പോലീസ് ഇൻസ്പെക്ടർ ജനറൽ

പല രാജ്യങ്ങളിലെയും പോലീസ് സേനയിലോ പോലീസ് സേവനത്തിലോ ഉള്ള ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥനാണ് പോലീസ് ഇൻസ്പെക്ടർ ജനറൽ അഥവാ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്.

ഐജി എന്ന ചുരുക്കപ്പേരിൽ ആണ് ഈ റാങ്ക് അറിയപ്പെടുന്നത്. ഈ റാങ്ക് സാധാരണയായി ഒരു പോലീസ് സേനയിലെ ഒരു വലിയ പ്രാദേശിക അല്ലെങ്കിൽ മേഖല കമാൻഡിന്റെ തലവനെ സൂചിപ്പിക്കുന്നു. ചില രാജ്യങ്ങളിൽ പോലീസിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥന് സൂചിപ്പിക്കുന്നു.

പോലീസ് ഇൻസ്പെക്ടർ ജനറൽ
ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് (ഐജി)യുടെ ചിഹ്നം.

ബ്രിട്ടീഷ് ഇന്ത്യ കാലഘട്ടത്തിൽ, ബ്രിട്ടീഷ് ഗവൺമെന്റ് ഇന്ത്യൻ കൗൺസിൽസ് ആക്ട് 1861 അവതരിപ്പിച്ചു. ഈ നിയമം സുപ്പീരിയർ പോലീസ് സർവീസസ് എന്ന പേരിൽ ഒരു പുതിയ പോലീസ് കേഡർ സൃഷ്ടിച്ചു, പിന്നീട് ഇത് ഇന്ത്യൻ ഇംപീരിയൽ പോലീസ് എന്നറിയപ്പെട്ടു. അന്നത്തെ സർവീസിലെ ഏറ്റവും ഉയർന്ന റാങ്ക് ഇൻസ്പെക്ടർ ജനറൽ ആയിരുന്നു.

പോലീസ് ഇൻസ്പെക്ടർ ജനറൽ
ഐജി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ കാറിൽ നീല പശ്ചാത്തലത്തിൽ രണ്ടു നക്ഷത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കും, കരസേനയിലെ രണ്ടു നക്ഷത്ര റാങ്കിങ്ങിൽ ഉള്ള മേജർ ജനറലിന് തുല്യമാണ് ഐജി റാങ്ക്.

നിലവിൽ, ആധുനിക ഇന്ത്യയിൽ, ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ഐജി) ഇന്ത്യൻ പോലീസ് സർവീസിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥൻ മാത്രമാണ്. ഒരു സംസ്ഥാനത്ത്, അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് റാങ്കിന് താഴെയും ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് പദവിക്കും മുകളിലുള്ള ശ്രേണിയിലെ മൂന്നാമത്തെ ഉയർന്ന റാങ്കാണ് ഒരു ഐജിക്കുള്ളത്. ഐജി റാങ്കിലുള്ളവർ അവരുടെ കോളറിൽ ഗോർജറ്റ് പാച്ചുകൾ ധരിക്കുന്നു. ഡിഐജിമാർക്കും എസ്എസ്പിമാർക്കും സമാനമായ ഇരുണ്ട നീല പശ്ചാത്തലമുണ്ടെങ്കിലും, ഓക്ക് ലീഫ് പാറ്റേൺ പാച്ചിൽ തുന്നിച്ചേർത്തിരിക്കുന്നതിൽ വെള്ള വരയും ഉണ്ടായിരിക്കും. സംസ്ഥാന പോലീസിലെ ഒരു യൂണിറ്റിന്റെ മേധാവിയായും, പോലീസ് മേഖലയുടെ തലവനായും, സിറ്റി പോലീസ് കമ്മീഷണർമാരായും, പ്രത്യേക വിഭാഗത്തിന്റെ തലവനായും സേവനമനുഷ്ഠിക്കുന്നു.

ഇതും കാണുക

റഫറൻസുകൾ

Tags:

🔥 Trending searches on Wiki മലയാളം:

ഋഗ്വേദംഏകാന്തതയുടെ നൂറ് വർഷങ്ങൾറാംജിറാവ് സ്പീക്കിങ്ങ്ഇടുക്കി ജില്ലശ്വാസകോശംഈമാൻ കാര്യങ്ങൾജനാധിപത്യംജലമലിനീകരണംജ്ഞാനപീഠ പുരസ്കാരംഇസ്‌ലാംചതയം (നക്ഷത്രം)ശങ്കരാടിഎൻമകജെ (നോവൽ)വിവർത്തനംടൊയോട്ടജൈവവൈവിധ്യംഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്കെ. അയ്യപ്പപ്പണിക്കർപി. ഭാസ്കരൻപ്രധാന ദിനങ്ങൾഇന്ത്യൻ രൂപജുമുഅ (നമസ്ക്കാരം)ഉത്സവംഭാവന (നടി)മലയാളംപുലയർരതിലീലഅനാർക്കലിഗോകുലം ഗോപാലൻവെരുക്വി.ടി. ഭട്ടതിരിപ്പാട്കോഴിക്കോട് ജില്ലആർത്തവചക്രവും സുരക്ഷിതകാലവുംഇന്ത്യൻ ഭരണഘടനയുടെ ആമുഖംനായർഉപന്യാസംസാമൂതിരിനയൻതാരചിത്രശലഭംബാങ്ക് ദേശസാത്കരണം (ഇന്ത്യ)ശീതങ്കൻ തുള്ളൽസായി കുമാർകുമാരസംഭവംമട്ടത്രികോണംഇബ്നു സീനമറിയം ഇസ്ലാമിക വീക്ഷണത്തിൽസന്ധിവാതംഉത്തരാധുനികതയും സാഹിത്യവുംഅലി ബിൻ അബീത്വാലിബ്കല്ലുമ്മക്കായകഠോപനിഷത്ത്യാസീൻകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികകലാമണ്ഡലം ഹൈദരാലികറാഹത്ത്ഹൃദയംദന്തപ്പാലകേരളത്തിലെ ജാതി സമ്പ്രദായംമലനാട്രതിമൂർച്ഛകേരളത്തിലെ നദികളുടെ പട്ടികഭാസൻഅന്താരാഷ്ട്ര വനിതാദിനംപാലക്കാട് ജില്ലകേരള ശാസ്ത്രസാഹിത്യ പരിഷത്ത്നോവൽകമല സുറയ്യസ്വർണംഭഗവദ്ഗീതദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിദലിത് സാഹിത്യംകാൾ മാർക്സ്കേരളചരിത്രംകോഴിപ്രമേഹംതിരുവിതാംകൂർ ഭരണാധികാരികൾ🡆 More