സാംബാ

തിബത്ത്,നേപ്പാൾ തുടങ്ങിയ ഹിമാലയൻ പ്രദേശങ്ങളിലെ ജനങ്ങളുടെ മുഖ്യാഹാരമാണ് സാംബാ ( Tsampa or Tsamba തിബറ്റൻ: རྩམ་པ་; വൈൽ: rtsam pa; ചൈനീസ്: 糌粑; പിൻയിൻ: zānbā)

Tsampa
സാംബാ
ഉത്ഭവ വിവരണം
ഉത്ഭവ സ്ഥലംതിബത്ത്, നേപ്പാൾ
വിഭവത്തിന്റെ വിവരണം
തരംകഞ്ഞിപോലുള്ള ഭക്ഷണം
പ്രധാന ചേരുവ(കൾ)ബാർളിയുടെ മാവ്

വറുത്ത് പൊടിച്ച ബാർളി യിൽ നെയ്യും ഉപ്പും ചേർത്ത ചായ ഒഴിച്ചാണ് ഇത് തയ്യാർ ചെയ്യുന്നത്. ഇത് കഞ്ഞി പോലെ യുള്ള ഒരു ഭക്ഷണമാണ്. ഒരു പ്രധാന ഭക്ഷണ ഇനം എന്നതിലുപരി ബുദ്ധമതത്തിലെ ചടങ്ങുകൾക്കും ഇത് ഉപയോഗിക്കുന്നു.

അവലംബം

  • നാഷണൽ ജ്യോഗ്രഫിക് മാസിക , നവംബർ 2014 - The Everest Avalanche - പേജ് 77

Tags:

Chinese languagePinyinതിബത്ത്നേപ്പാൾ

🔥 Trending searches on Wiki മലയാളം:

ചങ്ങമ്പുഴ കൃഷ്ണപിള്ളഹലോചെറൂളഇന്ത്യയുടെ സ്വാതന്ത്ര്യസമരംആനന്ദം (ചലച്ചിത്രം)ചിക്കൻപോക്സ്മുകേഷ് (നടൻ)ചോതി (നക്ഷത്രം)ഈഴവർമൂസാ നബിഅരിമ്പാറഇടതുപക്ഷംഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ പട്ടികനിയമസഭകാൾ മാർക്സ്ഭാവന (നടി)ഉലുവആൻ‌ജിയോപ്ലാസ്റ്റിഅഗ്നിച്ചിറകുകൾഎം.പി. അബ്ദുസമദ് സമദാനിഇന്ത്യൻ നാഷണൽ ലീഗ്ഹൃദയംഅസ്സലാമു അലൈക്കുംപി. ഭാസ്കരൻകുര്യാക്കോസ് ഏലിയാസ് ചാവറഅറബി ഭാഷാസമരംമലമ്പനിദൈവംവിവരാവകാശനിയമം 2005കണിക്കൊന്നപന്ന്യൻ രവീന്ദ്രൻകെ.കെ. ശൈലജനവരത്നങ്ങൾഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾജന്മഭൂമി ദിനപ്പത്രംആഗോളവത്കരണംതത്ത്വമസിപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികപൗലോസ് അപ്പസ്തോലൻതുഞ്ചത്തെഴുത്തച്ഛൻഇന്ത്യലിംഫോസൈറ്റ്ധ്രുവ് റാഠിമനോജ് കെ. ജയൻസ്ഖലനംവൈലോപ്പിള്ളി ശ്രീധരമേനോൻവയലാർ പുരസ്കാരംപഴശ്ശിരാജമോഹൻലാൽഫ്രാൻസിസ് ജോർജ്ജ്ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)കേരളകൗമുദി ദിനപ്പത്രംലോകപുസ്തക-പകർപ്പവകാശദിനംസുരേഷ് ഗോപിയൂട്ടറൈൻ ഫൈബ്രോയ്‌ഡ്2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്സ്വപ്നംകേരള സാഹിത്യ അക്കാദമിദി ആൽക്കെമിസ്റ്റ് (നോവൽ)ഒ.എൻ.വി. കുറുപ്പ്നിയോജക മണ്ഡലംഇന്ത്യൻ പ്രീമിയർ ലീഗ്ആദ്യമവർ.......തേടിവന്നു...ഏഷ്യാനെറ്റ് ന്യൂസ്‌സന്ധി (വ്യാകരണം)വിചാരധാരക്രിക്കറ്റ്അണ്ണാമലൈ കുപ്പുസാമിപൾമോണോളജിഐക്യ ജനാധിപത്യ മുന്നണിഗുരുവായൂർ സത്യാഗ്രഹംകേരള പോലീസ്സ്തനാർബുദംപൊട്ടൻ തെയ്യംശോഭ സുരേന്ദ്രൻകാനഡവില്യം ഷെയ്ക്സ്പിയർ🡆 More