മുരുകൻ കാട്ടാക്കട: ഇന്ത്യൻ രചയിതാവ്

ഒരു മലയാളകവിയാണ് മുരുകൻ കാട്ടാക്കട.

മുരുകൻ കാട്ടാക്കട
മുരുകൻ കാട്ടാക്കട: കുടുംബം, കവിതകൾ, ചലച്ചിത്രഗാനരചന
മുരുകൻ കാട്ടാക്കട
ജനനം
മുരുകൻ കാട്ടാക്കട

(1967-05-25) മേയ് 25, 1967  (56 വയസ്സ്)
ദേശീയതഇന്ത്യൻ
പൗരത്വംഇന്ത്യൻ
തൊഴിൽമലയാളകവി
അറിയപ്പെടുന്ന കൃതി
കണ്ണട, രേണുക തുടങ്ങിയവ
കുട്ടികൾഅദ്വൈത്

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിൽ കുച്ചപ്പുറം എന്ന ഗ്രാമത്തിൽ ബി. രാമൻ പിള്ളയുടേയും ജി. കാർത്യായനിയുടേയും മകനായി ജനിച്ചു. കണ്ണട എന്ന കവിതയിലൂടെ ശ്രദ്ധേയനായി.

ദീർഘകാലം തിരുവനന്തപുരം എസ് എം വി ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപകനായിരുന്നു. തുടർന്ന് എസ് എം വി സ്കൂൾ,ഗവണ്മെന്റ് എച് എസ് എസ് ആര്യനാട് തുടങ്ങിയ സ്കൂളുകളിൽ പ്രിൻസിപ്പലായിരുന്നു.

കേരളം സർക്കാർ വിക്‌ടേഴ്‌സ് വിദ്യാഭ്യാസ ചാനലിന്റെ മേധാവിയായി പ്രവർത്തിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‌ഞത്തിന്റെ സംസ്ഥാന അക്കാദമിക് കോർഡിനേറ്റർ ആയിരുന്നു. ദൂരദർശൻ ചാനലിൽ എല്ലാരും ചൊല്ലണ് എന്ന പരിപാടിയുടെ അവതാരകനായും കൈരളി ചാനൽ മാമ്പഴം കവിത റിയാലിറ്റി ഷോയുടെ വിധികർത്താവായും പ്രവർത്തിച്ചിരുന്നു.

കവിതയുടെ ദൃശ്യ-ശ്രാവ്യ സാധ്യതകളെ കണ്ടെത്തി രണ്ടര മണിക്കൂർ ദൈർഖ്യമുള്ള മലയാളത്തിലെ ആദ്യത്തെ "മെഗാ പോയട്രി സ്റ്റേജ്ഷോ " അവതരിപ്പിച്ചു വരുന്നു.

മുല്ലനേഴി പുരസ്​കാരം, കുവൈറ്റ് കലാ പുരസ്കാരം, വയലാർ സാംസ്കാരികവേദി പുരസ്കാരം,ഇ വി കൃഷ്ണപിള്ള പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. മികച്ച ഗാനരചയിതാവിനുള്ള ഏഷ്യാനെറ്റ് അവാർഡ്,സൂര്യ ടി വി അവാർഡ്, ബ്രഹ്മാനന്ദൻ പുരസ്കാരം , ജെ സി പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.

കവിതയുടെ ജനകീയ പ്രചാരണത്തിന് നൽകിയ സംഭാവനയെ മാനിച്ച് യു എ ഇ ഗവണ്മെന്റ് ഗോൾഡൻ വിസ നൽകി ആദരിച്ചു. മലയാള സാഹിത്യത്തിലെ ആദ്യ ഗോൾഡൻ വിസ ആണ് ഇത്.

ഇപ്പോൾ സാംസ്‌കാരിക വകുപ്പ് മലയാളം മിഷൻ ഡയറക്ടർ ആയി സേവനം അനുഷ്ഠിക്കുന്നു.

മുരുകൻ കാട്ടാക്കട: കുടുംബം, കവിതകൾ, ചലച്ചിത്രഗാനരചന
കവിത അവതരിപ്പിക്കുന്നു

കുടുംബം

ഭാര്യ:ലേഖ മകൻ:അദ്വൈത്.

കവിതകൾ

  • കണ്ണട
  • ബാഗ്ദാദ്
  • ഒരു കർഷകന്റെ ആത്മഹത്യാക്കുറിപ്പ്
  • രേണുക
  • മനുഷ്യനാകണം
  • കനൽപൊട്ട്
  • പ്രവാസദുഖം
  • ഒരു നാത്തൂൻ പാട്ട്
  • രക്തസാക്ഷി
  • ഉണരാത്ത പദ്മതീർത്ഥങ്ങൾ
  • പക
  • കാത്തിരുപ്പ്
  • കളഞ്ഞുപോയ സുഹൃത്ത്
  • ഇടം
  • ഒരു ഭടന്റെ ഓർമ്മയ്ക്ക്
  • കൊഴിയുന്ന ഇലകൾ പറഞ്ഞത്‌
  • ഓണം
  • തിരികെ യാത്ര
  • ഓർമ മഴക്കാറ്
  • നെല്ലിക്ക
  • ദുസ്വപ്ന ദേവത
  • കടം, കടമ, കടമ്മനിട്ട
  • നിരാലംബൻ
  • ഒൻപതാം പാടം
  • ഉണർത്തുപാട്ട്
  • കാഴ്ച
  • നീ കരയാതിരിക്കുക
  • സൂര്യകാന്തിനോവ്
  • അഗ്നിശലഭങ്ങൾ
  • ചെറുത്
  • പറയാൻ മറന്നത്
  • ചിത്രത്തിലെ ക്രിസ്തു
  • പൊട്ടിയ മുട്ടകൾ
  • കവിതകാപ്സൂൾ
  • കടം
  • രാജ്ഘട്ടിൽ കയറിയ നായ
  • ശേഷിപ്പ്
  • വെയിൽ പറക്കുന്ന നിഴൽക്കഷണങ്ങൾ
  • ഉത്തരം
  • പാട്ട് വരുന്ന വഴി
  • ചിന്തഭ്രമം

ചലച്ചിത്രഗാനരചന

നാടക ഗാനരചന

  • അമ്മക്കിളി

പുരസ്കാരങ്ങൾ

  • മികച്ച ഗാനരചയിതാവിനുള്ള ഏഷ്യാനെറ്റ് ടി.വി. അവാർഡ്
  • മികച്ച ഗാനരചയിതാവിനുള്ള സൂര്യ ടി വി അവാർഡ്
  • ബ്രഹ്മാനന്ദൻ പുരസ്കാരം
  • ജെ സി പുരസ്കാരം

അവലംബം



Tags:

മുരുകൻ കാട്ടാക്കട കുടുംബംമുരുകൻ കാട്ടാക്കട കവിതകൾമുരുകൻ കാട്ടാക്കട ചലച്ചിത്രഗാനരചനമുരുകൻ കാട്ടാക്കട നാടക ഗാനരചനമുരുകൻ കാട്ടാക്കട പുരസ്കാരങ്ങൾമുരുകൻ കാട്ടാക്കട അവലംബംമുരുകൻ കാട്ടാക്കട

🔥 Trending searches on Wiki മലയാളം:

ചണ്ഡാലഭിക്ഷുകിചെമ്പരത്തിഅബ്ദുന്നാസർ മഅദനിമലബാർ കലാപംമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.കുമാരനാശാൻനിക്കോള ടെസ്‌ലപോത്ത്കമ്യൂണിസംഅയ്യപ്പൻകൊഞ്ച്പത്മജ വേണുഗോപാൽസന്ധി (വ്യാകരണം)ശശി തരൂർആദ്യമവർ.......തേടിവന്നു...സമ്മതിദായകരുടെ ദേശീയ ദിനം (ഇന്ത്യ)രാജ്യങ്ങളുടെ പട്ടികഇന്ത്യകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)ഓണംബിഗ് ബോസ് (മലയാളം സീസൺ 5)നവരസങ്ങൾകേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)രാജ്‌മോഹൻ ഉണ്ണിത്താൻകോട്ടയംകേരള സംസ്ഥാന ഭാഗ്യക്കുറിമൻമോഹൻ സിങ്ചില്ലക്ഷരംപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംദിലീപ്വൈക്കം മുഹമ്മദ് ബഷീർകൃസരിവള്ളത്തോൾ പുരസ്കാരം‌എസ് (ഇംഗ്ലീഷക്ഷരം)മതേതരത്വം ഇന്ത്യയിൽഇന്ത്യയിലെ ഹരിതവിപ്ലവംപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംവി.ഡി. സതീശൻപത്ത് കൽപ്പനകൾകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികയക്ഷിഎ. വിജയരാഘവൻതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻകൃത്രിമബീജസങ്കലനംസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻപ്രമേഹംഅയ്യങ്കാളിമനോജ് വെങ്ങോലഒരു കുടയും കുഞ്ഞുപെങ്ങളുംചിയ വിത്ത്സോളമൻയൂറോപ്പ്മഹിമ നമ്പ്യാർഎം.ടി. രമേഷ്കെ.സി. വേണുഗോപാൽവേലുത്തമ്പി ദളവഈഴവമെമ്മോറിയൽ ഹർജികറ്റാർവാഴബറോസ്രണ്ടാം പിണറായി വിജയൻ മന്ത്രിസഭഅസിത്രോമൈസിൻസച്ചിൻ തെൻഡുൽക്കർഅർബുദംകല്യാണി പ്രിയദർശൻനക്ഷത്രംജന്മഭൂമി ദിനപ്പത്രംവൈകുണ്ഠസ്വാമിഇന്ത്യൻ ഭരണഘടനയുടെ ആമുഖംഫാസിസംഗുരുവായൂർ സത്യാഗ്രഹംചവിട്ടുനാടകംആർത്തവംപ്രിയങ്കാ ഗാന്ധിസന്ദീപ് വാര്യർകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംജിമെയിൽകേരളാ ഭൂപരിഷ്കരണ നിയമംകേരളകലാമണ്ഡലം🡆 More