ഇംഗ്ലീഷിൽ ഫിസ്റ്റുല എന്നു പറയുന്ന അസുഖമാണ് ഭഗന്ദരം.മലദ്വാരത്തിന്റെ സമീപത്തായി കുരുപോലെ വന്നു പൊട്ടുന്നതാണ് ഇതിന്റെ രീതി.മലദ്വാരത്തിൽ നിന്ന് ഒരു ചാനൽ രൂപപ്പെട്ട് കുരുമുഖത്ത് അവസാനിക്കുന്നു.
ഇടക്കിടെ കുരു പൊട്ടുമ്പോൾ കടുത്ത വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നു.
ഭഗന്ദരം |
---|
This article uses material from the Wikipedia മലയാളം article ഭഗന്ദരം, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.