വെള്ളാട്ടം

തെയ്യത്തിന്റെ ചെറിയ രൂപമാണ്‌ വെള്ളാട്ടം.

അതായത് തെയ്യത്തിന്റെ ബാല്യവേഷം. എങ്കിലും എല്ലാ തെയ്യങ്ങൾക്കും വെള്ളാട്ടമില്ല. ചില തെയ്യങ്ങൾക്ക് തോറ്റം, വെള്ളാട്ടം, തെയ്യം എന്നിങ്ങനെയും മറ്റു ചിലത് തോറ്റം ,തെയ്യം എന്നിങ്ങനെയുമായിരിക്കും. അപൂർ‌വ്വം ചില തെയ്യങ്ങൾക്കു മാത്രമെ തോറ്റം , വെള്ളാട്ടം ,തെയ്യം എന്നീ മൂന്ന് അംശങ്ങൾ കാണൂ.

വെള്ളാട്ടം
തെക്കൻ കരിയാത്തൻ തെയ്യത്തിന്റെ വെള്ളാട്ടം

തോറ്റവേഷമുള്ള തെയ്യത്തിന്‌ പൊതുവേ വെള്ളാട്ടമോ, വെള്ളാട്ടമുള്ള തെയ്യത്തിന്‌ പൊതുവേ തോറ്റവേഷമോ കാണാറില്ല. വെള്ളാട്ടം തെയ്യം തന്നെ. ഇതിനെ തെയ്യത്തിന്റെ ബാല്യ രൂപമായി കാണാം. പ്രധാന വ്യത്യാസം മുടിയിലാണ്‌. വെള്ളാട്ടത്തിന്‌ തിരുമുടിയില്ല. ചെറിയ മുടി മാത്രം. വെള്ളാട്ടം തെയ്യരൂപമായി വരുമ്പോഴാണ്‌ തിരുമുടി ധരിക്കുന്നത്. തെയ്യം എന്ന സങ്കല്പം പൂർണ്ണത കൈവരിക്കുന്നത് തിരുമുടി ധരിക്കുന്നതോടു കൂടിയാണ്‌. ഉറഞ്ഞാടലും ഉരിയാട്ടവും എല്ലാം നടത്തുന്നത് തിരുമുടി ധരിക്കുന്നതോടെയാണ്‌.

ചിത്രശാല

അവലംബം

  • തെയ്യത്തിലെ ജാതിവഴക്കം-ഡോ.സഞ്ജീവൻ അഴീക്കോട്-ISBN 81-240-1758-1

Tags:

തെയ്യംതോറ്റം

🔥 Trending searches on Wiki മലയാളം:

എസ്.എൻ.സി. ലാവലിൻ കേസ്തൃശൂർ പൂരംആഴ്സണൽ എഫ്.സി.ഹോട്ട്സ്റ്റാർഹനുമാൻദാറുൽ ഉലൂം നദ്‌വത്തുൽ ഉലമജൈവവൈവിധ്യംമമിത ബൈജുഗുരുവായൂരപ്പൻആനന്ദം (ചലച്ചിത്രം)ഇന്ത്യയിലെ ദേശീയജലപാതകൾഅബ്രഹാംകുടുംബവിളക്ക്ഗദ്ദാമതിരുവനന്തപുരം മൃഗശാലഅധ്യാപകൻഅയ്യങ്കാളിപാർക്കിൻസൺസ് രോഗംഎം. മുകുന്ദൻവട്ടവടരാഹുൽ ഗാന്ധിമന്ത്എഫ്.സി. ബാഴ്സലോണയുടെ ചരിത്രംകൊച്ചി വാട്ടർ മെട്രോഹാരി പോട്ടർതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംഇന്ത്യൻ സൂപ്പർ ലീഗ്പുനലൂർ തൂക്കുപാലംആറന്മുളക്കണ്ണാടികമ്യൂണിസംഓസ്തിഓട്ടൻ തുള്ളൽസ്വരാക്ഷരങ്ങൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കക്കാടംപൊയിൽവേദംപരിചമുട്ടുകളിഏറ്റുമാനൂർ മഹാദേവക്ഷേത്രംസക്കറിയഇന്ത്യക്രിക്കറ്റ്പെരിയാർകേരളത്തിലെ നദികളുടെ പട്ടികതേന്മാവ് (ചെറുകഥ)റിയൽ മാഡ്രിഡ് സി.എഫ്വീണ പൂവ്മലയാളസാഹിത്യംവിക്കിപീഡിയഉലുവകോറി ആൻഡേഴ്സൺഇന്ത്യയുടെ ഭരണഘടനകെ.പി. ജയകുമാർബഹുഭുജംഷാഫി പറമ്പിൽഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൾമോണോളജിഫ്രാൻസിസ് ഇട്ടിക്കോരചക്കചങ്ങമ്പുഴ കൃഷ്ണപിള്ളപ്രേംനസീർസമസ്ത കേരള ജംഇയ്യത്തുൽ ഉലമസുബ്രഹ്മണ്യൻഅവകാശികൾയേശുക്ഷേത്രപ്രവേശന വിളംബരംആദി ശങ്കരൻഓടക്കുഴൽ പുരസ്കാരംചെറുശ്ശേരികബഡിവെള്ളെരിക്ക്ഒരു സങ്കീർത്തനം പോലെകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഖലീഫ ഉമർചെ ഗെവാറഎം.ടി. വാസുദേവൻ നായർനിശാന്ധതനായമലപ്പുറം ജില്ലപുല🡆 More