ഉഷ്ണ-മിതോഷ്ണമേഖലാ പ്രദേശങ്ങളിലെ സമുദ്രത്തിൽ കണ്ടുവരുന്ന ഒരു മത്സ്യജനുസ്സാണ് റാസ്സുകൾ (Wrasse).
പകൽ സമയം മുഴുവനും ആഹാരത്തിനായി ലലയുന്ന റാസ്സുകളുടെ ശരീരഘടനയിൽ വ്യത്യസ്തത പുലർത്തുന്നുണ്ടെങ്കിലും ആഹാരരീതി സമാനമാണ്. ചിപ്പികൾ മുതൽ ആൽഗകൾ വരെ ആഹാരമാക്കുന്ന ഇവയിൽ വലിയ മത്സ്യങ്ങൾ സാധാരണ കലഹപ്രിയരാണ്.
Wrasses | |
---|---|
Moon wrasse, Thalassoma lunare, a typical wrasse | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Perciformes |
Suborder: | Labroidei |
Family: | Labridae Cuvier, 1816 |
Genera | |
See text. |
This article uses material from the Wikipedia മലയാളം article റാസ്സുകൾ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.