മ്യൂസ

മ്യൂസേസീ സസ്യകുടുംബത്തിലെ ഒരു ജീനസ്സാണ് മ്യൂസ (Musa).

പലതരം വാഴകളുൾപ്പെടുന്ന ഈ സസ്യജനുസ്സിൽ 70ഓളം സ്പീഷിസുകളുണ്ട്. മരങ്ങളുടെ ഉയരത്തിൽ വളരുന്ന ഇവയ്ക്ക് ഇലയുടെ തണ്ടുകൾ പരസ്പരം ഒന്നിനുമുകളിൽ ഒന്നായി കൂടുച്ചേർന്ന് ഒരു മിഥ്യാകാണ്ഡമുണ്ട്. ഇവയുടെ യഥാർത്ഥകാണ്ഡം ഭൂമിക്കടിയിലാണ് വളരുന്നത്.  ഇവ യഥാർത്ഥത്തിൽ വലിയ ഓഷധികളാണ്. മിക്ക മ്യൂസസ്പീഷിസുകളും ചില ലെപിഡോപ്റ്റെറ ലാർവകളുടെ ഭക്ഷ്യസസ്യങ്ങളാണ്.

Musa
മ്യൂസ
Banana plants, Kanaha Beach, Maui
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Commelinids
Order:
Family:
Genus:
Musa

Species

Around 70, see text.

സവിശേഷതകൾ

താരതമ്യേനെ വലിയ ഇലകളോടു കൂടിയവയാണ് എല്ലാ സ്പീഷിസുകളും. അവ ലഘുപത്രങ്ങളോടു കൂടിയവയും, ഏകാന്തരന്യാസത്തിൽ ക്രമീകരിച്ചതും, സമാന്തര സിരാവിന്യാസത്തോടു കൂടിയവയും. ഇലകളിലെ സിരാവിന്യാസം സമാന്തര സിരാവിന്യാസവുമാണ്. മധ്യ സിര ഉയർന്നു നിൽക്കുന്നതും വലുതുമാണ്. ഇലയുടെ തണ്ടുകൾ പരസ്പരം ഒന്നിനുമുകളിൽ ഒന്നായി കൂടുച്ചേർന്ന് മിഥ്യാകാണ്ഡം രൂപപ്പെടുന്നു. ഇവയുടെ യഥാർത്ഥകാണ്ഡം ഭൂമിക്കടിയിലാണ് വളരുന്നത്. ഭുമിക്കടിയിൽ വളരുന്ന കാണ്ഡത്തിൽ നിന്നും പുങ്കുലയുടെ ഞെട്ട് മിഥ്യാകാണ്ഡത്തിന്റെ മധ്യഭാഗത്തുകൂടെ മുകളിലേക്ക് വളർന്ന് ഇലകൾക്കിടയിലൂടെ പുറത്തേക്ക് വളരുന്നു. ഇവയുടെ പൂങ്കുലയിൽ കാഴ്ചയിൽ സുന്ദരവും വലുതുമായ ഉപപർണ്ണങ്ങൾ കാണപ്പെടുന്നു.

അവലംബം

കൂടുതൽ വായനയ്ക്ക്

പുറത്തേക്കുള്ള കണ്ണികൾ

Tags:

മ്യൂസ സവിശേഷതകൾമ്യൂസ അവലംബംമ്യൂസ കൂടുതൽ വായനയ്ക്ക്മ്യൂസ പുറത്തേക്കുള്ള കണ്ണികൾമ്യൂസ

🔥 Trending searches on Wiki മലയാളം:

ശംഖുപുഷ്പംകേരളംവടകര ലോക്സഭാമണ്ഡലംപ്രോക്സി വോട്ട്സഞ്ജു സാംസൺറോസ്‌മേരിന്യൂട്ടന്റെ ചലനനിയമങ്ങൾഇന്ത്യയിലെ ഹരിതവിപ്ലവംചേനത്തണ്ടൻഅൽഫോൻസാമ്മഅർബുദംദീപക് പറമ്പോൽമുണ്ടയാംപറമ്പ്വള്ളത്തോൾ പുരസ്കാരം‌ചെമ്പരത്തിദേശീയ പട്ടികവർഗ്ഗ കമ്മീഷൻഹോം (ചലച്ചിത്രം)ചോറ്റാനിക്കര ഭഗവതിക്ഷേത്രംകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾഅധ്യാപനരീതികൾക്ഷേത്രപ്രവേശന വിളംബരംകയ്യോന്നിഓടക്കുഴൽ പുരസ്കാരംനാഡീവ്യൂഹംസുരേഷ് ഗോപിപോത്ത്ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികവൈകുണ്ഠസ്വാമിമമ്മൂട്ടിരാഷ്ട്രീയംനാഗത്താൻപാമ്പ്ട്വന്റി20 (ചലച്ചിത്രം)അക്കിത്തം അച്യുതൻ നമ്പൂതിരിആദി ശങ്കരൻപറയിപെറ്റ പന്തിരുകുലംരണ്ടാം പിണറായി വിജയൻ മന്ത്രിസഭവജൈനൽ ഡിസ്ചാർജ്2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)ആന്റോ ആന്റണിഭാരതീയ റിസർവ് ബാങ്ക്ജീവിതശൈലീരോഗങ്ങൾഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻഅസിത്രോമൈസിൻകമല സുറയ്യമകരം (നക്ഷത്രരാശി)മഴകേരളകൗമുദി ദിനപ്പത്രംസ്വരാക്ഷരങ്ങൾമഞ്ഞുമ്മൽ ബോയ്സ്അപസ്മാരംകൂടൽമാണിക്യം ക്ഷേത്രംനിർമ്മല സീതാരാമൻബിഗ് ബോസ് (മലയാളം സീസൺ 6)പേവിഷബാധഅക്ഷയതൃതീയമുരിങ്ങതിരുവോണം (നക്ഷത്രം)ദേശാഭിമാനി ദിനപ്പത്രംഉഭയവർഗപ്രണയിനരേന്ദ്ര മോദികുമാരനാശാൻകേരള നവോത്ഥാനംഎം.പി. അബ്ദുസമദ് സമദാനിഓസ്ട്രേലിയഅതിസാരംഇ.എം.എസ്. നമ്പൂതിരിപ്പാട്ജന്മഭൂമി ദിനപ്പത്രംഇന്ദിരാ ഗാന്ധിബാബരി മസ്ജിദ്‌മണിപ്രവാളംമെറീ അന്റോനെറ്റ്പാത്തുമ്മായുടെ ആട്യോഗി ആദിത്യനാഥ്രാമായണം🡆 More