അഞ്ജന ജയപ്രകാശ്

അഞ്ജന ജയപ്രകാശ് തമിഴ്, മലയാളം ചലച്ചിത്ര മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു അഭിനേത്രിയാണ്.

ധ്രുവങ്കൾ പതിനാറ് (2016) എന്ന തമിഴ് ബ്ലോക്ക്ബസ്റ്റർ ചിത്രത്തലെ പ്രധാന കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിക്കുന്നതിനുമുമ്പ് നിരവധി ഹ്രസ്വ ചിത്രങ്ങളിലും ഏതാനും ചലച്ചിത്രങ്ങളിലും സഹവേഷങ്ങളിൽ അഞ്ജന അഭിനയിച്ചിട്ടുണ്ട്.

അഞ്ജന ജയപ്രകാശ്
ജനനം
Anjana Jayaprakash

Dubai, United Arab Emirates
തൊഴിൽActor
സജീവ കാലം2016

ആദ്യകാലം

യു.എ.ഇ.യിലെ ദുബായിലാണ് അഞ്ജന ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസം ദുബായിൽ പൂർത്തിയാക്കിയ അഞ്ജന, കോയമ്പത്തൂരിലെ കുമാരഗുരു കോളേജ് ഓഫ് ടെക്നോളജിയിൽ ഫാഷൻ ടെക്നോളജിയിൽ ബി.ടെക് ബിരുദം നേടുകയെന്ന ലക്ഷത്തോടെയാണ് അഞ്ജന കോയമ്പത്തൂരിലേയ്ക്കു എത്തിയത്. പിൽക്കാലത്ത് ധ്രുവങ്കൾ പതിനാറ് എന്ന ചിത്രം സംവിധാനം ചെയ്ത കാർത്തിക് നരേൻ കോളേജിൽ അവരുടെ സീനിയർ ആയിരുന്നു. കോളജ് ഫാഷൻ ഷോകളുടേയും ഡിസൈനർ പരിപാടികളുടേയും ഭാഗമായായ് അവർ മോഡലിംഗ് ആരംഭിച്ചത്. കോളേജിൽ നിർമ്മിച്ചിരുന്ന ഹ്രസ്വ ചിത്രങ്ങളിൽ വേഷമിടുന്നതിനും അവസരം ലഭിച്ചിരുന്നു.

സിനിമകൾ

വർഷം സിനിമ കഥാപാത്രം സംവിധായകൻ കുറിപ്പുകൾ
2015 Muse (short film) Mythili Kannan RK
2015 Kumbasaram Reporter Aneesh Anwar
2016 Sun Le Zara (Music Video) Jithin Krishnan
2016 Dhuruvangal Pathinaaru Vaishnavi Karthick Naren
2017 Detachment (short film) Samaira Prashanth Ramasamy

അവലംബം

Tags:

ധ്രുവങ്ങൾ പതിനാറ്

🔥 Trending searches on Wiki മലയാളം:

ഏപ്രിൽ 2011ജീവിതശൈലീരോഗങ്ങൾശിവൻഇൽയാസ് നബിഓം നമഃ ശിവായഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ഉമ്മു അയ്മൻ (ബറക)സ്ഖലനംഹനുമാൻഡെങ്കിപ്പനിആറാട്ടുപുഴ പൂരംപുത്തൻ പാനവൈകുണ്ഠസ്വാമിസുകുമാരൻരാമായണംഅഴിമതികംബോഡിയഎയ്‌ഡ്‌സ്‌ഭാരതപ്പുഴഅപ്പോസ്തലന്മാർഓസ്ട്രേലിയകലാനിധി മാരൻചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രംആമിന ബിൻത് വഹബ്ജ്ഞാനപീഠ പുരസ്കാരംനീതി ആയോഗ്ഹിറ ഗുഹഹോം (ചലച്ചിത്രം)പൂരിധനുഷ്കോടിതവളചാറ്റ്ജിപിറ്റിതത്ത്വമസികുമ്പസാരംഖുർആൻചക്രം (ചലച്ചിത്രം)അപസ്മാരംഈനാമ്പേച്ചിമൗലിക കർത്തവ്യങ്ങൾഹെപ്പറ്റൈറ്റിസ്-എWayback Machineനികുതിതുളസീവനംപേവിഷബാധപാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട്സന്ധി (വ്യാകരണം)ഉപ്പൂറ്റിവേദനഇടശ്ശേരി ഗോവിന്ദൻ നായർപഞ്ച മഹാകാവ്യങ്ങൾകേരളംമമ്മൂട്ടിമനുഷ്യ ശരീരംഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംമഹാഭാരതംരതിമൂർച്ഛദശാവതാരംഹെപ്പറ്റൈറ്റിസ്-ബിഅർബുദംഗുരു (ചലച്ചിത്രം)ജിദ്ദഇസ്രയേൽഇന്ത്യയുടെ സ്വാതന്ത്ര്യസമരംദുഃഖവെള്ളിയാഴ്ചകേരളാ ഭൂപരിഷ്കരണ നിയമംഅസ്മ ബിൻത് അബു ബക്കർസ്വപ്ന സ്ഖലനംരമണൻകൊളസ്ട്രോൾഅഞ്ചാംപനിഅന്തർമുഖതസ്വഹാബികൾSaccharinരാജാധിരാജസുമയ്യഭീഷ്മ പർവ്വംമലയാളംഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികമാനസികരോഗം🡆 More