ഹൊയ്സള സാമ്രാജ്യം: ഇന്ത്യയിലെ ഒരു രാജവംശം

ഹൊയ്സള സാമ്രാജ്യം (കന്നഡ: ಹೊಯ್ಸಳ ಸಾಮ್ರಾಜ್ಯ) (ഉച്ചാരണം: ) ഒരു പ്രധാന തെക്കേ ഇന്ത്യൻ സാമ്രാജ്യം ആയിരുന്നു.

ഹൊയ്സള എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഹൊയ്സള (വിവക്ഷകൾ) എന്ന താൾ കാണുക. ഹൊയ്സള (വിവക്ഷകൾ)

ഇന്നത്തെ കർണ്ണാടക സംസ്ഥാനത്തിൽ 10 - 14 നൂറ്റാണ്ടുകൾക്ക് ഇടയ്ക്കാണ് ഹൊയ്സള സാമ്രാജ്യം നിലനിന്നത്. ആദ്യകാലത്ത് ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനം ബേലൂർ ആയിരുന്നു. പിന്നീട് തലസ്ഥാനം ഹളെബീഡുവിലേക്ക് മാറി.

ഹൊയ്സള സാമ്രാജ്യം

ಹೊಯ್ಸಳ ಸಾಮ್ರಾಜ್ಯ
1026–1343
ഹൊയ്സള സാമ്രാജ്യത്തിന്റെ വിസ്തൃതി, ക്രി.വ. 1200
ഹൊയ്സള സാമ്രാജ്യത്തിന്റെ വിസ്തൃതി, ക്രി.വ. 1200
പദവിസാമ്രാജ്യം
(1187 വരെ പടിഞ്ഞാറൻ ചാലൂക്യരുടെ സാമന്തരാജ്യം)
തലസ്ഥാനംബേലൂർ, ഹളെബീഡു
പൊതുവായ ഭാഷകൾകന്നഡ
മതം
ഹിന്ദുമതം
ഗവൺമെൻ്റ്രാജഭരണം
രാജാവ്
 
• 1026 – 1047
നൃപ കാമ II
• 1292 – 1343
വീര ബല്ലാല III
ചരിത്രം 
• ആദ്യകാല ഹൊയ്സള രേഖകൾ
950
• സ്ഥാപിതം
1026
• ഇല്ലാതായത്
1343
മുൻപ്
ശേഷം
ഹൊയ്സള സാമ്രാജ്യം: ഇന്ത്യയിലെ ഒരു രാജവംശം പടിഞ്ഞാറൻ ചാലൂക്യർ
വിജയനഗര സാമ്രാജ്യം ഹൊയ്സള സാമ്രാജ്യം: ഇന്ത്യയിലെ ഒരു രാജവംശം
ദക്ഷിണേഷ്യയുടെ ചരിത്രം
ഹൊയ്സള സാമ്രാജ്യം: ഇന്ത്യയിലെ ഒരു രാജവംശം ഹൊയ്സള സാമ്രാജ്യം: ഇന്ത്യയിലെ ഒരു രാജവംശം ഹൊയ്സള സാമ്രാജ്യം: ഇന്ത്യയിലെ ഒരു രാജവംശം ഹൊയ്സള സാമ്രാജ്യം: ഇന്ത്യയിലെ ഒരു രാജവംശം ഹൊയ്സള സാമ്രാജ്യം: ഇന്ത്യയിലെ ഒരു രാജവംശം ഹൊയ്സള സാമ്രാജ്യം: ഇന്ത്യയിലെ ഒരു രാജവംശം ഹൊയ്സള സാമ്രാജ്യം: ഇന്ത്യയിലെ ഒരു രാജവംശം
ഇന്ത്യയുടെ ചരിത്രം
ശിലായുഗം 70,000–3300 ക്രി.മു.
മേർഘർ സംസ്കാരം 7000–3300 ക്രി.മു.
സിന്ധു നദീതട സംസ്കാരം 3300–1700 ക്രി.മു.
ഹരപ്പൻ ശ്മശാന സംസ്കാരം 1700–1300 ക്രി.മു.
വേദ കാലഘട്ടം 1500–500 ക്രി.മു.
. ലോഹയുഗ സാമ്രാജ്യങ്ങൾ 1200–700 ക്രി.മു.
മഹാജനപദങ്ങൾ 700–300 ക്രി.മു.
മഗധ സാമ്രാജ്യം 684–26 ക്രി.മു.
. മൗര്യ സാമ്രാജ്യം 321–184 ക്രി.മു.
ഇടക്കാല സാമ്രാജ്യങ്ങൾ 230 ക്രി.മു.–1279 ക്രി.വ.
. ശതവാഹനസാമ്രാജ്യം 230 ക്രി.മു.C–199 ക്രി.വ.
. കുഷാണ സാമ്രാജ്യം 60–240 ക്രി.വ.
. ഗുപ്ത സാമ്രാജ്യം 240–550 ക്രി.വ.
. പാല സാമ്രാജ്യം 750–1174 ക്രി.വ.
. ചോള സാമ്രാജ്യം 848–1279 ക്രി.വ.
മുസ്ലീം ഭരണകാലഘട്ടം 1206–1596 ക്രി.വ.
. ദില്ലി സൽത്തനത്ത് 1206–1526 ക്രി.വ.
. ഡെക്കാൻ സൽത്തനത്ത് 1490–1596 ക്രി.വ.
ഹൊയ്സള സാമ്രാജ്യം 1040–1346 ക്രി.വ.
കാകാത്യ സാമ്രാജ്യം 1083–1323 ക്രി.വ.
വിജയനഗര സാമ്രാജ്യം 1336–1565 ക്രി.വ.
മുഗൾ സാമ്രാജ്യം 1526–1707 ക്രി.വ.
മറാഠ സാമ്രാജ്യം 1674–1818 ക്രി.വ.
കൊളോനിയൽ കാലഘട്ടം 1757–1947 ക്രി.വ.
ആധുനിക ഇന്ത്യ ക്രി.വ. 1947 മുതൽ
ദേശീയ ചരിത്രങ്ങൾ
ബംഗ്ലാദേശ് · ഭൂട്ടാൻ · ഇന്ത്യ
മാലിദ്വീപുകൾ · നേപ്പാൾ · പാകിസ്താൻ · ശ്രീലങ്ക
പ്രാദേശിക ചരിത്രം
ആസ്സാം · ബംഗാൾ · പാകിസ്താനി പ്രദേശങ്ങൾ · പഞ്ചാബ്
സിന്ധ് · ദക്ഷിണേന്ത്യ · തമിഴ്‌നാട് · ടിബറ്റ് . കേരളം
ഇന്ത്യയുടെ പ്രത്യേക ചരിത്രങ്ങൾ
സാമ്രാജ്യങ്ങൾ · മദ്ധ്യകാല സാമ്രാജ്യങ്ങൾ . ധനതത്വശാസ്ത്രം
· ഇന്ഡോളജി · ഭാഷ · സാഹിത്യം
സമുദ്രയാനങ്ങൾ · യുദ്ധങ്ങൾ · ശാസ്ത്ര സാങ്കേതികം · നാഴികക്കല്ലുകൾ
ഹൊയ്സള സാമ്രാജ്യം: ഇന്ത്യയിലെ ഒരു രാജവംശം
ഹൊയ്സള സാമ്രാജ്യം

ഹൊയ്സള രാജാക്കന്മാർ‍ ആദ്യം മൽനാട് കർണ്ണാടകയിൽ നിന്നുള്ള ഗോത്രവർഗ്ഗക്കാർ ആയിരുന്നു. (പശ്ചിമഘട്ടത്തിലെ ഒരു ഉയർന്ന പ്രദേശമാണ് മൽനാട് കർണ്ണാടക). 12-ആം നൂറ്റാണ്ടിൽ അന്നത്തെ രാജാക്കന്മാരായിരുന്ന പടിഞ്ഞാറൻ ചാലൂക്യരും കലചൂരി രാജവംശവുമായുള്ള യുദ്ധം മുതലെടുത്ത് ഇവർ ഇന്നത്തെ കർണ്ണാടക സംസ്ഥാനത്തിലെ പ്രദേശങ്ങളും തമിഴ്‌നാട്ടിലെ കാവേരി നദീതടത്തിനു വടക്കുള്ള ഫലഭൂയിഷ്ഠ പ്രദേശവും പിടിച്ചെടുത്തു. 13-ആം നൂറ്റാണ്ടോടെ ഇവർ ഇന്നത്തെ കർണ്ണാടകത്തിലെ ഭൂരിഭാഗം പ്രദേശവും തമിഴ്‌നാട്ടിന്റെ കുറച്ച് ഭാഗവും ഡെക്കാൻ പ്രദേശത്തെ ആന്ധ്രാ പ്രദേശിന്റെ കുറച്ച് ഭാഗവും ഭരിച്ചു.

Tags:

കർണ്ണാടകതെക്കേ ഇന്ത്യബേലൂർ

🔥 Trending searches on Wiki മലയാളം:

ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംപാണ്ഡ്യസാമ്രാജ്യംശുഭാനന്ദ ഗുരുസുസ്ഥിര വികസന ലക്ഷ്യങ്ങൾപന്തീരാങ്കാവ്കൃഷ്ണൻഉദ്ധാരണംരാമചരിതംഓട്ടൻ തുള്ളൽക്രിക്കറ്റ്ജാലിയൻവാലാബാഗ് കൂട്ടക്കൊലതിടനാട് ഗ്രാമപഞ്ചായത്ത്മുക്കംഋതുകുമളിപെരിന്തൽമണ്ണനെട്ടൂർകാഞ്ഞിരപ്പള്ളിപൊയിനാച്ചിതൊണ്ടിമുതലും ദൃക്സാക്ഷിയുംഗുരുവായൂരപ്പൻരാധഭൂമിതുറവൂർഭരതനാട്യംഇന്ത്യയുടെ ദേശീയപ്രതീകങ്ങൾരംഗകലകള്ളിക്കാട്ഇരവിപേരൂർനാദാപുരം ഗ്രാമപഞ്ചായത്ത്വലപ്പാട്വയലാർ ഗ്രാമപഞ്ചായത്ത്അഷ്ടമിച്ചിറനായർകുടുംബശ്രീമഠത്തിൽ വരവ്ബാലചന്ദ്രൻ ചുള്ളിക്കാട്വൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻകൊപ്പം ഗ്രാമപഞ്ചായത്ത്കുഞ്ഞുണ്ണിമാഷ്പാവറട്ടിഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികമങ്ക മഹേഷ്പൂതപ്പാട്ട്‌ബാല്യകാലസഖിതകഴിനാടകംഉടുമ്പൻചോല ഗ്രാമപഞ്ചായത്ത്കോടനാട്ഖലീഫ ഉമർപന്നിയൂർപത്ത് കൽപ്പനകൾകാഞ്ഞാണിപരപ്പനങ്ങാടി നഗരസഭഇന്ത്യൻ ശിക്ഷാനിയമം (1860)ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത്പൂച്ചബദിയടുക്കകോതമംഗലംചാലിശ്ശേരി ഗ്രാമപഞ്ചായത്ത്പെരിയാർമലമുഴക്കി വേഴാമ്പൽതൃശൂർ പൂരംലയണൽ മെസ്സിചുങ്കത്തറ ഗ്രാമപഞ്ചായത്ത്പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംഅഗളി ഗ്രാമപഞ്ചായത്ത്നെല്ലിയാമ്പതികുന്ദവൈ പിരട്ടിയാർകേരളശ്ശേരി ഗ്രാമപഞ്ചായത്ത്ടോമിൻ തച്ചങ്കരിആത്മഹത്യഅരുവിപ്പുറം പ്രതിഷ്ഠകുറുപ്പംപടിതിരൂർപൊന്മുടി🡆 More