ഷ്യൻ സംസ്കാരംബ്ലെസികേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികപാലക്കാട് ജില്ലതുള്ളൽ സാഹിത്യം🡆 More