ശ്രീ ഭൂതനാഥോപാഖ്യാനം

ശ്രീ ഭൂതനാഥോപാഖ്യാനം 1929-ൽ ആദ്യമായി പ്രസിദ്ധീകരിച്ചു.

ശബരിമല ധർമ്മശാസ്താവിനെ കുറിച്ച് ആദ്യമായി മഷി പുരണ്ട ഗ്രന്ഥമാണിത്.

ഹരിഹരസുതനായി അയ്യപ്പൻ അവതരിച്ചതും അവതാരോദ്ദേശ്യം പൂർത്തീകരിച്ചു അവസാനം ശബരിമലയിൽ പ്രതിഷ്ഠിക്കപ്പെട്ടതുമായുള്ള കഥ കല്ലറക്കൽ കൃഷ്ണൻ കർത്താവ് രചിച്ച ഈ കിളിപ്പാട്ടിൽ നിന്നാണ് മലയാളികൾ സർവരും ആദ്യമായി അറിഞ്ഞത്. ഈ ഗ്രന്ഥത്തിലെ നിയമങ്ങളാണ് മലയാത്രയുടെ നിയമങ്ങളായി ഇന്നും അനുഷ്ഠിച്ചു പോരുന്നത്.

1948നു ശേഷം ലഭ്യമല്ലാതിരുന്ന ഈ കൃതി കണ്ടെത്തി എറണാകുളം പുല്ലേപ്പടി റോഡിലെ ശബരി ശരണാശ്രമം 2010ൽ വീണ്ടും പ്രസിദ്ധീകരിച്ചു . ശ്രീഭൂതനാഥനെന്നും അറിയപ്പെടുന്ന ധർമശാസ്താവിനെപ്പറ്റിയുള്ള കഥകൾ ഈ ഗ്രന്ഥത്തിൽ 15 അധ്യായങ്ങളിലായി വിവരിക്കുന്നു.

ശ്രീരാമനെ കുറിച്ച് [1] Archived 2011-07-20 at the Wayback Machine.രാമായണം കിളിപ്പാട്ടും[2], ശ്രീകൃഷ്ണനെ കുറിച്ച് ഭാഗവതം കിളിപ്പാട്ടും[3] തദ്ദേശ ഈശ്വരനായ അയ്യപ്പനെക്കുറിച്ചുള്ള ശ്രീഭൂതന്നാഥോപാഖ്യാനം കിളിപ്പാട്ടും മലയാളികളുടെ പ്രാമാണിക ഭക്തിഗ്രന്ഥങ്ങളിൽ പെടുന്നു. കർക്കടകത്തിലെ രാമായണ പാരായണം പോലെ വൃശ്ചിക മാസത്തിൽ ശ്രീഭൂതനാഥമാസത്തിൽ ഇത് നിത്യപാരായണം ചെയ്തു വരുന്നു.

അവലംബം

4. ശ്രീ ഭൂതനാഥോപാഖ്യാനം - ഗദ്യാഖ്യാനം : ജന്മഭൂമി ദിനപത്രത്തിലെ കലിയുഗവരദൻ എന്ന ലേഖന പരമ്പരയിൽ നിന്നും http://www.janmabhumidaily.com/news248547[പ്രവർത്തിക്കാത്ത കണ്ണി]

Tags:

🔥 Trending searches on Wiki മലയാളം:

കുമരകംവളാഞ്ചേരിബദിയടുക്കചേളാരിചാന്നാർ ലഹളമോഹിനിയാട്ടംവരാപ്പുഴഭരണങ്ങാനംനൂറനാട്ഹരിപ്പാട്പട്ടണക്കാട് ഗ്രാമപഞ്ചായത്ത്കഴക്കൂട്ടംരതിസലിലംമുതുകുളംനായർ സർവീസ്‌ സൊസൈറ്റിഅരുവിപ്പുറംകൊടുങ്ങല്ലൂർമാതൃഭൂമി ദിനപ്പത്രംപന്തീരാങ്കാവ്കാപ്പിൽ (തിരുവനന്തപുരം)ഇന്ത്യാചരിത്രംസംയോജിത ശിശു വികസന സേവന പദ്ധതിതകഴിതൃപ്പൂണിത്തുറവൈത്തിരിഉളിയിൽഇന്നസെന്റ്പന്തളംഒല്ലൂർതൃശ്ശൂർ ജില്ലകുണ്ടറ വിളംബരംപീച്ചി അണക്കെട്ട്ഇന്ത്യൻ ഭരണഘടനയുടെ നാൽപ്പത്തിരണ്ടാം ഭേദഗതിപറളി ഗ്രാമപഞ്ചായത്ത്കുറ്റിപ്പുറംപ്രാചീനകവിത്രയംന്യുമോണിയമന്ത്അവിഭക്ത സമസ്തശംഖുമുഖംപടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്കുളത്തൂപ്പുഴശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്പിണറായി വിജയൻഎടക്കരഏങ്ങണ്ടിയൂർപത്തനാപുരംആനമുടിമലബാർ കലാപംപാലാരിവട്ടംഇന്ദിരാ ഗാന്ധിആണിരോഗംതേഞ്ഞിപ്പാലം ഗ്രാമപഞ്ചായത്ത്വാഗമൺകോലഞ്ചേരിവൈറ്റിലനോവൽരാജ്യങ്ങളുടെ പട്ടികകുന്ദമംഗലംമുള്ളൻ പന്നിമതേതരത്വംകുമളിപാമ്പാടി രാജൻകോഴഞ്ചേരി ഗ്രാമപഞ്ചായത്ത്കണ്ണാടി ഗ്രാമപഞ്ചായത്ത്സമാസംവൈരുദ്ധ്യാത്മക ഭൗതികവാദംകൊടകരകറ്റാനംമംഗളാദേവി ക്ഷേത്രംകേരളത്തിലെ വനങ്ങൾതിരുവല്ലസ്വഹാബികൾആനന്ദം (ചലച്ചിത്രം)വി.ജെ.ടി. ഹാൾവഴിക്കടവ് ഗ്രാമപഞ്ചായത്ത്നാഴികതുമ്പമൺ ഗ്രാമപഞ്ചായത്ത്🡆 More