മുതിരപ്പുഴ: ഇന്ത്യയിലെ നദി

കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയായ പെരിയാറിന്റെ ഒരു പ്രധാന പോഷക നദിയാണ് മുതിരപ്പുഴ.

കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ കൂടി ഈ പുഴ ഒഴുകുന്നു. മൂന്നാർ എന്ന പേരു വന്നതു തന്നെ മൂന്ന് ആറുകളുടെ സംഗമമാണ് ഈ സ്ഥലം എന്നതിനാലാണ്. മുതിരപ്പുഴ, നല്ലത്താണി, കുണ്ടല എന്നിവയാണ് ഈ മൂ‍ന്നു പുഴകൾ.

അടുത്തകാലത്തായി മൂന്നാറിലെ വൻ‌തോതിലെ വിനോദസഞ്ചാര വികസനം മുതിരപ്പുഴയെ മലിനമാക്കിയിരിക്കുന്നു. മുതിരപ്പുഴയിലെ ജീവജാല വ്യവസ്ഥയെ ഇതു താളം തെറ്റിച്ചിരിക്കുന്നു. അതുപോലെ തന്നെ വ്യവസായ ആവശ്യങ്ങൾക്കായി മുതിരപ്പുഴയിൽ നിന്നും മണ്ണുവാരുന്നതും പുഴയുടെ നാശത്തിനു കാരണമായിട്ടുണ്ട്.

ഇവയും കാണുക

പെരിയാറിന്റെ മറ്റു പോഷകനദികൾ

റഫറൻസുകൾ

അനുബന്ധം


Tags:

മുതിരപ്പുഴ ഇവയും കാണുകമുതിരപ്പുഴ പെരിയാറിന്റെ മറ്റു പോഷകനദികൾമുതിരപ്പുഴ റഫറൻസുകൾമുതിരപ്പുഴ അനുബന്ധംമുതിരപ്പുഴകേരളംപെരിയാർമൂന്നാർ

🔥 Trending searches on Wiki മലയാളം:

കുഴിയാനഓം നമഃ ശിവായതീയർശ്രീനിവാസൻജലമലിനീകരണംപുത്തൻ പാനവെള്ളിക്കെട്ടൻകുടുംബിബുധൻഎലിപ്പനിലെയൻഹാർട് ഓയ്ലർഹരേകള ഹജബ്ബപിണറായി വിജയൻമലബാർ കലാപംവെള്ളെരിക്ക്പ്രാചീനകവിത്രയംനവരത്നങ്ങൾഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ചില്ലക്ഷരംഅനുഷ്ഠാനകലവൃക്കമെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻവിലാപകാവ്യംഭീമൻ രഘുആത്മഹത്യഈസാപേവിഷബാധനിക്കോള ടെസ്‌ലഹെപ്പറ്റൈറ്റിസ്-ബിജെ. ചിഞ്ചു റാണിഹെപ്പറ്റൈറ്റിസ്വിജയ്സാറാ ജോസഫ്കൂട്ടക്ഷരംഇന്നസെന്റ്മുഹമ്മദ്ഹജ്ജ്ഇഫ്‌താർരതിലീലകടുവകേരളത്തിലെ ജില്ലകളുടെ പട്ടികസ്വാതിതിരുനാൾ രാമവർമ്മനർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് (ഇന്ത്യ) 1985ഗോകുലം ഗോപാലൻറൂമിയുണൈറ്റഡ് കിങ്ഡംഓടക്കുഴൽ പുരസ്കാരംഅഭാജ്യസംഖ്യസ്വഹീഹുൽ ബുഖാരിതനതു നാടക വേദിമലനാട്ഹണി റോസ്തിരുമല വെങ്കടേശ്വര ക്ഷേത്രംതുഞ്ചത്തെഴുത്തച്ഛൻമദർ തെരേസമോയിൻകുട്ടി വൈദ്യർകൊട്ടാരക്കര ശ്രീധരൻ നായർജഹന്നംകൂവളംഗുരുവായൂർആടലോടകംകർണാടകസൂഫിസംനഥൂറാം വിനായക് ഗോഡ്‌സെകെ.ആർ. മീരകൂടിയാട്ടംമലയാളചലച്ചിത്രംഅമോക്സിലിൻവള്ളത്തോൾ നാരായണമേനോൻകഥക്സമൂഹശാസ്ത്രംശബരിമല ധർമ്മശാസ്താക്ഷേത്രംകിളിപ്പാട്ട്ഗുരുവായൂരപ്പൻഅധ്യാപനരീതികൾസോവിയറ്റ് യൂണിയൻധാന്യവിളകൾഈഴവർ🡆 More