സ്ട്രീമിംഗ് മീഡിയ

തുടർച്ചയായി പുതുക്കിക്കൊണ്ടിരിക്കുകയും ഒരു സേവനദാതാവ് അന്തിമ ഉപയോക്താവിന് (എൻഡ് യൂസർ) നൽകിക്കൊണ്ടിരിക്കുകയും ചെയ്യുന്ന തരം മൾട്ടിമീഡിയ ഉള്ളടക്കത്തെയാണ് സ്ട്രീമിംഗ് മീഡിയ എന്ന് വിളിക്കുന്നത്.

ഇത് ഉള്ളടക്കം ഉപയോക്താവിലെത്തിക്കുന്ന രീതിയെ വിളിക്കുന്ന പേരാണ്. ഉള്ളടക്കത്തെയല്ല ഈ പേരുകൊണ്ട് വിവക്ഷിക്കുന്നത്.

ഉപയോക്താവിന്റെ അറ്റത്തുള്ള ക്ലയന്റ് മീഡിയ പ്ലേയറിന് ഡേറ്റ (ഉദാഹരണത്തിന് ചലച്ചിത്രം) മുഴുവൻ ലഭ്യമാകുന്നതിനു മുൻപുതന്നെ ഇത് പ്രദർശിപ്പിക്കാൻ സാധിക്കും. 1990-കളിൽ ഐ.പി. നെറ്റ്‌വർക്കുകളിൽ ആവശ്യാനുസര‌ണം ലഭിക്കുന്ന വീഡിയോയ്ക്ക് കൂടുതൽ നല്ല വിവരണം എന്ന രീതിയിലാണ് സ്ട്രീമിംഗ് എന്ന പദം ഈ അർത്ഥത്തിൽ ആദ്യമായി ഉപയോഗിക്കപ്പെട്ടുതുടങ്ങിയത്. ഇതിനു മുൻപ് "സ്റ്റോർ ആൻഡ് ഫോർവേഡ് വീഡിയോ", എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്.

സ്ട്രീമിംഗ് മീഡിയ താരതമ്യം

പേര് നിർമ്മാതാവ് ആദ്യ പബ്ലിക് റിലീസ് (yyyy-MM-dd) ഏറ്റവും പുതിയ സ്ഥിരമായ പതിപ്പ് (റിലീസ് തീയതി) ചെലവ് (യുഎസ്ഡി) ലൈസെൻസ് സാ്ഗോ മീഡിയ പ്ലേയർ
പീർ കാസ്റ്റ് ഗൈൽസ് ? 0.1217 സൌജന്യം ജിപിഎൽ ശബ്ദം/ചിത്രം {?}
ഫ്ലാഷ് മീഡിയ സെർവർ മാക്രോമീഡിയ/അഡോബ് സിസ്റ്റംസ് 2002-07-9 3.5 (2009-01-13) $4,500 കുത്തക വീഡിയോ ഫ്ലാഷ് പ്ലേയർ
വൗസ മീഡിയ സെർവർ വൗസ മീഡിയ സിസ്റ്റംസ് 2007-02-17 2.1.1 (2010-06-04) $995 പെർപെച്വൽ, $65/മാസം സബ്സ്ക്രിപ്ഷൻ കുത്തക ശബ്ദം/ചിത്രം/ഡാറ്റ ഫ്ലാഷ്, സിൽവർലൈറ്റ്, ക്വിക്‌ടൈം, വിഎൽസി പ്ലെയറുകൾ, സഫാരി (HTML5), ഐഫോൺ/ഐപാഡ്/ഐപോഡ് ടച്ച്, 3ജിപിപി(3GPP), ഐപിടിവി(IPTV) സെറ്റ്-ടോപ്പ് ബോക്സുകൾ
ഡാർവിൻ സ്ട്രീമിംഗ് സെർവർ അപ്പിൾ ഇങ്ക്. 1999-03-16 5.5.5 (2007-05-10) Free എ.പി.എസ്.എൽ ശബ്ദം/ചിത്രം ഏതെങ്കിലും
ഫ്ലുമോഷൻ സ്ട്രീമിംഗ് സെർവർ ഫ്ലുമോഷൻ 2004-11-30 0.6.1 (2009-09-09) സൗജന്യം ജിപിഎൽ ശബ്ദം/ചിത്രം ഏതെങ്കിലും
ഫയർഫ്ലൈ റോൺ പെഡ്ഡെ 0.2.4.1 (2007-10-21) സൌജന്യം ജിപിഎൽ ഓഡിയോ ഏതെങ്കിലും
ഫ്രീകാസ്റ്റ് ആൽബൻ പെഗ്നിയർ 2004-09-14 2006-06-29 സൌജന്യം ജിപിഎൽ ശബ്ദം/ചിത്രം ഫ്രീകാസ്റ്റ് ക്ലയന്റ്
ഹെലിക്സ് ഡിഎൻഎ സെർവർ റിയൽ നെറ്റ്‌വർക്കുകൾ 2003-01-22 11.1 (2006-06-10) സൗജന്യം RCSL/ആർപിഎസ്എൽ ശബ്ദം/ചിത്രം Any
ഹെലിക്സ് യൂണിവേഴ്സൽ സെർവർ റിയൽ നെറ്റ്‌വർക്കുകൾ 1994-01-01 14.0 (2010-04-14) 12 മാസത്തേക്ക് സൗജന്യവും (അടിസ്ഥാന) $1,000-$10,000 പ്രോപ്പറൈറ്ററി ശബ്ദം/ചിത്രം ഏതെങ്കിലും (പിസി & മൊബൈൽ ഉപകരണങ്ങൾ)
വിൻഡോസ് മീഡിയ സേവനങ്ങൾ മൈക്രോസോഫ്റ്റ് സൗജന്യം പ്രോപ്പറൈറ്ററി വീഡിയോ വിൻഡോസ് മീഡിയ പ്ലെയർ
ബ്രോഡ് വേവ് NCH സോഫ്റ്റ്‌വെയർ 2006-07-21 1.01 സൗജന്യം (വ്യക്തിപരം), $136 (വാണിജ്യം) പ്രോപ്പറൈറ്ററി ഓഡിയോ ഏതെങ്കിലും
ഐസ്കാസ്റ്റ് Xiph.Org ഫൗണ്ടേഷൻ 1998-12 2.3.2 (2008-06-02) സൌജന്യം ജിപിഎൽ ശബ്ദം/ചിത്രം Any
റെഡ്5 ? ? 0.9.0 (2010-01-27) സൌജന്യം LGPL Audio/Video ?
ഷൗട്ട്കാസ്റ്റ്(SHOUTcast) നൾസോഫ്റ്റ് 1998-12 1.9.8 (2007-02-28) സൌജന്യം പ്രോപ്പറൈറ്ററി ശബ്ദം ഏതെങ്കിലും
അൺറിയൽ മീഡിയ സെർവർ അൺറിയൽ സ്ട്രീമിംഗ് ടെക്നോളജീസ് 2003-10 7.0 (2010-03-22) സൗജന്യം, വാണിജ്യപരം പ്രോപ്പറൈറ്ററി Audio/Video ഫ്ലാഷ്, വിൻഡോസ് മീഡിയ, യുമീഡിയ(UMedia) പ്ലേയേഴ്സ്

അവലംബം

Tags:

Multimedia

🔥 Trending searches on Wiki മലയാളം:

ഹെർമൻ ഗുണ്ടർട്ട്കൊച്ചി മെട്രോ റെയിൽവേപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംശാസ്ത്രംഹെപ്പറ്റൈറ്റിസ്-ബിചക്കവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽമുഹമ്മദ്റോസ്‌മേരികേരള സാഹിത്യ അക്കാദമി പുരസ്കാരംഅറിവ്സംഗീതംവിരാട് കോഹ്‌ലിഇന്ത്യയുടെ ദേശീയപ്രതിജ്ഞകെ. മുരളീധരൻസമസ്ത കേരള ജംഇയ്യത്തുൽ ഉലമഉത്സവംഭൂമികാളിദാസൻപ്ലാസ്സി യുദ്ധംതെസ്‌നിഖാൻജനഗണമനഗ്ലോക്കോമഅഖിലേഷ് യാദവ്സ്തനാർബുദംആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംമാതൃഭൂമി ദിനപ്പത്രംവിഷാദരോഗംഗർഭഛിദ്രംകുണ്ടറ വിളംബരംമുണ്ടിനീര്ശ്വസനേന്ദ്രിയവ്യൂഹംഹീമോഗ്ലോബിൻവെള്ളിക്കെട്ടൻആഴ്സണൽ എഫ്.സി.തൃശ്ശൂർനക്ഷത്രം (ജ്യോതിഷം)മലയാളചലച്ചിത്രംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)മാമ്പഴം (കവിത)പേവിഷബാധഡോഗി സ്റ്റൈൽ പൊസിഷൻസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻകൃഷ്ണൻമേയ്‌ ദിനംആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംഎം.വി. ജയരാജൻശീതങ്കൻ തുള്ളൽതത്ത്വമസിലൈംഗികബന്ധംവൈക്കം മഹാദേവക്ഷേത്രംഅധ്യാപനരീതികൾമതേതരത്വം ഇന്ത്യയിൽകുഞ്ചൻ നമ്പ്യാർസി. രവീന്ദ്രനാഥ്സി.ആർ. മഹേഷ്വെള്ളാപ്പള്ളി നടേശൻജന്മഭൂമി ദിനപ്പത്രംമാങ്ങഈഴവർഅയ്യപ്പൻഇന്ത്യൻ പാർലമെന്റ്നിർജ്ജലീകരണംഅങ്കണവാടികമ്യൂണിസംരാജാ രവിവർമ്മആഗ്നേയഗ്രന്ഥിഭാരതീയ സ്റ്റേറ്റ് ബാങ്ക്ആലപ്പുഴആടുജീവിതംഗുൽ‌മോഹർകടൽത്തീരത്ത്സുൽത്താൻ ബത്തേരിപ്രണവ്‌ മോഹൻലാൽവധശിക്ഷപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്തൃശ്ശൂർ ജില്ല🡆 More