ലിസ ​​മേരി പ്രെസ്‌ലി

ഒരു അമേരിക്കൻ ഗായികയും- ഗാന രചയിതാവും,അഭിനേത്രിയുമാണ് ലിസ ​​മേരി പ്രെസ്‌ലി.(ജനനം: ഫെബ്രുവരി 1, 1968-ജനുവരി 12, 2023) റോക്ക് ആൻഡ് റോൾ ഇതിഹാസം എൽവിസ് പ്രെസ്‌ലിയുടെയും പ്രസില്ല പ്രെസ്‌ലിയുടെയും ഒരെയൊരു മകളാണ്.

തന്റെ പിതാവിന്റെ 10 കോടി ഡോളർ എസ്റ്റേറ്റിന്റെ ഒരേയൊരു അവകാശിയും ഒരു നീണ്ട സംഗീത കരിയറും ഉള്ള ലിസ നിരവധി ആൽബങ്ങളും വീഡിയോകളും ഇറക്കിയിട്ടുണ്ട്. റോക്ക് ആൻഡ് റോളിന്റെ രാജകുമാരി എന്നറിയപെടുന്ന ലിസ ഒരു ഗായിക, ഗാനരചയിതാവ് എന്ന നിലയിൽ റോക്ക്, കൺട്രി, ബ്ലൂസ്, ഫോക്ക് എന്നീ തരം സംഗീത ആൽബങ്ങൾ ആണ് കൂടുതലും ചെയ്തിട്ടുള്ളത്.

ലിസ ​​മേരി പ്രെസ്‌ലി
ലിസ ​​മേരി പ്രെസ്‌ലി
Presley at the Daytona International Speedway in July 2005
ജനനം (1968-02-01) ഫെബ്രുവരി 1, 1968  (56 വയസ്സ്)
Memphis, Tennessee, U.S.
മരണംജനുവരി 12, 2023(2023-01-12) (പ്രായം 54)
ദേശീയതAmerican
തൊഴിൽSinger-songwriter, actress
സജീവ കാലം1987–present
ജീവിതപങ്കാളി(കൾ)
Danny Keough
(m. 1988; div. 1994)

(m. 1994; div. 1996)

(m. 2002; div. 2004)

Michael Lockwood
(m. 2006; div. 2021)
കുട്ടികൾ4, including റൈലി കിയോഗ്
മാതാപിതാക്ക(ൾ)പ്രിസില്ല പ്രെസ്‍ലി
എൽവിസ് പ്രെസ്‌ലി (deceased)
ബന്ധുക്കൾNavarone Garibaldi
വെബ്സൈറ്റ്www.lisamariepresley.com

ലിസ നാലു തവണ വിവാഹം ചെയ്തിട്ടുണ്ട്. 1988-ൽ സംഗീതജഞൻ ഡാനി കീഫിനെ വിവാഹ ചെയ്ത ഇവർക്ക് ഈ ബന്ധത്തിൽ രണ്ടു കുട്ടികളുണ്ട്. പിന്നീട് പോപ് ഇതിഹാസം മൈക്കൽ ജാക്സനെ വിവാഹം ചെയ്ത ഇവർ കുറച്ചു കാലം അഭിനേതാവായ നിക്കോളസ് കേജ്ന്റ ഭാര്യയായിരുന്നു. പിന്നീട് സംഗീത സംവിധായകനായ [[മൈക്കൽ ലോക്ക്വുഡ്] നെ വിവാഹം ചെയ്ത ഇവർക്ക് ഈ ബന്ധത്തിൽ ഇരട്ട പെൺകുട്ടികൾ ഉണ്ട്.

ആദ്യകാല ജീവിതം

ലിസ ​​മേരി പ്രെസ്‌ലി 
Elvis Presley and Priscilla with newborn Lisa Marie, February 1968

1968 ഫെബ്രുവരി 1 ന് ടെന്നസിയിലെ മെംഫിസിലെ ബാപ്റ്റിസ്റ്റ് മെമ്മോറിയൽ ഹോസ്പിറ്റലിൽ എൽവിസിനും പ്രിസ്‌കില്ല പ്രെസ്‌ലിയ്ക്കും 1967 മെയ് 1 ന് നടന്ന അവരുടെ വിവാഹത്തിന് ഒൻപത് മാസങ്ങൾക്കുശേഷം ലിസ മേരി ജനിച്ചു. മാതാപിതാക്കൾ വിവാഹമോചനം നേടിയ ശേഷം അവൾ അമ്മയോടൊപ്പം താമസിച്ചു.

അവലംബം

പുറം കണ്ണികൾ

Tags:

ലിസ ​​മേരി പ്രെസ്‌ലി ആദ്യകാല ജീവിതംലിസ ​​മേരി പ്രെസ്‌ലി അവലംബംലിസ ​​മേരി പ്രെസ്‌ലി കൂടുതൽ വായനയ്ക്ക്ലിസ ​​മേരി പ്രെസ്‌ലി പുറം കണ്ണികൾലിസ ​​മേരി പ്രെസ്‌ലിഅമേരിക്കൻ ഐക്യനാടുകൾഎൽവിസ് പ്രെസ്‌ലിപ്രിസില്ല പ്രെസ്‍ലി

🔥 Trending searches on Wiki മലയാളം:

വയനാട് ജില്ലവി.ഡി. സതീശൻചാമ്പവോട്ടിംഗ് യന്ത്രംയെമൻവിദ്യാഭ്യാസംകാലൻകോഴിഎസ് (ഇംഗ്ലീഷക്ഷരം)മലയാളം അക്ഷരമാലരക്തസമ്മർദ്ദംറോസ്‌മേരികേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികകറുത്ത കുർബ്ബാനതിരുവോണം (നക്ഷത്രം)കേരളീയ കലകൾജലംസോഷ്യലിസംനിവിൻ പോളികൗമാരംപ്രധാന ദിനങ്ങൾതത്തപ്രഭാവർമ്മപൗലോസ് അപ്പസ്തോലൻതുള്ളൽ സാഹിത്യംകുംഭം (നക്ഷത്രരാശി)കേരളകൗമുദി ദിനപ്പത്രംഅന്തർമുഖതഅൽഫോൻസാമ്മഇങ്ക്വിലാബ് സിന്ദാബാദ്മുള്ളൻ പന്നിട്രാൻസ് (ചലച്ചിത്രം)മഹാത്മാഗാന്ധിയുടെ കൊലപാതകംചിയകേരള നിയമസഭപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംഭഗവദ്ഗീതയോഗി ആദിത്യനാഥ്പി. ജയരാജൻകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾമൂന്നാർഅസ്സീസിയിലെ ഫ്രാൻസിസ്മാർത്താണ്ഡവർമ്മഉലുവമെറീ അന്റോനെറ്റ്കേരളാ ഭൂപരിഷ്കരണ നിയമംമുഗൾ സാമ്രാജ്യംആദ്യമവർ.......തേടിവന്നു...വെള്ളാപ്പള്ളി നടേശൻബറോസ്കെ. സുധാകരൻനിയോജക മണ്ഡലംഎക്കോ കാർഡിയോഗ്രാംസച്ചിദാനന്ദൻഇന്ത്യൻ പ്രധാനമന്ത്രിആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംമുരിങ്ങഅക്കരെകാളിദാസൻനക്ഷത്രവൃക്ഷങ്ങൾആനി രാജവൃദ്ധസദനംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)കൂടൽമാണിക്യം ക്ഷേത്രംമമ്മൂട്ടിഅരിമ്പാറഭരതനാട്യംആർട്ടിക്കിൾ 370മതേതരത്വം ഇന്ത്യയിൽകടുവ (ചലച്ചിത്രം)നിതിൻ ഗഡ്കരിമഹിമ നമ്പ്യാർനാടകംപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംകണ്ണൂർ ജില്ലവിക്കിപീഡിയനിവർത്തനപ്രക്ഷോഭംബിഗ് ബോസ് മലയാളം🡆 More