ഇന്ത്യ ഇറാനി: കുടുംബ നാമം

ഇറാനിലെ യസ്ദ്, കെർമാൻ മേഖലകളിൽനിന്ന് അറബ് അധിനിവേശത്തിനു ശേഷമുണ്ടായ വ്യാപകമായ മതപീഡനങ്ങളെ ഭയന്ന് 16 - 19_ആം നൂറ്റാണ്ടുകളിൽ ഇന്ത്യയിലേക്ക്‌ കുടിയേറിയ സൊറോസ്ട്രിയൻ മതവിശ്വാസികളാണ് ഇറാനികൾ എന്നറിയപ്പെടുന്നത് .

അവിടങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്ന ദാരി(പേർഷ്യന്റെ ഒരു വകഭേദം) ഭാഷയാണ് ഇവർ ഉപയോഗിച്ചിരുന്നത്. ഇവർ നേരത്തെതന്നെ (7_ആം നൂറ്റാണ്ടിൽ) ഇന്ത്യയിലെത്തിയ സൊറോസ്ട്രിയരായ പാർസികളുമായി സാംസ്കാരികമായും സാമൂഹികമായും വ്യത്യസ്തത പുലർത്തിയിരുന്നു. പ്രധാനമായും ഖാജർ(Qajar) സാമ്രാജ്യത്തിന്റെ (1794 - 1925) ഭരണകാലത്താണ് പലായനം നടന്നത്. ഇന്ത്യയിൽ മുംബൈ, അഹമ്മദാബാദ് നഗരങ്ങളിലും സമീപപ്രദേശങ്ങളിലുമായി ഇറാനികൾ ജീവിക്കുന്നു.

അവലംബം

Tags:

അഹമ്മദാബാദ്ഇറാൻപാർസിമുംബൈസൊറോസ്ട്രിയൻ മതം

🔥 Trending searches on Wiki മലയാളം:

ചക്രം (ചലച്ചിത്രം)ചങ്ങലംപരണ്ടബദ്ർ മൗലീദ്സുപ്രീം കോടതി (ഇന്ത്യ)സ്നേഹംഹനുമാൻതങ്കമണി സംഭവംഫെബ്രുവരിസ്വഹാബികളുടെ പട്ടികആമിന ബിൻത് വഹബ്Asthmaആർ.എൽ.വി. രാമകൃഷ്ണൻഉലുവകാവ്യ മാധവൻമാനസികരോഗംമാലിദ്വീപ്ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഇബ്രാഹിംആർത്തവചക്രവും സുരക്ഷിതകാലവുംപ്രധാന താൾആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംലോകാത്ഭുതങ്ങൾമാപ്പിളത്തെയ്യംഉഹ്‌ദ് യുദ്ധംസ്ത്രീ ഇസ്ലാമിൽസുരേഷ് ഗോപികോട്ടയംപാറ്റ് കമ്മിൻസ്പ്രമേഹംവിക്കിപീഡിയരക്താതിമർദ്ദംധനകാര്യ കമ്മീഷൻ (ഇന്ത്യ)ഈനാമ്പേച്ചിഅങ്കണവാടിതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾചെന്നൈ സൂപ്പർ കിങ്ങ്‌സ്ഹൂദ് നബിവിധേയൻക്ഷയംവെള്ളെരിക്ക്നെറ്റ്ഫ്ലിക്സ്ബഡേ മിയാൻ ചോട്ടെ മിയാൻ (2024ലെ ചലച്ചിത്രം)തോമസ് ആൽ‌വ എഡിസൺതോമാശ്ലീഹാപിണറായി വിജയൻറഫീക്ക് അഹമ്മദ്മൂർഖൻകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾസൂര്യൻകേരള സംസ്ഥാന ഭാഗ്യക്കുറികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംജന്മഭൂമി ദിനപ്പത്രംചേരസ്വലാന്യൂട്ടന്റെ ചലനനിയമങ്ങൾവിഷുമാർച്ച് 27ഏപ്രിൽ 2011സി.എച്ച്. കണാരൻകേരള പുലയർ മഹാസഭഹെപ്പറ്റൈറ്റിസ്-എതൃശ്ശൂർ ജില്ലവൈക്കം വിശ്വൻറോസ്‌മേരിതണ്ണിമത്തൻമാതൃഭൂമി ദിനപ്പത്രംഹുനൈൻ യുദ്ധംതൃശൂർ പൂരംഉമർ ഇബ്‌നു അബ്ദുൽ അസീസ്കഅ്ബഓട്ടൻ തുള്ളൽഅൽ ബഖറഅരിസ്റ്റോട്ടിൽവിഭക്തിവാട്സ്ആപ്പ്സൂര്യനെല്ലി സ്ത്രീപീഡനക്കേസ്ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടിക🡆 More