വൈദ്യുതിനിലയം

വ്യാവസായികമായി വൈദ്യുതി ഉത്പാദിപ്പിക്കാനുപയോഗിക്കുന്ന സംവിധാനങ്ങളെയാണ് വൈദ്യുതി നിലയം (Power house or Power station) എന്നു പറയുന്നത്.

ഗതികോർജ്ജത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന ജെനറേറ്ററുകളാണ് ഒരു വൈദ്യുത നിലയത്തിലെ പ്രധാന ഘടകം. ജെനറേറ്ററുകൾക്ക് ഊർജ്ജം പ്രദാനം ചെയ്യുന്ന സ്രോതസ്സുകളുടെയും സാങ്കേതികവിദ്യയുടെയും അടിസ്ഥാനത്തിൽ വൈദ്യുത നിലയങ്ങളെ പലതായി തരം തിരിച്ചിരിക്കുന്നു. ലോകത്തെ ഭൂരിഭാഗം നിലയങ്ങളും ഉപയോഗിക്കുന്നത് കൽക്കരി, പെട്രോളിയം, വാതക ഇന്ധനം (നാച്ചുറൽ ഗാസ്) തുടങ്ങിയ മണ്ണിനടിയിൽ നിന്ന് ലഭിക്കുന്ന ഫോസിൽ ഇന്ധനങ്ങളാണ്. പുനരുപയോഗയോഗ്യമായ ജലം, കാറ്റ്, സൂര്യപ്രകാശം എന്നിവ ഉപയോഗിക്കുന്ന വൈദ്യുത നിലയങ്ങളും ആണവ ഇന്ധനങ്ങൾ ഉപയോഗിക്കുന്നവയും ഉണ്ട്.

വൈദ്യുതിനിലയം
ബിഗ് ബെൻഡ് പവർ സ്റ്റേഷൻ

ഉത്പാദനത്തിനുപയോഗിക്കുന്ന ഊർജ്ജസ്രോതസ്സുകളെ ആധാരമാക്കി വൈദ്യുതോൽപ്പാദനനിലയങ്ങളെ വകതിരിച്ചിട്ടുണ്ട്. ജലവൈദ്യുത നിലയങ്ങൾ, താപവൈദ്യുതനിലയങ്ങൾ, ആണവവൈദ്യുതനിലയങ്ങൾ എന്നിവയാണ് അവയിൽ പ്രധാനപ്പെട്ടവ. കാറ്റിൽ നിന്നും, സൗരോർജ്ജത്തിൽ നിന്നും, തിരമാലകളിൽ നിന്നും വൈദ്യുതിഉല്പ്പദിപ്പിക്കുന്ന നിലയങ്ങളുമുണ്ട്. അപാരമ്പര്യ വൈദ്യുതനിലയങ്ങൾ എന്ന് അവയെ പൊതുവെ വിളിക്കുന്നു.

ഊർജ്ജസ്രോതസ്സുകളനുസരിച്ച്, ഉല്പാദനനിലയത്തിൽ സ്ഥാപിച്ചിരിക്കുന്ന യന്ത്രോപകരണ സംവിധാനങ്ങൾക്ക് വ്യത്യാസമുണ്ടായിരിക്കും.

ഇതും കാണുക

അവലംബം

Tags:

ഇന്ധനംകൽക്കരിഗതികോർജ്ജംജെനറേറ്റർപെട്രോളിയംവൈദ്യുതി

🔥 Trending searches on Wiki മലയാളം:

അപ്പോസ്തലന്മാർപയ്യോളിമഹാത്മാ ഗാന്ധിരാമചരിതംആത്മഹത്യതകഴിഗുരുവായൂരപ്പൻനവരസങ്ങൾപുത്തനത്താണിതാനൂർമാതമംഗലംകൊല്ലങ്കോട്നന്നങ്ങാടിഅട്ടപ്പാടിമാവേലിക്കരരാജാ രവിവർമ്മകാപ്പിൽ (തിരുവനന്തപുരം)ടെസ്റ്റോസ്റ്റിറോൺമതേതരത്വംചെറുവത്തൂർചേറ്റുവപി. ഭാസ്കരൻവൈക്കംമനുഷ്യർ ആനകൾക്ക് ഏൽപ്പിക്കുന്ന ഉപദ്രവങ്ങൾകവിത്രയംകേച്ചേരികേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികസ്വയംഭോഗംരതിസലിലംതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംകരികാല ചോളൻസി. രാധാകൃഷ്ണൻഗൗതമബുദ്ധൻമണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്അരൂർ ഗ്രാമപഞ്ചായത്ത്ഇരവികുളം ദേശീയോദ്യാനംകോങ്ങാട് ഗ്രാമപഞ്ചായത്ത്ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യഅടൂർഉപഭോക്തൃ സംരക്ഷണ നിയമം 1986ആഗ്നേയഗ്രന്ഥിമഞ്ഞപ്പിത്തംചണ്ഡാലഭിക്ഷുകിഅരിമ്പൂർപഴഞ്ചൊല്ല്കുരീപ്പുഴനക്ഷത്രവൃക്ഷങ്ങൾജ്ഞാനപീഠ പുരസ്കാരംപാലക്കാട്പാലാരിവട്ടംപിണറായിവടക്കഞ്ചേരിനല്ലൂർനാട്ഗുൽ‌മോഹർഎഴുകോൺതിരൂർ, തൃശൂർവെളിയങ്കോട്ഹൃദയാഘാതംപൈനാവ്കാലടിപനയാൽസക്കറിയഎസ്.കെ. പൊറ്റെക്കാട്ട്ഒടുവിൽ ഉണ്ണികൃഷ്ണൻസിയെനായിലെ കത്രീനധനുഷ്കോടിവടകരമാളതലശ്ശേരിതൃക്കരിപ്പൂർവാഴക്കുളംസന്ധി (വ്യാകരണം)ഉപനയനംശക്തൻ തമ്പുരാൻനാടകംവിഷ്ണുതൃശൂർ പൂരംകോലഞ്ചേരിനിസ്സഹകരണ പ്രസ്ഥാനം🡆 More