ഹരിഫുൺചായ് Hariphunchai അല്ലെങ്കിൽ ഹരിഫുൺജയ Haribhunjaya (from Thai: หริภุญชัย, in turn from Pali: Haribhuñjaya) ഇന്നത്തെ തായ്ലന്റിന്റെ വടക്കുഭാഗത്തുണ്ടായിരുന്ന ഒരു മോൺ രാജ്യമായിരുന്നു.
തായ്കൾ ഈ രാജ്യത്തേയ്ക്കുവരുന്നതിനു നൂറ്റാണ്ടുകൾക്കുമുമ്പ് ആയിരുന്നു ഈ രാജ്യം നിലനിന്നത്. ആ രാജ്യത്തിന്റെ തലസ്ഥാനം ഇന്നത്തെ ലംഫൂൺ ആയിരുന്നു. അന്ന് ഈ പ്രദേശം ഹരിപുൺജൈ ഹരിഭൂമിജയ എന്നാണറിയപ്പെട്ടത്.:77 1292ൽ ഈ പ്രദേശം ലാൻ നാ എന്ന തായ് രാജ്യത്തെ മങ്രായി ഈ പട്ടണം പിടിച്ചെടുത്തു. .:208
Hariphunchai Sarhāsta Asām (Pali) | |||||||
---|---|---|---|---|---|---|---|
8th century–1292 | |||||||
1000–1100 AD Green: Haripunchai Light Blue: Lavo Kingdom Red: Khmer Empire Yellow: Champa Blue: Đại Việt Pink: Pagan Kingdom Lime: Srivijayan Empire | |||||||
തലസ്ഥാനം | Lamphun (629-1292) | ||||||
ഗവൺമെൻ്റ് | Monarchy | ||||||
• 629 | "Jamadevia" (first) | ||||||
• c. 1200 | "Yip" (last) | ||||||
ചരിത്ര യുഗം | Middle Ages | ||||||
|
കാമദേവിവംശ ഈ നഗരം 626ൽ സുതേപ് (സുദേവ്) എന്ന സന്യാസി ആയിരുന്നു സ്ഥാപിച്ചത് എന്നാണ് ഐതിഹ്യം പറയുന്നത്. ലാവോ രാജവംശത്തിലെ ഭരണാധികാരി തന്റെ മകളായ ജമദേവിയെ ഈ രാജ്യത്തെ ആദ്യ രാജ്ഞിയാവാനായി അയച്ചുകൊടുത്തത്രെ. ഈ വർഷം 750 ആണെന്നും പറയുന്നുണ്ട്. ആ സമയത്ത് ഈ പ്രദേശം ദ്വാരാവതി ഭരണത്തിൻകീഴിലായിരുന്നു. ജമാദേവി രാജ്ഞി രണ്ടു ഇരട്ടകളെ പ്രസവിച്ചുവത്രെ. ഇതിൽ മൂത്തയാളാണ് ഈ രാജ്യത്തെ ഭരണാധികാരിയായത്. ഇളയവൻ അടുത്തുള്ള മറ്റൊരു രാജ്യമായ ലമ്പാങ് ഭരിച്ചു.
Names of monarchs of the Hariphunchai kingdom according to Tamnan Hariphunchai (History of Kingdom of Hariphunchai):
This article uses material from the Wikipedia മലയാളം article ഹരിഫുൺചായ്, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.