ഹാ ലോങ് ബേ

ഹാ ലോങ് ബേ,(Vietnamese: Vịnh Hạ Long, IPA: ) വിയറ്റ്നാമിലെ ക്വാങ്ങ് നിൻഹ് പ്രോവിൻസിലുള്ള ഒരു യുനെസ്കോ ലോക പൈതൃക സ്ഥലവും ജനപ്രിയ സഞ്ചാരകേന്ദ്രവുമാണ്.

ഭരണപരമായി ഉൾക്കടൽ, ഹാ ലോങ് സിറ്റി, കാം ഫാ ടൗൺ എന്നിവയുൾപ്പെട്ട വാൻ ഡോൺ ജില്ലയുടെ ഭാഗമാണ്. ഉൾക്കടൽ, വിവിധ ആകൃതിയിലും വലിപ്പത്തിലുമുള്ള ആയിരക്കണക്കിന് ചുണ്ണാമ്പുകല്ലാൽ നിർമ്മിതമായ ദ്വീപുകളും ഉൾക്കൊള്ളുന്നതാണ്. വടക്ക് കിഴക്ക് ബായി ടു ലോങ് ബേ, തെക്കുപടിഞ്ഞാറ് ക്യാറ്റ് ബാ ദ്വീപുകൾ എന്നിവ ഉൾപ്പെടുന്ന ഒരു വലിയ മേഖലയുടെ കേന്ദ്രമാണ് ഹാ ലോങ് ബേ. ഈ വലിയ മേഖലകൾ ഭൂതത്വശാസ്ത്രപരമായും, ഭൂമിശാസ്ത്രപരമായും, ഭൂമിയുടെ ഉപരിതലരൂപികരണത്തെ പരമായും, കാലാവസ്ഥയും സാംസ്കാരിക പ്രതീകങ്ങളുമായും സമാനമായ സ്വഭാവങ്ങൾ പങ്കിടുന്നു.

Hạ Long Bay
Vịnh Hạ Long
ഹാ ലോങ് ബേ
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംവിയറ്റ്നാം Edit this on Wikidata
Area150,000 ha (1.6×1010 sq ft)
മാനദണ്ഡംvii, viii
അവലംബം672
നിർദ്ദേശാങ്കം20°54′N 107°12′E / 20.9°N 107.2°E / 20.9; 107.2
രേഖപ്പെടുത്തിയത്1994 (18th വിഭാഗം)
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം2000
Endangered ()
വെബ്സൈറ്റ്www.halong.org.vn/index.asp?lan=en
ഹാ ലോങ് ബേ is located in Vietnam
ഹാ ലോങ് ബേ
Location of ഹാ ലോങ് ബേ

ഹാ ലോങ് ഉൾക്കടലിൻറെ വിസ്തൃതി ഏതാണ്ട് 1,553 ചതുരശ്ര കിലോമീറ്ററാണ്. ഇതിൽ 1,960 മുതൽ 2,000 വരെ ദ്വീപുകളുണ്ട്. ഇവയിൽ ഭൂരിഭാഗവും ചുണ്ണാമ്പുകല്ലുകളാലുള്ളതാണ്. ഉൾക്കടലിൻറെ കാതൽ എന്നു പറയുന്നത്, 334 km2 വിസ്തൃതിയുള്ള പ്രദേശത്തെ ഉയർന്ന സാന്ദ്രതയിലുള്ള 775 ദ്വീപുകളാണ്.  ഈ ഉൾക്കടലിലെ ചുണ്ണാമ്പു കല്ലുകൾ, വിവിധ ഘട്ടങ്ങളിലും പരിതഃസ്ഥിതികളിലും 500 ദശലക്ഷം വർഷങ്ങൾ കൂടി കടന്നുപോയിട്ടുണ്ടെന്നു കണക്കാക്കപ്പെടുന്നു. കർസ്റ്റ് എന്ന പേരിലറിയപ്പെടുന്ന ഈ മേഖലയിലെ ചുണ്ണാമ്പുകല്ലുകളുടെ വിവിധ രൂപങ്ങളിലുള്ള പരിണാമം 20 ദശലക്ഷം വർഷങ്ങൾ കൊണ്ടു സംഭവിച്ചത് ഉഷ്ണമേഖലയിലെ ഈർപ്പമുള്ള കാലാവസ്ഥയുടെ പരിണതഫലമായിട്ടാണ്. 

ചിത്രശാല

ഹാ ലോങ് ബേ 
ഹാലോംഗ് ബേ മറ്റൊരു ദൃശ്യം
Panorama of Hạ Long Bay, taken on Monkey Island, 2013

അവലംബം

Tags:

Vietnamese languageവിയറ്റ്നാം

🔥 Trending searches on Wiki മലയാളം:

പൈഇന്ത്യയുടെ ദേശീയപതാകപാറമേക്കാവ് ക്ഷേത്രംജെയിംസ് ബോണ്ട്ചെർ‌പ്പുളശ്ശേരിപാഞ്ചാലിമേട്മനുഷ്യർ ആനകൾക്ക് ഏൽപ്പിക്കുന്ന ഉപദ്രവങ്ങൾഉത്രാടം (നക്ഷത്രം)ആറാട്ടുപുഴ പൂരംകേരളകലാമണ്ഡലംകല്ലുരുക്കിഗോകുലം ഗോപാലൻദേവസഹായം പിള്ളപന്തീരാങ്കാവ്ആലുവമധുസൂദനൻ നായർനായർസ്വവർഗ്ഗലൈംഗികതയോനിതേവലക്കര ഗ്രാമപഞ്ചായത്ത്ലൈംഗികബന്ധംശങ്കരാടികിഴിശ്ശേരിതളിപ്പറമ്പ്ബാലചന്ദ്രൻ ചുള്ളിക്കാട്കൊയിലാണ്ടിപാണ്ഡവർഭൂഖണ്ഡംതൊടുപുഴഉള്ളൂർ എസ്. പരമേശ്വരയ്യർകായംകുളംവളാഞ്ചേരിക്ഷയംമണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്പഞ്ചവാദ്യംമണർകാട് ഗ്രാമപഞ്ചായത്ത്ഇകൊമേഴ്സ്മോഹിനിയാട്ടംഷീലവാമനപുരംപുത്തൂർ ഗ്രാമപഞ്ചായത്ത്വയലാർ ഗ്രാമപഞ്ചായത്ത്അങ്കമാലികല്ലറ (തിരുവനന്തപുരം ജില്ല)ഇ.എം. കോവൂർആദി ശങ്കരൻഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപ്രധാന ദിനങ്ങൾസത്യൻ അന്തിക്കാട്കള്ളിയങ്കാട്ട് നീലിബാഹ്യകേളിഇരിങ്ങോൾ കാവ്രാഷ്ട്രീയ പാർട്ടിമദ്റസവൈക്കം മുഹമ്മദ് ബഷീർതണ്ണീർമുക്കംരക്താതിമർദ്ദംലയണൽ മെസ്സിമംഗലപുരം ഗ്രാമപഞ്ചായത്ത്ജൂതൻഎം.ടി. വാസുദേവൻ നായർഗലീലി കടൽഓമനത്തിങ്കൾ കിടാവോകാക്കനാട്ശ്രീകാര്യംവയനാട് ജില്ലഗ്രീറ്റിംഗ് കാർഡുകൾഋതുഅബ്ദുന്നാസർ മഅദനിഹെപ്പറ്റൈറ്റിസ്ലിവർപൂൾ എഫ്.സി.കഥകളികൊടുമൺ ഗ്രാമപഞ്ചായത്ത്രാമായണംവെള്ളത്തൂവൽആമ്പല്ലൂർ🡆 More