മറിയ തെരേസ

ആസ്ട്രിയ, ഹംഗറി, ക്രൊയേഷ്യ, ബൊഹീമിയ, മാന്റുവ, തുടങ്ങി ഹാബ്സ് ബർഗ് ഭരണപ്രദേശങ്ങളുടെ ഏക വനിതാഭരണാധികാരിയായിരുന്നു മറിയ തെരേസ എന്നറിയപ്പെട്ട മറിയ തെരേസ വാൽബുർഗ അമാലിയ ക്രിസ്റ്റീന ചക്രവർത്തിനി.

(ജ:13 മേയ് 1717 –മ: 29 നവം:1780) പാർമയും,ആസ്ട്രിയൻ നെതർലൻഡ്സും ഇവരുടെ അധീനതയിലായിരുന്നു. പിതാവായ ചാൾസ് ആറാമനു ശേഷം രാജ്യഭാരമേറ്റ തെരേസ നാല്പതുവർഷത്തോളം ഭരണം നടത്തുകയുണ്ടായി.

മറിയ തെരേസ
മറിയ തെരേസ
The Empress in 1759, by Martin van Meytens
മുൻഗാമി Charles VI, Holy Roman Emperor
പിൻഗാമി Joseph II, Holy Roman Emperor
Holy Roman Empress consort;
Queen consort of Germany
Tenure 13 September 1745 –
18 August 1765
Queen of Hungary and Croatia; Archduchess of Austria
ഭരണകാലം 20 October 1740 – 29 November 1780
കിരീടധാരണം 25 June 1741
Queen of Bohemia
ഭരണകാലം 20 October 1740 – 1741
1743 – 29 November 1780
കിരീടധാരണം 12 May 1743
ജീവിതപങ്കാളി Francis I, Holy Roman Emperor
മക്കൾ
പേര്
Maria Theresia Walburga Amalia Christina
രാജവംശം House of Habsburg
പിതാവ് Charles VI, Holy Roman Emperor
മാതാവ് Elisabeth Christine of Brunswick-Wolfenbüttel
കബറിടം Imperial Crypt, Vienna
ഒപ്പ് മറിയ തെരേസ
മതം Roman Catholic

ചാൾസ് ആറാമന്റെ അധീശത്വം അംഗീകരിച്ചിരുന്ന രാജ്യങ്ങളിൽ ചിലത് അദ്ദേഹത്തിന്റെ മരണശേഷം അത് അംഗീകരിയ്ക്കുന്നതിനു തയ്യാറായിരുന്നില്ല. ഹാബ്സ്ബർഗ് പ്രവിശ്യയായിരുന്ന സിലേഷ്യ കൈവശപ്പെടുത്തുന്നതിനുള്ള സൈനികനീക്കങ്ങൾ പ്രഷ്യ ആരംഭിച്ചത് ഒൻപതുവർഷം നീണ്ടുനിന്ന യുദ്ധത്തിലേയ്ക്കു നയിയ്ക്കുകയുണ്ടായി.

ഫ്രാൻസിസ് ഒന്നാമനുമായുള്ള വിവാഹബന്ധത്തിൽ തെരേസയ്ക്ക് 16 കുട്ടികളാണ് പിറന്നത്. ഫ്രാൻസിലെ രാജ്ഞിയായിരുന്ന മാരി ആന്തോനെറ്റ്, നേപ്പിൾസ് രാജ്ഞി മരിയ കരോളിന, പാർമയിലെ മരിയ അമാലിയ, റോമൻ ഭരണാധികാരികളായിരുന്ന ജോസഫ് രണ്ടാമൻ, ലിയോപോൾഡ് രണ്ടാമൻ എന്നിവർ രാജ്യഭരണം നിർവ്വഹിച്ചിരുന്ന മക്കളിൽ ചിലരാണ്. ആസ്ട്രിയയുടേയും ,ബൊഹീമിയയുടേയും ഭരണാധികാരം ജോസഫ് രണ്ടാമനും, ലിയോപോൾഡ് രണ്ടാമനും തെരേസയോടൊപ്പം കൂട്ടായി നിർവ്വഹിച്ചിരുന്നു.

ഒരു ഉപദേശകസമിതിയുടെ സഹായത്താൽ രാജ്യഭരണം നിർവ്വഹിച്ചുപോന്ന മറിയ തെരേസ ആസ്ട്രിയയുടെ കാർഷികവും വിദ്യാഭ്യാസപരവുമായ സൈനികവുമായപുരോഗതികൾക്ക് തുടക്കം കുറിയ്ക്കുന്നതിൽ ശ്രദ്ധവച്ചിരുന്നു. എന്നാൽ മതസ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിച്ചിരുന്നില്ല..

അവലംബം

പുറംകണ്ണികൾ

Tags:

ആസ്ട്രിയക്രൊയേഷ്യബൊഹീമിയഹംഗറി

🔥 Trending searches on Wiki മലയാളം:

മുസ്ലിം വിവാഹമോചന നിയമം (ഇന്ത്യ)ചങ്ങമ്പുഴ കൃഷ്ണപിള്ളക്രിസ്ത്യൻ ഭീകരവാദംവിക്രമൻ നായർമാമുക്കോയരാജ്യങ്ങളുടെ പട്ടികകമ്പ്യൂട്ടർഏകനായകംമെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻഅല്ലാഹുകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികരക്തസമ്മർദ്ദംസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിആലപ്പുഴ ജില്ലവരക്ബിന്ദു പണിക്കർപേവിഷബാധഅലി ബിൻ അബീത്വാലിബ്നർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് (ഇന്ത്യ) 1985മാർച്ച്ജാലിയൻവാലാബാഗ് കൂട്ടക്കൊലഉത്തരാധുനികതയും സാഹിത്യവുംസമുദ്രംഫുട്ബോൾഇന്ത്യൻ ഭരണഘടന ഭേദഗതികൾകേരളത്തിലെ വിമാനത്താവളങ്ങൾഔറംഗസേബ്മലയാളനാടകവേദിനൃത്തശാലസുബാനള്ളാഗുരുവായൂർ സത്യാഗ്രഹംജ്ഞാനനിർമ്മിതിവാദംകൂവളംതനതു നാടക വേദിഹുദൈബിയ സന്ധികെ.ആർ. മീരജയഭാരതിസാറാ ജോസഫ്ബ്ലോഗ്കാക്കനാടൻനിക്കോള ടെസ്‌ലതബ്‌ലീഗ് ജമാഅത്ത്കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികമണ്ണാത്തിപ്പുള്ള്ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസ്വിവർത്തനംകാമസൂത്രംഓം നമഃ ശിവായഅപ്പോസ്തലന്മാർകേളി (ചലച്ചിത്രം)പൂതനചാന്നാർ ലഹളകേരള പുലയർ മഹാസഭഅന്താരാഷ്ട്ര വനിതാദിനംകാലൻകോഴികുണ്ടറ വിളംബരംറമദാൻകേരളത്തിലെ ജാതി സമ്പ്രദായംക്ഷേത്രപ്രവേശന വിളംബരംമലയാളം അക്ഷരമാലയൂനുസ് നബിമാമ്പഴം (കവിത)ഇഫ്‌താർആയിരത്തൊന്നു രാവുകൾഋഗ്വേദംഅനുഷ്ഠാനകലമറിയം ഇസ്ലാമിക വീക്ഷണത്തിൽകേരളചരിത്രംനാടകംകുതിരവട്ടം പപ്പുവിവരാവകാശനിയമം 2005രണ്ടാം ലോകമഹായുദ്ധംപാമ്പാടി രാജൻഅബ്ബാസി ഖിലാഫത്ത്ജീവിതശൈലീരോഗങ്ങൾശ്രീകൃഷ്ണവിലാസംആറ്റിങ്ങൽ കലാപം🡆 More