മലയൻ ടപ്പിർ

തെക്കുകിഴക്കൻ ഏഷ്യയിലെ ഉഷ്ണമേഖലാ മഴക്കാടുകളിലാണ് മലയൻ ടാപ്പിറുകൾ അധിവസിക്കുന്നത്.മലേഷ്യ, തായ്‌ലാന്റ്, മ്യാൻമാർ, ഇന്തോനേഷ്യ, കംബോഡിയ, ലാവോസ് മുതലായ രാജ്യങ്ങളിലാണ് മലയൻ ടാപ്പിറുകളെ കണ്ടുവരുന്നത്.

ഇവ ഏഷ്യൻ ടാപ്പിർ എന്നും അറിയപ്പെടുന്നു. ടാപ്പിറിന്റെ 4 ഉപവംശങ്ങളെ പല രാജ്യങ്ങളിലായി കണ്ടുവരുന്നു. ഏഷ്യയിൽ കണ്ടുവരുന്ന ഒരേയൊരു ഉപവംശവും ഏറ്റവും വലിപ്പമുള്ളവയുമാണ് മലയൻ ടാപ്പിർ. ഇവയുടെ ശരീരഭാരം 300 കിലോയിൽ അധികം വരും. ഇവയുടെ ശാസ്ത്രീയ നാമം ടാപിറസ് ഇൻഡികസ്(ഇംഗ്ലീഷ്: Tapirus indicus) എന്നാണ്. IUCN-ന്റെ കണക്കുപ്രകാരം ടാപ്പിറുകൾ വംശനാശം നേരിടുന്ന ജീവികളുടെ പട്ടികയിൽ പെടുന്നു. ഇവയുടെ എണ്ണം കുറഞ്ഞുക്കൊണ്ടിരിക്കുന്നു. മലയൻ ടാപ്പിറുകളുടെ പ്രധാന ഭീഷണി മനുഷ്യനും കടുവയുമാണ്. കടുവ ചില സമയങ്ങളിൽ ഇവയെ വേട്ടയാടാറുണ്ട്. എണ്ണപ്പന കൃഷിയ്ക്കും മറ്റുമായി വനം വ്യാപകമായി നശിപ്പിക്കപ്പെടുന്നതിനാൽ ഇവയുടെ വാസസ്ഥലം നഷ്ടമാകുന്നു. ഇവ രാത്രി കാലങ്ങളിൽ സഞ്ചരിക്കയും പകൽ സമയം വിശ്രമിക്കയുമാണ് ചെയ്യുന്നത്. കൂടുതൽ സമയവും ഇവ ഒറ്റയ്ക്ക് സഞ്ചരിക്കുന്നു. ജലസാമീപ്യമുള്ള പ്രദേശങ്ങളിൽ ഇവയെ കണ്ടുവരുന്നു. ഇവയുടെ പ്രധാന ആഹാരം പുല്ലുകൾ, പഴങ്ങൾ, ഓലകൾ, കൊമ്പുകൾ മുതലായവ ആണ്. ഇവയുടെ പുറംതൊലി കട്ടിയും ഉറപ്പുള്ളതുമാണ്.

മലയൻ ടാപ്പിർ
മലയൻ ടപ്പിർ
Malayan tapir (London Zoo)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Perissodactyla
Family:
Genus:
Species:
T. indicus
Binomial name
Tapirus indicus
(Desmarest, 1819)
മലയൻ ടപ്പിർ
Malayan tapir range

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

നക്ഷത്രംഹർഷദ് മേത്തയക്ഷികുഞ്ചൻ നമ്പ്യാർസഞ്ജു സാംസൺനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)മന്ത്ഭരതനാട്യംകയ്യൂർ സമരംവി.ടി. ഭട്ടതിരിപ്പാട്രാജ്യസഭഅക്ഷയതൃതീയആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംവേലുത്തമ്പി ദളവതൊണ്ടിമുതലും ദൃക്സാക്ഷിയുംധ്രുവ് റാഠിനിയമസഭയെമൻനെൽവയൽ-നീർത്തട സംരക്ഷണ നിയമംദശാവതാരംകൊടിക്കുന്നിൽ സുരേഷ്തൃക്കടവൂർ ശിവരാജുവള്ളത്തോൾ പുരസ്കാരം‌കേരളത്തിലെ ജാതി സമ്പ്രദായംബാഹ്യകേളിഅമേരിക്കൻ സ്വാതന്ത്ര്യസമരംകൃസരിമാറാട് കൂട്ടക്കൊലരാമായണംഗോകുലം ഗോപാലൻഉങ്ങ്വോട്ട്ഇസ്‌ലാംനസ്ലെൻ കെ. ഗഫൂർആൽബർട്ട് ഐൻസ്റ്റൈൻവൃത്തം (ഛന്ദഃശാസ്ത്രം)അപ്പോസ്തലന്മാർഹണി റോസ്neem4മതേതരത്വംധനുഷ്കോടിശിവൻതെയ്യംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികചങ്ങമ്പുഴ കൃഷ്ണപിള്ളയൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻപ്ലേറ്റ്‌ലെറ്റ്മോഹൻലാൽസുപ്രഭാതം ദിനപ്പത്രംഉണ്ണി ബാലകൃഷ്ണൻപാണ്ഡവർരാജ്‌മോഹൻ ഉണ്ണിത്താൻതാമരലോക്‌സഭയൂട്യൂബ്ഇന്ത്യൻ നദീതട പദ്ധതികൾതുളസിജ്ഞാനപീഠ പുരസ്കാരംചെമ്പോത്ത്ബെന്യാമിൻമേയ്‌ ദിനംപ്രകാശ് ജാവ്‌ദേക്കർസൗരയൂഥംഹൃദയം (ചലച്ചിത്രം)സരസ്വതി സമ്മാൻസി. രവീന്ദ്രനാഥ്ലിവർപൂൾ എഫ്.സി.കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)ഉഷ്ണതരംഗംകെ.സി. വേണുഗോപാൽകവിത്രയംനിർദേശകതത്ത്വങ്ങൾവിഭക്തിപൗലോസ് അപ്പസ്തോലൻജെ.സി. ഡാനിയേൽ പുരസ്കാരംകേരള ഫോക്‌ലോർ അക്കാദമിമുസ്ലീം ലീഗ്മലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടിക🡆 More