ഭാസ്ക്കരമേനോൻ

മലയാളത്തിലിറങ്ങിയ ആദ്യത്തെ അപസർപ്പകനോവലാണ് രാമവർമ്മ അപ്പൻ തമ്പുരാൻ രചിച്ച ഭാസ്ക്കരമേനോൻ.

1905-ലാണ് ഇത് പുറത്തിറങ്ങിയത്.

ഭാസ്ക്കരമേനോൻ
ഭാസ്ക്കരമേനോൻ
1954-ൽ തിരുവന്തപുരം ബി.വി. ബുക്ക് ഡിപ്പോ പുറത്തിറക്കിയ പതിപ്പിന്റെ പുറംചട്ട
കർത്താവ്രാമവർമ്മ അപ്പൻ തമ്പുരാൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംഅപസർപ്പകനോവൽ
പ്രസിദ്ധീകരിച്ച തിയതി
1905
മാധ്യമംഅച്ചടിച്ചത്

ഒരു നായർ തറവാട്ടിലെ കാരണവരുടെ കൊലപാതകത്തിന്റെ അന്വേഷണമാണ് ഇതിലെ കഥ. നോവലിന്റെ ശീർഷകകഥാപാത്രമായ ഭാസ്ക്കരമേനോൻ, ബുദ്ധിപരവും ശാസ്ത്രീയവുമായ രീതികളിലൂടെ, ഈ കൊലപാതകം അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥനാണ്. അനുമാനങ്ങളിലെത്താൻ ഭാസ്ക്കരമേനോൻ സ്വീകരിക്കുന്ന രീതികൾ, ഷെർലക് ഹോംസ് ശൈലിയോട് സാദൃശ്യമുള്ളതാണ്.

ഭാസ്ക്കരമേനോൻ
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ഭാസ്ക്കരമേനോൻ എന്ന താളിലുണ്ട്.

അവലംബം

Tags:

രാമവർമ്മ അപ്പൻ തമ്പുരാൻ

🔥 Trending searches on Wiki മലയാളം:

പെർഫ്യൂം ഹെർ ഫ്രാഗ്രൻസ്കുര്യാക്കോസ് ഏലിയാസ് ചാവറനിയമസഭഎസ് (ഇംഗ്ലീഷക്ഷരം)ജലംയെമൻവയലാർ പുരസ്കാരംവൈരുദ്ധ്യാത്മക ഭൗതികവാദംദേശീയ വനിതാ കമ്മീഷൻഅഞ്ചാംപനികടുവമൗലികാവകാശങ്ങൾഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)നക്ഷത്രംപാണ്ഡവർഗർഭഛിദ്രം2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികആടലോടകംദശാവതാരംതകഴി ശിവശങ്കരപ്പിള്ളഇൻസ്റ്റാഗ്രാംകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംഅയ്യങ്കാളിഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർഡി.എൻ.എഗുകേഷ് ഡികേരളത്തിന്റെ ഭൂമിശാസ്ത്രംമമിത ബൈജുഇങ്ക്വിലാബ് സിന്ദാബാദ്അപ്പോസ്തലന്മാർഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്യോനിമാമ്പഴം (കവിത)സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻമഹേന്ദ്ര സിങ് ധോണിസഹോദരൻ അയ്യപ്പൻമഞ്ഞപ്പിത്തംതാമരസുപ്രീം കോടതി (ഇന്ത്യ)ഇടപ്പള്ളി രാഘവൻ പിള്ളഹെർമൻ ഗുണ്ടർട്ട്റെഡ്‌മി (മൊബൈൽ ഫോൺ)അരവിന്ദ് കെജ്രിവാൾഎസ്.കെ. പൊറ്റെക്കാട്ട്കൊട്ടിയൂർ വൈശാഖ ഉത്സവംഅബ്ദുന്നാസർ മഅദനിആന്റോ ആന്റണിനിവിൻ പോളിവാഗ്‌ഭടാനന്ദൻസ്ത്രീ സുരക്ഷാ നിയമങ്ങൾകേരളീയ കലകൾമാധ്യമം ദിനപ്പത്രംതോമാശ്ലീഹാസൗദി അറേബ്യഋതുനോവൽആഗോളവത്കരണംആടുജീവിതംവൈക്കം മുഹമ്മദ് ബഷീർഎ.പി.ജെ. അബ്ദുൽ കലാംവൈലോപ്പിള്ളി ശ്രീധരമേനോൻ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽസമത്വത്തിനുള്ള അവകാശംതത്തബാബസാഹിബ് അംബേദ്കർമാർത്താണ്ഡവർമ്മമാർക്സിസംസരസ്വതി സമ്മാൻചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംനെൽവയൽ-നീർത്തട സംരക്ഷണ നിയമംസന്ധിവാതംസ്മിനു സിജോമന്ത്എം.എസ്. സ്വാമിനാഥൻസ്കിസോഫ്രീനിയമമ്മൂട്ടിഅനീമിയ🡆 More