പ്രായവിവേചനം

പ്രായത്തിന്റെ അടിസ്ഥാനത്തിൽ ഒരാൾക്കെതിരായോ ഒരുകൂട്ടം ആളുകൾക്കെതിരായോ കാണിക്കുന്ന വിവേചനത്തെയാണ് ഏജിസം അഥവാ പ്രായവിവേചനം എന്നു പറയുന്നത്.

പ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള താഴ്‌ത്തിക്കെട്ടലുകൾക്കും വിവേചനത്തിനും മുൻവിധികൾക്കും അടിസ്ഥാനമായ വിശ്വാസങ്ങളും മൂല്യങ്ങളും സമീപനവും നിലപാടുകളുമാണ് ഇതുകൊണ്ടർത്ഥമാക്കുന്നത്.

ഇത്തരം സമീപനം സാധാരണമോ ആസൂത്രിതമോ ആകാം. മുതിർന്ന പൌരന്മാർക്കെതിരായ വിവേചനത്തെക്കുറിക്കുന്നതിനായി റോഹർട്ട് നീൽ ബട്ലർ ആണ് 1969 ൽ ഈ വാക്ക് ആദ്യമായി പ്രയോഗിക്കുകയും ഈ നിലപാടിനെ ലിംഗ -വർണ്ണവിവേചനങ്ങളോട് ഉപമിക്കുകയും ചെയ്തത്. പ്രായവിവേചനത്തിലൂടെയുള്ള മുദ്രകുത്തലിൽ മൂന്ന് ഘടകങ്ങളുള്ളതായി ബട്ലർ നിരീക്ഷിച്ചു. പ്രായത്തെക്കുറിച്ചും പ്രായമായവരെക്കുറിച്ചും പ്രായമാകലിനെക്കുറിച്ചുമുള്ള മുൻവിധി, പ്രായമായവർക്കെതിരായ വിവേചനം, വയസ്സായിയെന്ന മുദ്രചാർത്തുന്ന തരത്തിൽ സ്ഥാപനങ്ങളിലും മറ്റും നിലനിൽക്കുന്ന നയസമീപനങ്ങൾ എന്നിവയാണവ. കൌമാരപ്രായക്കാരടക്കമുള്ള ചെറിയകുട്ടികൾക്കെതിരായി പ്രായത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിവേചനം കാണിക്കുന്നതിനെയും ഇതേ പദംകൊണ്ട് വിവക്ഷിക്കാറുണ്ട്. കുട്ടികളെയും അവരുടെ ആശയങ്ങളെയും "പിള്ളകളി" (കുട്ടിക്കളി) എന്ന തരത്തിൽ അധിക്ഷേപിക്കുന്നതും അവഗണിക്കുന്നതും ഇതിന്റെ പരിധിയിൽവരും.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

അമൃതം പൊടിഖുർആൻതൊണ്ടിമുതലും ദൃക്സാക്ഷിയുംകൊല്ലം ലോക്‌സഭാ നിയോജകമണ്ഡലംആദ്യമവർ.......തേടിവന്നു...പൂയം (നക്ഷത്രം)പ്രാചീനകവിത്രയംകൊച്ചി വാട്ടർ മെട്രോകടുവകടുവ (ചലച്ചിത്രം)നെഫ്രോളജികുടുംബശ്രീകൊട്ടിയൂർ വൈശാഖ ഉത്സവംവീണ പൂവ്കോട്ടയം ജില്ലസ്വയംഭോഗംപഴഞ്ചൊല്ല്എ. വിജയരാഘവൻമഴകാസർഗോഡ് ജില്ലഒന്നാം കേരളനിയമസഭഹെപ്പറ്റൈറ്റിസ്-എമലയാളംരാജീവ് ചന്ദ്രശേഖർഅമ്മവേലുത്തമ്പി ദളവചേനത്തണ്ടൻആയില്യം (നക്ഷത്രം)കെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)ആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംബാബരി മസ്ജിദ്‌എ.പി.ജെ. അബ്ദുൽ കലാംബെന്യാമിൻമുരുകൻ കാട്ടാക്കടശോഭനമൂന്നാർരാജ്യസഭകൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881വിഭക്തിസിനിമ പാരഡിസോസേവനാവകാശ നിയമംകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംമാമ്പഴം (കവിത)സിംഗപ്പൂർഇലഞ്ഞിസുഭാസ് ചന്ദ്ര ബോസ്രണ്ടാം പിണറായി വിജയൻ മന്ത്രിസഭഇന്ത്യയിലെ ലോക്‌സഭാ സ്പീക്കർമാരുടെ പട്ടികനരേന്ദ്ര മോദിപാമ്പ്‌രക്താതിമർദ്ദംചെമ്പോത്ത്സമാസംയെമൻമലയാളി മെമ്മോറിയൽഭാരതീയ റിസർവ് ബാങ്ക്ന്യൂട്ടന്റെ ചലനനിയമങ്ങൾകേരളത്തിലെ നദികളുടെ പട്ടികസ്വാതി പുരസ്കാരംചെസ്സ്ആഗ്നേയഗ്രന്ഥിവൈകുണ്ഠസ്വാമിഭരതനാട്യംഓട്ടൻ തുള്ളൽപ്രഭാവർമ്മതകഴി സാഹിത്യ പുരസ്കാരംഫുട്ബോൾ ലോകകപ്പ് 1930റിയൽ മാഡ്രിഡ് സി.എഫ്ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.റഫീക്ക് അഹമ്മദ്മലയാളഭാഷാചരിത്രംവിവേകാനന്ദൻട്രാഫിക് നിയമങ്ങൾഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)🡆 More