ഇറ്റാലിയൻ ജീവശാസ്ത്രജ്ഞനും, ഭിഷഗ്വരനുമായിരുന്നു മാർസെല്ലൊ മാൽപീജി.
(ജ: 1628 മാർച്ച് 10- മ: 1694 നവം: 29). മാൽപീജിയെ സൂക്ഷ്മഅനാട്ടമിയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്നുണ്ട്.
1661 ൽ കേശികാരക്തചംക്രമണത്തെ (Capillary)ക്കുറിച്ച് ആദ്യനിരീക്ഷണം നടത്തിയതും മാർസെല്ലൊ മാൽപീജിയാണ്.
This article uses material from the Wikipedia മലയാളം article മാർസെല്ലൊ മാൽപീജി, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.