സ്റ്റാർ വാർസ്

ജോർജ്ജ് ലൂക്കാസ് സൃഷ്ടിച്ച ഒരു ബഹിരാകാശ ഓപ്പറ ഫ്രാഞ്ചൈസിയാണ് സ്റ്റാർ വാർസ്. ഇതിലെ ആദ്യ ചിത്രം സ്റ്റാർ വാർസ് എന്ന പേരിലാണ് പുറത്തിറങ്ങിയത്. പിന്നീട് പരമ്പരയിലെ മറ്റ് ചിത്രങ്ങളിൽ നിന്നും വേർതിരിച്ചറിയുന്നതിനായി പേരിനോട് എപ്പിസോഡ് IV: എ ന്യൂ ഹോപ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1977 മെയ് 25-ന് 20ത് സെഞ്ച്വറി ഫോക്സ് ആണ് ആദ്യ ചിത്രം പുറത്തിറക്കിയത്. മൂന്ന് വർഷങ്ങളുടെ ഇടവേളയിൽ രണ്ട് ചിത്രങ്ങൾ കൂടി പുറത്തിറങ്ങിയതോടെ ഇത് ഒരു ജനകീയ പ്രതിഭാസമായി മാറി. ഈ മൂന്ന് സിനിമകൾക്ക് ശേഷം 16 വർഷം കഴിഞ്ഞ് പരമ്പരയിലെ അടുത്ത ചിത്രവും 2005-ൽ അവസാന ചിത്രവും പുറത്തിറങ്ങി. സ്റ്റാർ വാർസ് ഇലെ വില്ലൻ ആയ ദാര്ത് വേടർ സിനിമ ചരിത്രത്തിലെ തന്നെ ഒരു '

Star Wars
സ്റ്റാർ വാർസ്
The Star Wars franchise's logo, introduced in the original film A New Hope
സ്രഷ്ടാവ്George Lucas
മൂല സൃഷ്ടിStar Wars (1977)
Print publications
നോവലുകൾList of novels
ചിത്രകഥകൾList of comics
Films and television
ചലച്ചിത്രങ്ങൾTrilogies:

Anthology films:

  • Rogue One: A Star Wars Story (2016)
  • Solo: A Star Wars Story (2018)

Animated film:

  • The Clone Wars (2008)

TV films:

  • Holiday Special (1978)
  • Caravan of Courage: An Ewok Adventure (1984)
  • Ewoks: The Battle for Endor (1985)
ടെലിവിഷൻ പരമ്പരകൾ
  • Untitled live-action series (2019)
Animated series
  • Droids (1985–1986)
  • Ewoks (1985–1986)
  • Clone Wars (2003–2005)
  • The Clone Wars (2008–2014)
  • Rebels (2014–present)
  • Forces of Destiny (2017–present)
Games
Role-playingList of role-playing games
വീഡിയോ ഗെയിമുകൾList of video games
Audio
Radio programsList of radio dramas
Original musicMusic
Miscellaneous
ToysToys

2008 വരെയുള്ള കണക്കുകളനുസരിച്ച് 6 സ്റ്റാർ വാർസ് ചിത്രങ്ങളും ചേർന്ന് ബോക്സ് ഓഫീസിൽ 430 കോടി ഡോളറാണ് വരവ് നേടിയിരിക്കുന്നത്. ജെയിംസ് ബോണ്ട്, ഹാരി പോട്ടർ എന്നിവക്ക് പിന്നിലായി ഏറ്റവുമധികം പണം കൊയ്ത മൂന്നാമത്തെ ചലച്ചിത്ര പരമ്പരയാണ് സ്റ്റാർ വാർസ്.

സിനിമകൾ

ഒറിജിനൽ പരമ്പര

സ്റ്റാർ വാർസ് എപിസോഡ് IV - എ ന്യൂ ഹോപ്

സ്റ്റാർ വാർസ് ഇന്റെ ആദ്യത്തെ സിനിമ 1977 ൽ സ്റ്റാർ വാർസ് എന്ന പേരിലാണ് ഇറങ്ങിയത്‌. രാജകുമാരി ലെഅഹ് ഗാലക്ടിക് സാമ്രാജ്യത്തിന്റെ ഏറ്റവും മികച്ച ആയുധമായ "ഡെത്ത് സ്റ്റാർ" ഇന്റെ പ്ലാനുകൾ R2-D2 എന്ന റോബോ ഇന്റെ കയ്യിൽ ഒബി വാൻ കനോബി എന്ന ജെഡി ക്കു നൽകാൻ ഏല്പിക്കുന്നു. ഒബി വാനും, ചെറുപ്പകാരനും സ്റ്റാർ വാർസ് ഇന്റെ പ്രധാന കഥാപാത്രവുമായ ലൂക്ക് ഉം കൂടി ഹാൻ സോളോ (ഹാരിസൺ ഫോർഡ്) ഇന്റെ കൂടെ ഡെത്ത് സ്റ്റാർ ഇലേക്ക് പോകുന്നു. അവിടെ അവർ ദാര്ത്ത് വേടർ ഉമായി കൂട്ടിമുട്ടുന്നു. വേടർ തൻറെ "ലൈറ്റ്സേബർ" ഒപയോഗിച്ചു ഒബി-വാനിനെ വധിക്കുന്നു. എന്നാൽ ധീരനായ ലുക്ക് ഡെത്ത് സ്റ്റാർ ഇനെ നശിപ്പിക്കുന്നു.

സ്റ്റാർ വാർസ് എപിസോഡ് V - ദി എംപയർ സ്തൃകെസ് ബാക്ക്

സ്റ്റാർ വാർസ് ഇന്റെ രണ്ടാമത്തെ സിനിമ 1980 ൽ ആണ് ഇറങ്ങിയത്‌. ഇത് സ്റ്റാർ വാർസ് ഇലെ ഏറ്റവും മികച്ച സിനിമ ആയാണ് കരുതപ്പെടുന്നത് . IMDB TOP 250 ൽ ഈ സിനിമയ്ക്കു 12 ആം സ്ഥാനമാണ് . ലുക്ക് തന്റെ ജെഡി പരിശീലനത്തിനായി മാസ്റ്റർ യോട ഉടെ അടുത്ത് പോകുന്നു. ഈ സമയയത് ലുക്കിനെ ഒളിവിൽ നിന്ന് പുറത്തു കൊണ്ട് വരാൻ വേടർ ഹാൻ സോളോ ഇനെ പിടിക്കുന്നു. തന്റെ സുഹൃത്തായ ഹാനിനെ രക്ഷിക്കാനായി ലൂക്ക് വെടറിന്റെ കെണിയിലേക്കു നടക്കുന്നു. വേടർ ലൂക്ക് തന്റെ മകനാണെന്ന് ലൂകിന്റെ അടുത്ത് പറയന്നു. ലൂക്ക് രക്ഷപെട്ടു മാസ്റ്റർ യോട ഉടെ അടുത്ത് ചെല്ലുമ്പോൾ മരിക്കാറായ മാസ്റ്റർ യോട വേടർ ലൂക്കിന്റെ അച്ഛനാണെന്ന് ലൂക്കിന്റെ അടുത്ത് പറയന്നു.

സ്റ്റാർ വാർസ് എപിസോഡ് VI - റിട്ടേൺ ഓഫ് ദി ജെഡി

സ്റ്റാർ വാർസ് ഇന്റെ മൂനാമത്തെ സിനിമ 1983 ൽ ആണ് ഇറങ്ങുന്നത്. ഗാലക്ടിക് സാമ്രാജ്യം ഒരു പുതിയ ഡെത്ത് സ്റ്റാർ പണിയുകയാണ്. ഇതിന്റെ പണി കാണാനായി ചക്രവർത്തിയായ പാൽപടിൻ വരുന്നു. പാൽപടിൻ ഇനെ സ്വീകരിക്കാനായി വേടർ ഒരുങ്ങുന്നു. ലൂക്കും മറ്റു ജെഡി മാരും കൂടി പാൽപടിൻ ഉള്ള സമയം നോക്കി ഡെത്ത് സ്റ്റാർ ഇനെ ആക്രമിച്ചു നശിപ്പിക്കാൻ തീരുമാനിക്കുന്നു. അവസാനം പാൽപടിൻ കണ്ടു നിൽക്കെ ലൂക്ക് വേടരിനെ തോല്പിക്കുന്നു. പാൽപടിൻ ലൂക്കിനോട് തന്റെ കൂടെ ചേരാൻ പറയുന്നു. എന്നാൽ ലൂക്ക് തന്റെ അച്ഛനെ കൊല്ലാനോ ഡാർക്ക്‌ സൈഡ് ഇലോട്ടു മാറാനോ താല്പര്യം കാണിക്കുന്നില്ല. ക്രോതനായ പാൽപടിൻ ലൂകിനെ കൊല്ലാൻ ശ്രമിക്കുന്നു. എന്നാൽ മകനോടുള്ള സ്നേഹം കാരണം കണ്ടു നിൽക്കാനകാത്ത വേടർ പാൽപടിൻ ഇനെ തടഞ്ഞു കൊല്ലുന്ന്. പക്ഷെ ഇത് മൂലം വെടറിനു തന്റെ ജീവൻ നഷ്ടമാകുന്നു. പക്ഷെ മരിക്കുന്നതിനു മുൻപ് വേടർ വീണ്ടും നല്ലവനായ ആനകിൻ ആകുന്നു.

അവലംബം

Tags:

സ്റ്റാർ വാർസ് സിനിമകൾസ്റ്റാർ വാർസ് ഒറിജിനൽ പരമ്പരസ്റ്റാർ വാർസ് അവലംബംസ്റ്റാർ വാർസ്

🔥 Trending searches on Wiki മലയാളം:

പോവിഡോൺ-അയഡിൻപ്രാചീനകവിത്രയംയേശുആവേശം (ചലച്ചിത്രം)കേരള ഫോക്‌ലോർ അക്കാദമിവടകര ലോക്സഭാമണ്ഡലംസിനിമ പാരഡിസോഗോകുലം ഗോപാലൻഇന്ത്യയുടെ ദേശീയപതാകനയൻതാരഹർഷദ് മേത്തവോട്ടിംഗ് മഷിപൊയ്‌കയിൽ യോഹന്നാൻഓന്ത്ഗംഗാനദിആറാട്ടുപുഴ വേലായുധ പണിക്കർതത്ത്വമസിസന്ധിവാതംഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻആത്മഹത്യnxxk2സ്ത്രീ സുരക്ഷാ നിയമങ്ങൾഹെർമൻ ഗുണ്ടർട്ട്കേരളത്തിലെ പൊതുവിദ്യാഭ്യാസംകൂട്ടക്ഷരംപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ആനപാമ്പുമേക്കാട്ടുമനകൂവളംകൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881ലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികഅഞ്ചാംപനിപറയിപെറ്റ പന്തിരുകുലംamjc4മെറ്റ്ഫോർമിൻകമ്യൂണിസംരാശിചക്രംനായഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംവയലാർ രാമവർമ്മപിണറായി വിജയൻഎ.കെ. ഗോപാലൻഇടതുപക്ഷ ജനാധിപത്യ മുന്നണിവിദ്യാഭ്യാസംസഫലമീ യാത്ര (കവിത)ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വികറുത്ത കുർബ്ബാനവട്ടവടകെ. കരുണാകരൻയെമൻഒളിമ്പിക്സ്കുഞ്ചൻ നമ്പ്യാർനിവിൻ പോളിന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്എറണാകുളം ജില്ലതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംമഞ്ഞപ്പിത്തംസിറോ-മലബാർ സഭകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)കുര്യാക്കോസ് ഏലിയാസ് ചാവറഷെങ്ങൻ പ്രദേശംമരപ്പട്ടിഉദ്ധാരണംഇന്ത്യയുടെ ഭരണഘടനചെറുശ്ശേരിക്രിക്കറ്റ്യൂറോപ്പ്സ്വയംഭോഗംബാബരി മസ്ജിദ്‌എസ് (ഇംഗ്ലീഷക്ഷരം)ഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികപുകവലിയുടെ ആരോഗ്യ ഫലങ്ങൾഗുകേഷ് ഡികണ്ണൂർ ജില്ലമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികവിശുദ്ധ ഗീവർഗീസ്കാസർഗോഡ്🡆 More