റില, ബൾഗേറിയ: ബൾഗേറിയയിലെ മലനിരകൾ

തെക്ക് പടിഞ്ഞാറൻ ബൾഗേറിയയിലെ ഒരു മലനിരയാണ് റില (ബൾഗേറിയൻ: Рила).

ബൾഗേറിയയിലേയും ബാൾക്കൻറിലേയും ഏറ്റവും ഉയരം കൂടിയ പർവ്വതനിരയായ ഇതിന്റെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൂസലായുടെ ഉയരം 2,925 മീറ്ററാണ്. ഈ പർവ്വതനിരയുടെ മൂന്നിലൊന്ന് റില ദേശീയോദ്യാനം ഉൾക്കൊള്ളുന്നു. ബാക്കി ഭാഗം റില മോണാസ്റ്ററി പ്രകൃതി പാർക്കാണ്.

റില
ബൾഗേറിയൻ: Рила
റില, ബൾഗേറിയ: അതിരുകളും കാലാവസ്ഥയും, റില ദേശീയോദ്യാനം, സസ്യ ജീവ ജാലങ്ങൾ
The Dreadful Lake
ഉയരം കൂടിയ പർവതം
Elevation2,925 m (9,596 ft)
Coordinates42°06′00″N 23°33′00″E / 42.10000°N 23.55000°E / 42.10000; 23.55000

ഇതേ പേരിലുള്ള നദിയുടെ നാമത്തിൽനിന്നാണ് ഈ പർവതത്തിന് റില എന്ന പേരുലഭിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. കുഴിക്കുക എന്നർത്ഥമുള്ള പഴയ ബൾഗേറിയൻ ക്രിയയായ "рыти" എന്ന വാക്കിൽനിന്നാണ് ഇത് ഉൽഭവിച്ചത്.

അതിരുകളും കാലാവസ്ഥയും

Map of Rila mountains in English

റില ദേശീയോദ്യാനം

ബൾഗേറിയയിലെ ഏറ്റവും വലിയ ദേശീയോദ്യാനമായ റില ദേശീയോദ്യാനം സോഫിയയുടെ തെക്ക് 100 കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്.

സസ്യ ജീവ ജാലങ്ങൾ

റിലയിലെ സസ്യജാലത്തിൽ മൂന്ന് ലോക്കൽ എൻഡിമികൾ ഉണ്ട്. അവ ഈ മലകളിൽ മാത്രമേ കാണപ്പെടുന്നുള്ളൂ.

റിലയിൽ വസിക്കുന്ന മൃഗങ്ങളിൽ ചിലത് വംശനാശഭീഷണി നേരിടുന്നവയാണ്. 24 ഇനം മൃഗങ്ങൾ ഐ.യു.സി.എൻ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ പെടുന്നവയാണ്.

അവലംബങ്ങൾ

  • "https://web.archive.org/web/20140904032607/http://rilanationalpark.bg/en/". web.archive.org. Archived from the original on 2014-09-04. Retrieved 2018-11-02. CS1 maint: bot: original URL status unknown (link)
  • "Archived copy". Archived from the original on 2014-09-04. Retrieved 2013-03-16.{{cite web}}: CS1 maint: archived copy as title (link)
  • പുറത്തേക്കുള്ള കണ്ണികൾ

    Tags:

    റില, ബൾഗേറിയ അതിരുകളും കാലാവസ്ഥയുംറില, ബൾഗേറിയ റില ദേശീയോദ്യാനംറില, ബൾഗേറിയ സസ്യ ജീവ ജാലങ്ങൾറില, ബൾഗേറിയ അവലംബങ്ങൾറില, ബൾഗേറിയ പുറത്തേക്കുള്ള കണ്ണികൾറില, ബൾഗേറിയബാൾക്കൻബൾഗേറിയബൾഗേറിയൻ ഭാഷറില്ല ദേശീയോദ്യാനം

    🔥 Trending searches on Wiki മലയാളം:

    ആലപ്പുഴകാഞ്ഞിരപ്പള്ളിഗൗതമബുദ്ധൻപാമ്പാടികിഴിശ്ശേരിചില്ലക്ഷരംപേരാൽമഞ്ചേരിനേര്യമംഗലംപാണ്ഡ്യസാമ്രാജ്യംകണ്ണാടി ഗ്രാമപഞ്ചായത്ത്ഓടനാവട്ടംനെട്ടൂർകോലഞ്ചേരിഎരുമേലിചെറുകഥതിരുവമ്പാടി (കോഴിക്കോട്)കല്ലറ (തിരുവനന്തപുരം ജില്ല)പെരളശ്ശേരി ഗ്രാമപഞ്ചായത്ത്ആനആനമങ്ങാട്മാവേലിക്കരഅഭിലാഷ് ടോമിആനന്ദം (ചലച്ചിത്രം)വിവേകാനന്ദൻതൊട്ടിൽപാലംപൂഞ്ഞാർകിന്നാരത്തുമ്പികൾകഥകളിമദർ തെരേസഗായത്രീമന്ത്രംനീലവെളിച്ചംമലയിൻകീഴ്ടോമിൻ തച്ചങ്കരിപെരുമാതുറഅയ്യപ്പൻനവരസങ്ങൾമുത്തപ്പൻസ്വരാക്ഷരങ്ങൾഅപസ്മാരംധനുഷ്കോടിഅർബുദംതത്തമംഗലംകടമ്പനാട്കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികഉള്ളിയേരിപത്ത് കൽപ്പനകൾഅങ്കമാലിപുന്നപ്ര തെക്ക്‌ ഗ്രാമപഞ്ചായത്ത്പന്തളംആർത്തവംമലയാളനാടകവേദിക്ഷയംഡെങ്കിപ്പനിപൂന്താനം നമ്പൂതിരിചിമ്മിനി അണക്കെട്ട്പൂരംജയഭാരതിചാവക്കാട്ആറളം ഗ്രാമപഞ്ചായത്ത്ലിംഫോസൈറ്റ്തൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രംമലയാളം വിക്കിപീഡിയതെന്മലപ്രമേഹംഅയ്യപ്പൻകോവിൽചിറയിൻകീഴ്താനൂർജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികവെളിയങ്കോട്നിസ്സഹകരണ പ്രസ്ഥാനംഅസ്സലാമു അലൈക്കുംനിലമേൽമറയൂർചിന്നക്കനാൽ ഗ്രാമപഞ്ചായത്ത്കേരളശ്ശേരി ഗ്രാമപഞ്ചായത്ത്ആസൂത്രണ കമ്മീഷൻ🡆 More