വിജയനഗര വാസ്തുവിദ്യ

കർണാടകയിലെ തുംഗഭദ്രാനദിക്കരയിലുള്ള വിജയനഗരം ആസ്ഥാനമാക്കി ദക്ഷിണേന്ത്യയിൽ നിലനിന്ന സാമ്രാജ്യമാണ് വിജയനഗര സാമ്രാജ്യം.സംഗമ, ശലുവ, തുളുവ , അരവിഡു എന്നിങ്ങനെ നാലു രാജവംശങ്ങൾ വിജയനഗരം ഭരിച്ചു.

ഇവരുടെ കാലഘട്ടത്തിൽ (ക്രി.വ.1336 - 1565) വികസിച്ചുവന്ന വാസ്തുശൈലിയാണ് വിജയനഗര വാസ്തുവിദ്യ((കന്നഡ: ವಿಜಯನಗರ ವಾಸ್ತುಶಿಲ್ಪ)). ക്ഷേത്രങ്ങൾ, കൊട്ടാരങ്ങൾ, സ്മാരകങ്ങൾ തുടങ്ങി അനവധി നിർമിതികൾ ഇവർ ദക്ഷിണേന്ത്യയൊട്ടാകെ പണിതുയർത്തി. ഇവയിൽ അധികവും തലസ്ഥാനനഗരിയായ വിജയനഗരത്തിലാണുള്ളത്(ഇന്നത്തെ ഹംപി). ഇന്ന് ഹംപിയിലെ സ്മാരക സമുച്ചയം ഒരു ലോകപൈതൃകകേന്ദ്രം കൂടിയാണ്.

വിജയനഗര വാസ്തുവിദ്യ
ഹംപിയിലെ വിരൂപാക്ഷക്ഷേത്രത്തിന്റെ പ്രധാന പ്രവേശന ഗോപുരം

പുതിയ ക്ഷേത്രങ്ങൾ നിർമ്മിക്കുന്നത് കൂടാതെ നിലവിലുള്ള ക്ഷേത്രങ്ങൾ പുനഃരുദ്ധരിക്കുന്നതിലും, മോടിപ്പിടിപ്പിക്കുന്നതിലും വിജയനഗര രാജാക്കന്മാർ ശ്രദ്ധാലുക്കളായിരുന്നു. വിജയനഗര സാമ്രാജ്യത്തിന്റെ ആവിർഭാവത്തിനും മുൻപേ തന്നെ വിജയനഗരം(ഹംപി) പ്രശസ്തമായ ഒരു പ്രാർഥനാകേന്ദ്രമായിരുന്നു.

ഹംപി നഗരത്തിലായ് ഇന്ന് നൂറുകണക്കിന് സ്മാരകങ്ങൾ അവശേഷിക്കുന്നുണ്ട്. ഇവയിൽ 56 എണ്ണത്തെ യുനെസ്കോ സംരക്ഷിത സ്മാരകങ്ങളുടെ ഗണത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. 654 എണ്ണത്തെ കർണാടകസർക്കാർ സംരക്ഷിത സ്മാരകമായ് പ്രഖ്യാപിച്ചിരിക്കുന്നു. ഇനിയും സംരക്ഷിതസ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടാത്ത സ്മാരകങ്ങൾ ഇവിടെയുണ്ട്.

പ്രത്യേകതകൾ

ക്ഷേത്ര ഘടന

കൊട്ടാരങ്ങൾ

ഇതും കാണുക

ചിത്രശാല


അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

വിജയനഗര വാസ്തുവിദ്യ പ്രത്യേകതകൾവിജയനഗര വാസ്തുവിദ്യ ക്ഷേത്ര ഘടനവിജയനഗര വാസ്തുവിദ്യ കൊട്ടാരങ്ങൾവിജയനഗര വാസ്തുവിദ്യ ഇതും കാണുകവിജയനഗര വാസ്തുവിദ്യ ചിത്രശാലവിജയനഗര വാസ്തുവിദ്യ അവലംബംവിജയനഗര വാസ്തുവിദ്യ പുറത്തേക്കുള്ള കണ്ണികൾവിജയനഗര വാസ്തുവിദ്യകന്നഡ languageതുംഗഭദ്രവിജയനഗര സാമ്രാജ്യംവിജയനഗരം

🔥 Trending searches on Wiki മലയാളം:

വ്യക്തിത്വംവയലാർ പുരസ്കാരംപൗലോസ് അപ്പസ്തോലൻമദർ തെരേസസരസ്വതി സമ്മാൻഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യകൗ ഗേൾ പൊസിഷൻവൈരുദ്ധ്യാത്മക ഭൗതികവാദംജീവിതശൈലീരോഗങ്ങൾസുപ്രഭാതം ദിനപ്പത്രംകൊട്ടിയൂർ ശിവക്ഷേത്രങ്ങൾക്ഷേത്രപ്രവേശന വിളംബരംലോക്‌സഭവയലാർ രാമവർമ്മതൃക്കടവൂർ ശിവരാജുമോസ്കോയേശുകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)കോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംകൂവളംപന്ന്യൻ രവീന്ദ്രൻമകം (നക്ഷത്രം)നരേന്ദ്ര മോദിഡീൻ കുര്യാക്കോസ്ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികജീവകം ഡിഹെൻറിയേറ്റാ ലാക്സ്കൂനൻ കുരിശുസത്യംപ്രകാശ് ജാവ്‌ദേക്കർയോഗർട്ട്കേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികപാലക്കാട് ജില്ലവെള്ളെഴുത്ത്എക്കോ കാർഡിയോഗ്രാംഅസിത്രോമൈസിൻമതേതരത്വംപി. വത്സലജെ.സി. ഡാനിയേൽ പുരസ്കാരംതൃശ്ശൂർഇ.പി. ജയരാജൻനിർമ്മല സീതാരാമൻശ്രീ രുദ്രംആർട്ടിക്കിൾ 370ഇസ്‌ലാംവി.ടി. ഭട്ടതിരിപ്പാട്റോസ്‌മേരികോട്ടയം ജില്ലഅയക്കൂറകടന്നൽപൃഥ്വിരാജ്വാരാഹിതൈറോയ്ഡ് ഗ്രന്ഥിലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)കേരളത്തിലെ പാമ്പുകൾനസ്ലെൻ കെ. ഗഫൂർഹെപ്പറ്റൈറ്റിസ്കുംഭം (നക്ഷത്രരാശി)ക്ഷയംസുരേഷ് ഗോപിദേശീയപാത 66 (ഇന്ത്യ)പത്മജ വേണുഗോപാൽഎയ്‌ഡ്‌സ്‌കാലൻകോഴിമരപ്പട്ടിഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്നിയോജക മണ്ഡലംമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻഅടിയന്തിരാവസ്ഥഇ.ടി. മുഹമ്മദ് ബഷീർതാജ് മഹൽകവിത്രയംടി.കെ. പത്മിനികേരളത്തിലെ ജനസംഖ്യകൊച്ചുത്രേസ്യ🡆 More