മുറസാക്കി ഷിക്കിബു

ഒരു ജപ്പാനീസ് നോവലിസ്റ്റും കവയിത്രിയുമായിരുന്നു മുറസാക്കി ഷിക്കിബു.

(ജ. 973 or 978 – മ. 1014 or 1031).ലേഡി മുറസാക്കി എന്ന പേരിൽ പ്രശസ്തയായ അവരുടെ യഥാർത്ഥനാമം അജ്ഞാതമാണ്.ജപ്പാനിൽ ഹ്യാൻ കാലഘട്ടത്തിൽ ജീവിച്ചിരുന്ന എഴുത്തുകാരിയായിരുന്നു . ഏറ്റവും പഴയ നോവലും ഒരു ജപാനീസ് ക്ലാസിക്കുമായ The Tale of Genjiയുടെ കർത്താവ് എന്ന നിലയിൽ അവർ പ്രശസ്തയാണ്.

മുറസാക്കി ഷിക്കിബു
Murasaki shown writing at her desk at Ishiyama-dera inspired by the Moon, ukiyo-e by Suzuki Harunobu, c. 1767

ആദ്യകാലജീവിതം

സി.973 ജപ്പാനിലെ ഹിയാൻ-കയോയിൽ ഒൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫൂജിവാറ റീജന്റ് ഫ്യൂജിവാറ നോ യോഷിയോഫുസായുടെ ഫ്യൂജിവാറ വംശത്തിൽ ആണ് മുരാസാക്കി ഷികിബു ജനിച്ചത്.

അവലംബം

പുറംകണ്ണികൾ

മുറസാക്കി ഷിക്കിബു 
Wikisource
Murasaki Shikibu രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.

Tags:

🔥 Trending searches on Wiki മലയാളം:

കന്യാകുമാരിതാമരശ്ശേരി ചുരംനാഷണൽ കേഡറ്റ് കോർവിദ്യ ബാലൻതെങ്ങ്ഹരിതഗൃഹപ്രഭാവംദശപുഷ്‌പങ്ങൾമില്ലറ്റ്ലിംഗംഫ്രഞ്ച് വിപ്ലവംചക്കഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്അപ്പെൻഡിസൈറ്റിസ്ബാന്ദ്ര (ചലച്ചിത്രം)നോട്ടഗർഭഛിദ്രംകേരള ബ്ലാസ്റ്റേഴ്സ്പിണറായി വിജയൻപത്മജ വേണുഗോപാൽമാമ്പഴം (കവിത)ലക്ഷ്മി നായർബിഗ് ബോസ് (മലയാളം സീസൺ 6)വന്ദേ മാതരംഇന്ത്യയുടെ ഭരണഘടനബൈബിൾതിരഞ്ഞെടുപ്പ് ബോണ്ട്തൃക്കടവൂർ ശിവരാജുമാഞ്ചസ്റ്റർ സിറ്റി എഫ്.സി.ഇസ്‌ലാംദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)മാർക്സിസംബിഗ് ബോസ് മലയാളംചോതി (നക്ഷത്രം)സിറോ-മലബാർ സഭവക്കം അബ്ദുൽ ഖാദർ മൗലവിപാത്തുമ്മായുടെ ആട്ദേശീയ ജനാധിപത്യ സഖ്യംഎ.പി.ജെ. അബ്ദുൽ കലാംമലയാളചലച്ചിത്രംകൂദാശകൾഫ്രാൻസിസ് മാർപ്പാപ്പദേശാഭിമാനി ദിനപ്പത്രംഉറുമ്പ്ആയുർവേദംഅനിഴം (നക്ഷത്രം)ന്യുമോണിയചെറൂളചാലക്കുടികെ.കെ. ശൈലജജ്ഞാനപ്പാനഖലീഫ ഉമർസ്‌മൃതി പരുത്തിക്കാട്പ്രമേഹംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)കോടിയേരി ബാലകൃഷ്ണൻകൃഷ്ണൻആയുഷ്കാലംകെ.വി. തോമസ്ഗണപതിമദ്യംനാദാപുരം നിയമസഭാമണ്ഡലംതിരുവാതിര (നക്ഷത്രം)നിയമസഭമറിയം ത്രേസ്യവിഭക്തികൊടുങ്ങല്ലൂർഎ.എം. ആരിഫ്അസ്സീസിയിലെ ഫ്രാൻസിസ്എം.ടി. വാസുദേവൻ നായർഇന്ത്യൻ രൂപകെ. കരുണാകരൻമിഷനറി പൊസിഷൻവയലാർ പുരസ്കാരംമൗലിക കർത്തവ്യങ്ങൾപറയിപെറ്റ പന്തിരുകുലംശ്രീലങ്ക🡆 More