സമ്മർ യങ് ലേഡീസ് ബിസൈഡ് ദ സീൻ

ഗുസ്താവ് കോർബെറ്റ് ചിത്രീകരിച്ച ഒരു എണ്ണച്ചായചിത്രം ആണ് യങ് ലേഡീസ് ബിസൈഡ് ദ സീൻ (സമ്മർ) (French - Les Demoiselles des bords de la Seine (été))1856-ന്റെ അവസാനത്തോടെയും 1857-ന്റെ തുടക്കത്തിലുമായി ചിത്രീകരിച്ച ഈ ചിത്രം പാരിസ് സലോൺ ജൂറിയുടെ മുമ്പിൽ സമർപ്പിക്കപ്പെട്ടെങ്കിലും 1857 ജൂൺ 15-ന് അതേ ചിത്രകാരന്റെ മറ്റു രണ്ട് ഛായചിത്രങ്ങളോടൊപ്പം സ്വീകരിക്കുകയാണുണ്ടായത്.

സമ്മർ യങ് ലേഡീസ് ബിസൈഡ് ദ സീൻ
Young Ladies Beside the Seine by Courbet

ചിത്രകാരനെക്കുറിച്ച്

സമ്മർ യങ് ലേഡീസ് ബിസൈഡ് ദ സീൻ 

പത്തൊൻപതാം നൂറ്റാണ്ടിലെ ഫ്രഞ്ച് പെയിന്റിംഗിൽ റിയലിസം പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ ഒരു ഫ്രഞ്ച് ചിത്രകാരനായിരുന്നു ഗുസ്താവ് കൂർബെ. തനിക്കു കാണാൻ കഴിയുന്ന കാര്യങ്ങൾ മാത്രം വരയ്ക്കാൻ പ്രതിജ്ഞാബദ്ധനായ അദ്ദേഹം അക്കാദമിക് കൺവെൻഷനും മുൻ തലമുറയിലെ വിഷ്വൽ ആർട്ടിസ്റ്റുകളുടെ റൊമാന്റിസിസവും നിരസിച്ചു. അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം പിൽക്കാല കലാകാരന്മാരായ ഇംപ്രഷനിസ്റ്റുകൾക്കും ക്യൂബിസ്റ്റുകൾക്കും പ്രധാനപ്പെട്ട ഒരു മാതൃകയാണ്. പത്തൊൻപതാം നൂറ്റാണ്ടിലെ ഫ്രഞ്ച് പെയിന്റിംഗിൽ ഒരു നവീനനെന്ന നിലയിലും തന്റെ സൃഷ്ടികളിലൂടെ ധീരമായ സാമൂഹിക പ്രസ്താവനകൾ നടത്താൻ തയ്യാറായ ഒരു കലാകാരനെന്ന നിലയിലും കോർബെറ്റിന് ഒരു പ്രധാന സ്ഥാനം ഉണ്ട്.

സമ്മർ യങ് ലേഡീസ് ബിസൈഡ് ദ സീൻ 
Sketch for the final work, signed, 1856 (National Gallery, Prague)
സമ്മർ യങ് ലേഡീസ് ബിസൈഡ് ദ സീൻ 
Unsigned sketch, 1856 (National Gallery of Australia, Canberra)

അവലംബം

Tags:

എണ്ണച്ചായ ചിത്രകലഗുസ്താവ് കൂർബെചിത്രംപാരിസ്

🔥 Trending searches on Wiki മലയാളം:

ഡെൽഹിആധുനിക മലയാളസാഹിത്യംഇന്ത്യൻ ചേരകൂദാശകൾഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)സുഭാസ് ചന്ദ്ര ബോസ്വിമോചനസമരംഡെങ്കിപ്പനിചണ്ഡാലഭിക്ഷുകിഭഗവദ്ഗീതകേരള നവോത്ഥാനംമലങ്കര ഓർത്തഡോക്സ് സുറിയാനി സഭചാലക്കുടിഅർദ്ധായുസ്സ്മാർത്തോമ്മാ സഭകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)മലയാള നോവൽക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസ്ക്രിസ്ത്യൻ ഭീകരവാദംമിഥുനം (ചലച്ചിത്രം)2022 ഫിഫ ലോകകപ്പ്കേരളത്തിലെ ആദിവാസികൾഇന്ത്യയുടെ സ്വാതന്ത്ര്യസമരംഉദയംപേരൂർ സിനഡ്മറിയം ഇസ്ലാമിക വീക്ഷണത്തിൽജ്ഞാനനിർമ്മിതിവാദംഅങ്കോർ വാട്ട്ദലിത് സാഹിത്യംമക്കനരകംഇന്നസെന്റ്ശ്രുതി ലക്ഷ്മിഓടക്കുഴൽ പുരസ്കാരംചെറുശ്ശേരിഉംറധനുഷ്കോടിഇസ്ലാമിലെ പഞ്ചസ്തംഭങ്ങൾഇസ്ലാം മതം കേരളത്തിൽഐക്യരാഷ്ട്രസഭതിരക്കഥനാട്യശാസ്ത്രംഹൂദ് നബിആഇശകേരളത്തിലെ വാദ്യങ്ങൾമുഅ്ത യുദ്ധംപി. കുഞ്ഞിരാമൻ നായർഒളിംപിക്സിൽ ഇന്ത്യയുടെ നേട്ടങ്ങൾദശപുഷ്‌പങ്ങൾവീരാൻകുട്ടിലോക ക്ഷയരോഗ ദിനംപഴശ്ശി സമരങ്ങൾമോഹിനിയാട്ടംവാതരോഗംജലംലക്ഷദ്വീപ്കായംസുഗതകുമാരിഎം.ടി. വാസുദേവൻ നായർഇബ്നു സീനസിന്ധു നദീതടസംസ്കാരംജൈവവൈവിധ്യംശങ്കരാടിവിശുദ്ധ ഗീവർഗീസ്കർമ്മല മാതാവ്ഭീമൻ രഘുരഘുവംശംസുകുമാർ അഴീക്കോട്മുത്തപ്പൻഫാസിസംബിഗ് ബോസ് (മലയാളം സീസൺ 5)കുണ്ടറ വിളംബരംവാഴമഹാഭാരതം കിളിപ്പാട്ട്ഇന്ദുലേഖസ്ത്രീപർവ്വംമനഃശാസ്ത്രം🡆 More