ഭൂമിക്ക് ഒരു ചരമഗീതം

പരിസ്ഥിതി എന്ന വിഷയം ഉന്നയിച്ചു ജ്ഞാനപീഠ ജേതാവ് ഒ.എൻ.വി.

കുറുപ്പ്">ഒ.എൻ.വി. കുറുപ്പ് രചിച്ച മലയാളം കവിതകളിൽ ഒന്നാണ് ഭൂമിക്കൊരു ചരമ ഗീതം. പ്രകൃതിയെ അമ്മയെന്ന് സങ്കല്പത്തിൽ ഉപമിച്ചു, ചരമ ഗീതത്തിന്റെ പൈശാചിക ഭീകരതയിൽ മനുഷ്യ വർഗ്ഗത്തിന്റെ പരമ വിനാശത്തിന്റെ ചിത്രം മെനഞ്ഞു കാട്ടുന്ന കവിതയാണ് ഒ.എൻ.വി. ഒരുക്കിയിരിക്കുന്നത്. ഭൂമിയുടെ യൗവനത്തിൽ കവി ചരമ ഗീതം പാടുന്നു എന്ന കടുത്ത വിമർശനങ്ങൾ കേട്ടിരുന്നു. കടുത്ത വറുതിയിലും ചൂടിലും വിമർശനങ്ങൾ അണഞ്ഞു പോയെന്നു മറുവാദവും നിലനിൽക്കുന്നു. മക്കളാൽ അപമാനിക്കപ്പെട്ട അമ്മയാണു ഭൂമി. അണുവായുധശേഖരവും പേറി സൗരമണ്ഡല പെരുവഴിയിലൂടെ സഞ്ചരിക്കുമ്പോൾ അപ്രതീക്ഷിതമായി ഈ ഭൂമിക്ക് അന്ത്യം സംഭവിക്കാം. ഭൂമിയോടൊപ്പം സർവജീവജാലങ്ങളും ചാമ്പലാകും അതുകൊണ്ടാണ് കവി മുൻകൂട്ടി ചരമഗീതം എഴുതിയത്.എന്തുകൊണ്ടും ഭൂമി എന്ന അമ്മ അപകീർത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

അവലംബങ്ങൾ

Tags:

ഒ.എൻ.വി. കുറുപ്പ്ജ്ഞാനപീഠം

🔥 Trending searches on Wiki മലയാളം:

ജെ.സി. ഡാനിയേൽ പുരസ്കാരംമലയാളസാഹിത്യംപി. ഭാസ്കരൻനയൻതാരഉദ്ധാരണംവട്ടവടഎളമരം കരീംടിപ്പു സുൽത്താൻകഥകളിടെലഗ്രാം (സാമൂഹ്യ മാധ്യമം)തൈറോയ്ഡ് ഗ്രന്ഥിക്രിസ്റ്റ്യാനോ റൊണാൾഡോശശി തരൂർകേരളകൗമുദി ദിനപ്പത്രംതണ്ണിമത്തൻഇൻസ്റ്റാഗ്രാംമല്ലികാർജുൻ ഖർഗെക്രിയാറ്റിനിൻപുകവലിയുടെ ആരോഗ്യ ഫലങ്ങൾചെണ്ടകേരളത്തിലെ ജനസംഖ്യജർമ്മനിആടുജീവിതം (മലയാളചലച്ചിത്രം)രാമക്കൽമേട്എയ്‌ഡ്‌സ്‌മതേതരത്വംപാർവ്വതിഅമ്മലിവർപൂൾ എഫ്.സി.രതിമൂർച്ഛചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംഒ. രാജഗോപാൽഭാരതീയ റിസർവ് ബാങ്ക്ചതയം (നക്ഷത്രം)ചോറ്റാനിക്കര ഭഗവതിക്ഷേത്രംഇന്ത്യൻ രൂപകേരളത്തിലെ മന്ത്രിസഭകൾനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)ശിവം (ചലച്ചിത്രം)വിമോചനസമരംബൃഹദീശ്വരക്ഷേത്രംജമാ മസ്ജിദ് ശ്രീനഗർ'ആർത്തവവിരാമംകുടുംബാസൂത്രണംകണ്ണ്വിശുദ്ധ ഗീവർഗീസ്ഗായത്രീമന്ത്രംശ്രീനാരായണഗുരുശിവസേനമലയാളികേന്ദ്രഭരണപ്രദേശംക്രിക്കറ്റ്ഇങ്ക്വിലാബ് സിന്ദാബാദ്കവിത്രയംഎക്സിറ്റ് പോൾലൈലയും മജ്നുവുംമഹാഭാരതംമുലപ്പാൽസമ്മതിദായകരുടെ ദേശീയ ദിനം (ഇന്ത്യ)ഗൗതമബുദ്ധൻകമല സുറയ്യചെ ഗെവാറമൂവാറ്റുപുഴഎ. വിജയരാഘവൻഅയ്യങ്കാളിപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ശോഭ സുരേന്ദ്രൻഇസ്‌ലാംശ്വേതരക്താണുമലയാളി മെമ്മോറിയൽകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)സ്വരാക്ഷരങ്ങൾസ്റ്റാൻ സ്വാമിവൈക്കം സത്യാഗ്രഹംകേരള കോൺഗ്രസ് (എം)ഇന്ത്യപാമ്പ്‌🡆 More