പ്രോഗ്രാം ഫോർ ഇൻറർനാഷണൽ സ്റ്റുഡൻറ് അസെസ്മെൻറ്

ലോകവ്യാപകമായി ഒഇസിഡിയുടെ നേതൃത്വത്തിൽ വിദ്യാർഥികളുടെ പഠന പുരോഗതി വിലയിരുത്തുന്ന പരീക്ഷകളിലന്നാണ് പിസ എന്നറിയപ്പെടുന്ന പ്രോഗ്രാം ഫോർ ഇൻറർനാഷണൽ സ്റ്റുഡൻറ് അസെസ്മെൻറ്.

15 വയസ്സ് പ്രായമുള്ള കുട്ടികളുടെ ഗണിതം,ശാസ്ത്രം,വായന മേഖലകളിലെ അറിവ് പരിശോധിക്കുന്ന പരീക്ഷയാണിത്. 2000ത്തിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.ഓരോ മൂന്ന് വർഷം കൂടുമ്പോഴും ഈ പരീക്ഷ നടത്തി വരുന്നു.രാജ്യങ്ങൾക്ക് തങ്ങളുടെ പഠന നിലവാരം ഉയർത്തുന്നതിനും നയങ്ങൾ രൂപവത്ക്കരിക്കുന്നതിനും ഈ പരീക്ഷാഫലം സഹായിക്കുന്നു. പ്രശ്ന നിർദ്ദാരണ ശേഷിയും ഗ്രഹണ ശേഷിയും അളക്കുന്ന വിധത്തിലാണ് പരീക്ഷ ചിട്ടപ്പെടുത്തിയിട്ടുള്ളത്. 

Programme for International Student Assessment
ചുരുക്കപ്പേര്PISA
രൂപീകരണം1997
ലക്ഷ്യംComparison of education attainment across the world
ആസ്ഥാനംOECD Headquarters
Location
  • 2 rue André Pascal, 75775 Paris Cedex 16
അംഗത്വം
59 government education departments
Head of the Early Childhood and Schools Division
Michael Davidson
Main organ
PISA Governing Body (Chair – Lorna Bertrand, England)
മാതൃസംഘടനOECD
വെബ്സൈറ്റ്PISA

ഇതും കാണുക

  • Teaching And Learning International Survey (TALIS)
  • Trends in International Mathematics and Science Study (TIMSS)
  • Gender gaps in mathematics and reading in PISA 2009
  • Progress in International Reading Literacy Study (PIRLS)

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

പന്നിയൂർഅടിമാലിഭൂമിയുടെ അവകാശികൾപയ്യോളിവണ്ടൂർകടുത്തുരുത്തി ഗ്രാമപഞ്ചായത്ത്കൂദാശകൾമദ്റസമൂക്കന്നൂർവിഭക്തിഅമല നഗർമനേക ഗാന്ധിലിംഫോസൈറ്റ്നെടുമുടിമനുഷ്യർ ആനകൾക്ക് ഏൽപ്പിക്കുന്ന ഉപദ്രവങ്ങൾനീലേശ്വരംഅത്താണി, തൃശ്ശൂർഅട്ടപ്പാടിഭൂമിപെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്കടമക്കുടിപെരിയാർ കടുവ സംരക്ഷിത പ്രദേശംതിരുവനന്തപുരംവാഗമൺഅമ്പലപ്പുഴകൂർക്കഞ്ചേരിഅസ്സലാമു അലൈക്കുംകാസർഗോഡ്ഒ.എൻ.വി. കുറുപ്പ്ഗുരുവായൂർ കേശവൻശബരിമലവൈത്തിരിരാമപുരം, കോട്ടയംതലയോലപ്പറമ്പ്യൂട്യൂബ്എയ്‌ഡ്‌സ്‌വയലാർ രാമവർമ്മകറ്റാനംവെഞ്ചാമരംലൈംഗികബന്ധംകാഞ്ഞിരപ്പുഴപുല്ലൂർഇന്ത്യൻ ഭരണഘടന ഭേദഗതികൾകിളിമാനൂർമദംടെസ്റ്റോസ്റ്റിറോൺകൊപ്പം ഗ്രാമപഞ്ചായത്ത്കുണ്ടറഅയ്യപ്പൻപീച്ചി അണക്കെട്ട്വക്കംതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻരാജാ രവിവർമ്മസമാസംനെൽവയൽ-നീർത്തട സംരക്ഷണ നിയമംകണ്ണകിതൃക്കുന്നപ്പുഴഇരുളംഎസ്.കെ. പൊറ്റെക്കാട്ട്മലമ്പുഴമൂലമറ്റംപ്രമേഹംതലശ്ശേരിമാർത്താണ്ഡവർമ്മ (നോവൽ)മഠത്തിൽ വരവ്ഗൗതമബുദ്ധൻകരിമണ്ണൂർകൊണ്ടോട്ടിസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻസ്വഹാബികൾകുര്യാക്കോസ് ഏലിയാസ് ചാവറപൗലോസ് അപ്പസ്തോലൻസുസ്ഥിര വികസന ലക്ഷ്യങ്ങൾകേരള നവോത്ഥാന പ്രസ്ഥാനംവിശുദ്ധ യൗസേപ്പ്പുത്തൂർ ഗ്രാമപഞ്ചായത്ത്തുമ്പമൺ ഗ്രാമപഞ്ചായത്ത്ജീവിതശൈലീരോഗങ്ങൾ🡆 More