ഫെബ്രുവരി 31

പാശ്ചാത്യ കലണ്ടർ അനുസരിച്ച് ഫെബ്രുവരി 31 എന്നത് ഒരു സാങ്കല്പിക ദിവസമാണ്.

ഉദാഹരണാവശ്യങ്ങൾക്കായി ഇത് പലപ്പോഴും ഉപയോഗിക്കാറുണ്ട്. നൽകിയിരിക്കുന്ന വിവരം കൃത്യമായതല്ല, കൃത്രിമമാണ് എന്ന് കാണിക്കാനും മറ്റും ഈ ദിവസത്തെ ഉപയോഗിക്കുന്നു.

അതിശയകരമായ ഉപയോഗത്തിന്റെ ഉദാഹരണങ്ങൾ

ഫെബ്രുവരി 31 
ഈ ശവക്കല്ലറയിൽ ക്രിസ്റ്റ്യാന ഹാഗിന്റെ ചരമദിനം 1869 ഫെബ്രുവരി 31 എന്ന് നൽകിയിരിക്കുന്നു.
  • ഓക്സ്ഫോർഡിലെ ഒരു പള്ളിയിലെ ഒരു ശവക്കല്ലറയിൽ ഇങ്ങനെ എഴുതിയിരിക്കുന്നത് കാണാം :
HOUNSLOW, John

d. 31.3.1871
HOUNSLOW, Sarah, his wife, d. 31.2.1835; six children, died in infancy;
Ann, wife of John Hounslow, d. 6.11.1890

മറ്റൊരു ഉദാഹരണം ചിത്രത്തിൽ കാണാം.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

തിരുമല വെങ്കടേശ്വര ക്ഷേത്രംറിയൽ മാഡ്രിഡ് സി.എഫ്മനോരമ ന്യൂസ്പെരുവനം കുട്ടൻ മാരാർഎ.എം. ആരിഫ്അപ്പോസ്തലന്മാർയോഗർട്ട്മറിയംസുപ്രഭാതം ദിനപ്പത്രംകുണ്ടറ വിളംബരംധനുഷ്കോടിഇന്ത്യയുടെ സ്വാതന്ത്ര്യസമരംപി. ഭാസ്കരൻകേരളത്തിലെ ജനസംഖ്യകമ്യൂണിസംആൻജിയോഗ്രാഫിസമസ്ത കേരള ജംഇയ്യത്തുൽ ഉലമഅർബുദംവിഷാദരോഗംഎളമരം കരീംചെർണോബിൽ ദുരന്തംവിശുദ്ധ സെബസ്ത്യാനോസ്പുന്നപ്ര-വയലാർ സമരംകുഞ്ചൻ നമ്പ്യാർഇന്ത്യൻ പൗരത്വനിയമംഹൃദയംഖലീഫ ഉമർമന്നത്ത് പത്മനാഭൻഒ.വി. വിജയൻമമിത ബൈജുമഴമലബന്ധംവിമോചനസമരംസ്വവർഗ്ഗലൈംഗികതഎം.ആർ.ഐ. സ്കാൻചാന്നാർ ലഹളമലപ്പുറം ജില്ലകേരള സംസ്ഥാന ഭാഗ്യക്കുറിചെണ്ടദേശാഭിമാനി ദിനപ്പത്രംഭഗവദ്ഗീതവന്ദേ മാതരംഎൽ നിനോപാർക്കിൻസൺസ് രോഗംഇന്ത്യൻ ശിക്ഷാനിയമം (1860)ആറ്റിങ്ങൽ ലോക്സഭാമണ്ഡലംസഹോദരൻ അയ്യപ്പൻഏഷ്യാനെറ്റ് ന്യൂസ്‌തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംതങ്കമണി സംഭവംലോക്‌സഭപുകവലിയുടെ ആരോഗ്യ ഫലങ്ങൾമാതൃഭൂമി ദിനപ്പത്രംനി‍ർമ്മിത ബുദ്ധിചതയം (നക്ഷത്രം)കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംമൂന്നാർബോധി ധർമ്മൻകെ.വി. തോമസ്ഏപ്രിൽ 27ഇന്ത്യൻ ഭരണഘടനയുടെ ആമുഖംഅറ്റോർവാസ്റ്റാറ്റിൻപ്രിയങ്കാ ഗാന്ധിയേശുവൃക്കഹെപ്പറ്റൈറ്റിസ്-എഅപർണ ദാസ്ഗുരു (ചലച്ചിത്രം)സുമലതഎം.ടി. രമേഷ്രാജ്യസഭഅബൂബക്കർ സിദ്ദീഖ്‌വി. ജോയ്കാക്കസൂര്യൻ🡆 More