യോഹന്നാന്റെ ലേഖനം 3

യോഹന്നാൻ എഴുതിയ മൂന്നാം ലേഖനം ക്രിസ്തീയബൈബിളിന്റെ രണ്ടാം ഭാഗമായ പുതിയ നിയമത്തിലെ 25-ആമത്തെ പുസ്തകമാണ്‌.

പുതിയ നിയമം

വാക്യങ്ങളുടെ എണ്ണം പരിഗണിച്ചാൽ, പുതിയനിയമഗ്രന്ഥങ്ങളിൽ ദൈർഘ്യക്കുറവിൽ രണ്ടാം സ്ഥാനവും ഇതിനാകും. മൂന്നാം ലേഖനമെന്നു പറയപ്പെടുന്നെങ്കിലും, യോഹന്നാന്റെ പേരിൽ അറിയപ്പെടുന്ന ലേഖനങ്ങളിൽ ആദ്യം രചിക്കപ്പെട്ടതായിരിക്കണം ഇത്‌. ലേഖകന്റെ അധികാരപരിധിയിൽപ്പെട്ടിരുന്ന ഒരു സഭയിൽ അദ്ദേഹത്തിന്റെ അധികാരത്തെ അംഗീകരിച്ചിരുന്നവർക്കിടയിൽ, അദ്ദേഹം അയച്ച പ്രതിനിധികളെ സ്വീകരിക്കാൻ തയ്യാറാകാതിരിക്കുകവഴി അതിനെ ചോദ്യം ചെയ്ത പ്രാദേശികസഭാധിപൻ ഉണ്ടായിരുന്ന പരിതഃസ്‌ഥിതിയിൽ ഉടലെടുത്ത സഭാഭരണസംബന്ധമായ തർക്കം തീർക്കുന്നതിനുവേണ്ടിയാണ്‌ യോഹന്നാൻ ഈ ലേഖനം എഴുതിയത്‌.


മൂപ്പൻ എന്ന് അർത്ഥം പറയാവുന്ന പ്രെസ്ബൈത്തെറോസ്‌ എന്ന പദം ഉപയോഗിച്ചു സ്വയം പരിചയപ്പെടുത്തുന്ന ലേഖകൻ ഗായിയൂസ്‌ എന്ന ആളെയാണ് ലേഖനത്തിൽ സംബോധന ചെയ്യുന്നത്. ഈസ്റ്റൺ നിഘണ്ടു പ്രകാരം ഇയാൾ മാസിഡോണിയക്കാരൻ ഗായിയൂസ്‌ (അപ്പ: 19:29) ആണോ കൊറിന്തിലെ ഗായിയൂസ്‌ (റോമ: 16:23) ആണോ, ദെർബെയിലെ ഗായിയൂസ്‌ (അപ്പ: 20:4) ആണോ എന്നൊന്നും വ്യക്തമല്ല. ഇത്‌ ഗായിയൂസിന്റെ താമസസ്ഥലത്തേക്ക്‌ അപരിചിതരായി സുവിശേഷം പ്രസംഗിക്കാൻ വന്നവരെ ശ്ലാഘിക്കുന്നതിനായി എഴുതിയതാണെന്ന് സൂചനകളുണ്ട്‌. (7-ആം വാക്യം). ഈ എഴുത്തിന്റെ ഉദ്ദേശ്യം ഗായിയൂസിനെ ശക്തിപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതിനൊപ്പം പ്രെസ്ബൈത്രിയോസുമായി സഹകരിക്കാത്ത ദെയൊത്രിഫെസ്‌ എന്ന ആളുടെ നേതൃത്വത്തിലുള്ള സംഘത്തെപ്പറ്റി മുന്നറിയിപ്പു നൽകുക എന്നതും ആയിരുന്നു‌.


ലേഖനം

യോഹന്നാൻ എഴുതിയ മൂന്നാം ലേഖനം[പ്രവർത്തിക്കാത്ത കണ്ണി]

Tags:

പുതിയ നിയമം

🔥 Trending searches on Wiki മലയാളം:

ദേശാഭിമാനി ദിനപ്പത്രംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഇബ്രാഹിംതകഴി ശിവശങ്കരപ്പിള്ളചരക്കു സേവന നികുതി (ഇന്ത്യ)പഴഞ്ചൊല്ല്കെ. ചിന്നമ്മസച്ചിദാനന്ദൻഭാരതീയ ജനതാ പാർട്ടികൂവളംആർത്തവചക്രവും സുരക്ഷിതകാലവുംഹിമാലയംകേരള സംസ്ഥാന ഭാഗ്യക്കുറികോണ്ടംചാന്നാർ ലഹളഎം.ടി. വാസുദേവൻ നായർമഴമനുഷ്യൻമസാല ബോണ്ടുകൾസുഗതകുമാരിപൊഖാറഅസ്സീസിയിലെ ഫ്രാൻസിസ്കേരള നവോത്ഥാന പ്രസ്ഥാനംദി ആൽക്കെമിസ്റ്റ് (നോവൽ)കേരള പബ്ലിക് സർവീസ് കമ്മീഷൻകേന്ദ്ര മന്ത്രിസഭഉമ്മു അയ്മൻ (ബറക)French languageആഗോളവത്കരണംAmerican Samoaകുഞ്ചൻ നമ്പ്യാർനറുനീണ്ടികൈലാസംഉലുവആയുർവേദംഅൽ ഫത്ഹുൽ മുബീൻപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ചതയം (നക്ഷത്രം)പന്തിയോസ് പീലാത്തോസ്ചാത്തൻവിനീത് ശ്രീനിവാസൻപി. ഭാസ്കരൻഭാരതീയ റിസർവ് ബാങ്ക്അബൂ ഹനീഫസ്വഹാബികളുടെ പട്ടികപുലയർപെസഹാ വ്യാഴംഇടതുപക്ഷ ജനാധിപത്യ മുന്നണിഇന്ത്യൻ പ്രീമിയർ ലീഗ്ആർത്തവംഡ്രൈ ഐസ്‌കുമാരനാശാൻബദർ ദിനംമുള്ളൻ പന്നിപഴുതാരതത്ത്വചിന്താപരമായ യാഥാർത്ഥ്യവാദംമാർവൽ സ്റ്റുഡിയോസ്ചേനത്തണ്ടൻഅരുണാചൽ പ്രദേശ്ഗ്രാമ പഞ്ചായത്ത്ആത്മഹത്യതാജ് മഹൽഇറ്റലിമലയാളലിപിക്രിസ്റ്റ്യാനോ റൊണാൾഡോഎയ്‌ഡ്‌സ്‌ശ്രീനാരായണഗുരുവിർജീനിയഅപസ്മാരംമൂന്നാർശ്രീമദ്ഭാഗവതംഅബ്ദുല്ല ഇബ്ൻ ഉമ്മി മക്തൂംകെ.കെ. ശൈലജബദ്ർ ദിനംഭ്രമയുഗംരതിസലിലംവാരാഹികേരളംപൗലോസ് അപ്പസ്തോലൻ🡆 More