വില്യം രാജകുമാരൻ

പ്രിൻസ് വില്ല്യം ഡ്യൂക്ക് ഒഫ് കേംബ്രിജ് (ജനനം 21 ജൂൺ 1982) മുഴുവൻ പേര് വില്ല്യം ആർതർ ഫിലിപ് ലൂയി (William Arthur Philip Louis) ബ്രിട്ടന്റെ കിരീടത്തിന്റെ അവകാശത്തിന് രണ്ടാം സ്ഥാനത്ത് നിൽക്കുന്നയാളുമാണ്.

ഇദ്ദേഹം പ്രിൻസ് ചാൾസിന്റെയും പ്രിൻസെസ്സ് ഡയാനയുടെയും മൂത്ത പുത്രനാണ്. ഔദ്യോഗിക സ്ഥാനപ്പേര് ഹിസ് ഹൈനസ്സ് പ്രിൻസ് വില്ല്യം ഒഫ് വേൽസ് എന്നാണ്. 1982 ജുൺ 21 ന് ലണ്ടനിലെ സെന്റ് മേരീസ് ഹോസ്പിറ്റലിലാണ് ജനിച്ചത്. നാല് വയസ്സിൽ വില്ല്യം പ്രി പ്രിപറേറ്ററി സ്കൂളായ വെതർബി സ്കൂളിൽ ചേർന്നു. മൂന്നു വർഷം കഴിഞ്ഞു പ്രിപറേറ്ററി സ്കൂളായ ലഡ്ഗ്രോവ് സകൂളിൽ ചേർന്നു. അവിടെ നാല് വർഷം പഠിച്ചതിനു ശേഷം ഇംഗ്ലണ്ടിലെ വിഖ്യാത പബ്ലിക് സ്കൂളായ ഇറ്റ്ൺ കോളേജിൽ പ്രവേശന പരീക്ഷയ്ക്കിരുന്നു (ഇറ്റ്ൺ കോളേജ് ഒരു പൊതു സ്കൂളല്ല, ഇംഗ്ലണ്ടിലും, ഇൻഡ്യയിലും പബ്ലിക് സ്കൂൾ എന്ന വാക്ക് ചില മുന്തിയ സ്വകാര്യ സ്കൂളുകളെ വിശേഷിപ്പിക്കാനുപയോഗിക്കാറുണ്ട്). ഇറ്റൻ കോളേജിൽ നിന്ന് ഏ ലെവൽ വിദ്യാഭ്യാസം (പ്ലസ് ടു തത്തുല്യം) പൂർത്തിയാക്കിയ വില്ല്യം ഒരു വർഷത്തെ ഇടവേള എടുത്തു. കുറച്ച് കാലം ബെലിസെയിലെ ബ്രിട്ടീഷ് ആർമിയുടെ ഒരു പരിശീനല കോഴ്സിൽ പങ്കെടുത്തു, പിന്നെ ആഫ്രിക്ക സന്ദർശിച്ചു. ഒരു കൊല്ലം കഴിഞ്ഞു തിരിച്ചു വന്ന വില്ല്യം സെന്റ് ആൻഡ്രൂസ് യൂണിവേഴ്സിറ്റിയിൽ ആർട്ട് ഹിസ്റ്ററി വിഷയമായെടുത്തു ബിരുദ പഠനത്തിനു ചേർന്നു.

വില്ല്യം ആർതർ ഫിലിപ് ലൂയി
പ്രിൻസ് വില്ല്യം ഒഫ് വേൽസ്

വില്യം രാജകുമാരൻ
ജീവിതപങ്കാളി Catherine, Duchess of Cambridge
പിതാവ് പ്രിൻസ് ചാൾസ് ഒഫ് വേൽസ്
മാതാവ് ഡയാന പ്രിൻസസ്സ് ഒഫ് വേൽസ്
മതം Church of England

2013 ജൂൺ 14ന് വില്യം രാജകുമാരന് ഇന്ത്യൻ മാതൃബന്ധം ഉണ്ടെന്ന് കണ്ടെത്തി.

അവലംബം

Tags:

പ്രിൻസ് ചാൾസ്ലണ്ടൻ

🔥 Trending searches on Wiki മലയാളം:

വടകരതാജ് മഹൽനോവൽഒ.എൻ.വി. കുറുപ്പ്നസ്ലെൻ കെ. ഗഫൂർകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾസരസ്വതി സമ്മാൻകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികപത്മജ വേണുഗോപാൽപശ്ചിമഘട്ടംകേരള ഫോക്‌ലോർ അക്കാദമിമസ്തിഷ്കാഘാതംചെമ്പോത്ത്സിന്ധു നദീതടസംസ്കാരംഎം.പി. അബ്ദുസമദ് സമദാനിഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾതിരുവനന്തപുരം ലോക്സഭാമണ്ഡലംആർട്ടിക്കിൾ 370പ്രിയങ്കാ ഗാന്ധിയാൻടെക്സ്പെർഫ്യൂം ഹെർ ഫ്രാഗ്രൻസ്പ്രേമം (ചലച്ചിത്രം)ദേശാഭിമാനി ദിനപ്പത്രംസോഷ്യലിസംവിമോചനസമരംഋഗ്വേദംകേരളത്തിലെ ജനസംഖ്യചന്ദ്രയാൻ-3വജൈനൽ ഡിസ്ചാർജ്കേരള സാഹിത്യ അക്കാദമി പുരസ്കാരംചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംമകരം (നക്ഷത്രരാശി)അങ്കണവാടിയൂട്ടറൈൻ ഫൈബ്രോയ്‌ഡ്കൊടിക്കുന്നിൽ സുരേഷ്ഇ.ടി. മുഹമ്മദ് ബഷീർസ്വാതി പുരസ്കാരംഇന്ത്യയിലെ നദികൾവ്യക്തിത്വംഭൂമിക്ക് ഒരു ചരമഗീതംകേരളത്തിലെ നദികളുടെ പട്ടികഅണ്ണാമലൈ കുപ്പുസാമിമാമ്പഴം (കവിത)പഴശ്ശിരാജപാമ്പ്‌നോട്ടഎസ്.കെ. പൊറ്റെക്കാട്ട്ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻആടുജീവിതം (ചലച്ചിത്രം)അഞ്ചാംപനിഇന്ത്യയുടെ ദേശീയ ചിഹ്നംവീഡിയോപോവിഡോൺ-അയഡിൻചിക്കൻപോക്സ്കേരള ശാസ്ത്രസാഹിത്യ പരിഷത്ത്വിനീത് കുമാർകേരളകലാമണ്ഡലംനിക്കോള ടെസ്‌ലഅമേരിക്കൻ സ്വാതന്ത്ര്യസമരംടി.എൻ. ശേഷൻമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികമുപ്ലി വണ്ട്എം.വി. നികേഷ് കുമാർരാഷ്ട്രീയ സ്വയംസേവക സംഘംഅക്ഷയതൃതീയടൈഫോയ്ഡ്പഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ഉദ്ധാരണംവിശുദ്ധ ഗീവർഗീസ്തത്തഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംപി. കേശവദേവ്സിനിമ പാരഡിസോബിരിയാണി (ചലച്ചിത്രം)ഇന്ത്യൻ ചേരഎളമരം കരീംയേശു🡆 More