സോളിസ് ലാക്കസ്

ചൊവ്വയിൽ 85 ഡിഗ്രി പടിഞ്ഞാറും 26 ഡിഗ്രി തെക്കുമാറിയും കാണാൻ കഴിയുന്ന ഒരു ഇരുണ്ട പ്രതലമാണ് സോളിസ് ലാക്കസ്.ഒരു കാലത്ത് ഇതിനെ ഒകുലസ് എന്നാണ് വിളിച്ചിരുന്നത്‌.

ഇതിനെ ഇന്നും സാധാരണയായി ചൊവ്വയുടെ കണ്ണ് എന്ന് വിളിക്കാറുണ്ട്.ഇതിനു കാരണം, സോളിസ് ലാക്കസിനു ചുറ്റും കാണാൻ കഴിയുന്ന തൗമാസിയ എന്ന തെളിച്ചമുള്ള പ്രദേശം മനുഷ്യന്റെ കണ്ണിലെ വെള്ളയായും, സോളിസ് ലാക്കസ് കൃഷ്ണമണിയായും ഒരു മിഥ്യാ രൂപം കാണുന്നു.ചൊവ്വയിൽ മണൽ കാറ്റുകൾ രൂപപ്പെടുമ്പോൾ സോളിസ് ലാക്കസിന്റെ രൂപഘടനയിൽ മാറ്റമുണ്ടാകുന്നതായി നിരീക്ഷിച്ചിട്ടുണ്ട്.ജ്യോതിശാസ്ത്രകാരനായ പെർസിവൽ ലൊവൽ വിശ്വസിച്ചിരുന്നത്, സോളിസ് ലാക്കസ് ചൂവ്വയുടെ തലസ്ഥാനമാണെന്നാണ്‌.ചൊവ്വയിൽ കാണപ്പെടുന്ന കനാലുകൾ ഈ ഭാഗത്ത്‌ കൂട്ടിമുട്ടുന്നതായി കണ്ടെത്തിയതിനാലാണ് അദ്ദേഹം ഇങ്ങനെ വിശ്വസിച്ചത്.

സോളിസ് ലാക്കസ്
ചൊവ്വയിലെ സോളിസ് ലാക്കസ് എന്ന സവിശേഷത.സെലസ്റ്റിയ എന്നാ സോഫ്റ്റ്‌വെയർ ഉപയോഗിച്ചെടുത്ത ചിത്രം

അവലംബം

  • Beish, Jeffrey D. "Chapter 4 -- SURFACE FEATURES OF MARS". Observing the Planet Mars. Retrieved 2006-10-22.

Tags:

ചൊവ്വയിലെ കനാലുകൾ

🔥 Trending searches on Wiki മലയാളം:

ദശപുഷ്‌പങ്ങൾഅയക്കൂറപുകവലിയുടെ ആരോഗ്യ ഫലങ്ങൾഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യഇന്ത്യൻ പൗരത്വനിയമംമുലപ്പാൽമലമ്പനിഭാരതീയ റിസർവ് ബാങ്ക്ഹൃദയം (ചലച്ചിത്രം)മഞ്ജു വാര്യർവള്ളത്തോൾ പുരസ്കാരം‌മുടിഗർഭഛിദ്രംതരുണി സച്ച്ദേവ്ജന്മഭൂമി ദിനപ്പത്രംസുപ്രഭാതം ദിനപ്പത്രംആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംവി.പി. സിങ്കോഴിക്കോട് ജില്ലദേശീയ പട്ടികവർഗ്ഗ കമ്മീഷൻഏഷ്യാനെറ്റ് ന്യൂസ്‌മാത്യു തോമസ്ടെസ്റ്റോസ്റ്റിറോൺഒരു സങ്കീർത്തനം പോലെവദനസുരതംതൃശ്ശൂർ നിയമസഭാമണ്ഡലംഇ.എം.എസ്. നമ്പൂതിരിപ്പാട്ഖസാക്കിന്റെ ഇതിഹാസംഉലുവലോക്‌സഭതകഴി സാഹിത്യ പുരസ്കാരംവീഡിയോഎ.പി.ജെ. അബ്ദുൽ കലാംനോവൽനിയോജക മണ്ഡലംമഹാത്മാ ഗാന്ധിയുടെ കുടുംബംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)ഗുജറാത്ത് കലാപം (2002)ബുദ്ധമതംയേശുചിലപ്പതികാരംഹെപ്പറ്റൈറ്റിസ്ഒരു കുടയും കുഞ്ഞുപെങ്ങളുംബാബരി മസ്ജിദ്‌നിലവാകചിയ വിത്ത്അശ്വത്ഥാമാവ്മണിച്ചിത്രത്താഴ് (ചലച്ചിത്രം)കേരള സാഹിത്യ അക്കാദമിതകഴി ശിവശങ്കരപ്പിള്ളഎസ്. ജാനകിപാമ്പ്‌ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾശ്രീനാരായണഗുരുഗുരുവായൂരപ്പൻകർണ്ണാട്ടിക് യുദ്ധങ്ങൾകടത്തുകാരൻ (ചലച്ചിത്രം)കാസർഗോഡ്ഉപ്പൂറ്റിവേദനനിർജ്ജലീകരണംഫാസിസംഇന്ത്യൻ പാർലമെന്റ്ഐക്യ അറബ് എമിറേറ്റുകൾകഞ്ചാവ്മാർഗ്ഗംകളിമാതൃഭൂമി ദിനപ്പത്രംഉള്ളൂർ എസ്. പരമേശ്വരയ്യർഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംകേരളത്തിലെ നദികളുടെ പട്ടികകേരള പോലീസ്രണ്ടാം ലോകമഹായുദ്ധംആറ്റിങ്ങൽ ലോക്സഭാമണ്ഡലംനിയമസഭസൗരയൂഥംരാജീവ് ഗാന്ധിചന്ദ്രയാൻ-3സോണിയ ഗാന്ധി🡆 More