പാതിരാക്കൊക്ക്

വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും വയലുകളിലും ചതുപ്പുകളിലും കണ്ടുവരാറുള്ള രാത്രി സഞ്ചാരിയായ ഒരു പക്ഷിയാണ് പാതിരാകൊക്ക്.

കുളക്കൊക്കിനേക്കാൾ അൽപ്പം വലുതും തടിച്ചതുമാ/ ഇതിനെ ചില പ്രദേശങ്ങളിൽ പകലുണ്ണാൻ എന്നും വിളിക്കുന്നു.

Black-crowned Night Heron
പാതിരാക്കൊക്ക്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Ciconiiformes
Family:
Genus:
Nycticorax
Species:
N. nycticorax
Binomial name
Nycticorax nycticorax
(Linnaeus, 1758)

പ്രത്യേകതകൾ

ചാരനിറവും വെള്ള നിറവും കലർന്ന തൂവലുകളാണ് ഇതിനുള്ളത്; എങ്കിലും തലയും ശരീരത്തിന്റെ മുകൾ ഭാഗവും കടും പച്ച കലർന്ന കറുപ്പ് നിറത്തിലും ചിറകിന്റെ മുകൾ ഭാഗം ചാരനിറവുമാണ്. ശരീരത്തിന്റെ അടിഭാഗവും കഴുത്തിന്റെ കീഴ്ഭാഗവും വെള്ള നിറത്തിലുമാണുള്ളത്. കറുത്ത കൊക്കും ചുവന്ന കണ്ണുകളുമാണ് ഇതിനുള്ളത്. സാധാരണ ഇളം പച്ച നിറത്തിൽ കാണപ്പെടുന്ന കാലുകൾ പ്രജനനകാലത്ത് മഞ്ഞനിറത്തിലോ ഇളം ചുവന്ന നിറത്തിലോ ആയിരിക്കും കാണപ്പെടുക. കൂടാതെ ഇവയുടെ തലയ്ക്ക് പുറകിലായി ഒരു ശിഖയും കാണപ്പെടുന്നു.

ശബ്ദം

'ഷ്ക്വോർക്ക്' എന്ന ഏകപദം മാത്രമേയുള്ളു പാതിരാക്കൊക്കിന്റെ നിഘണ്ടുവിൽ. അത് നാഴികക്ക് നാൽപ്പതു വട്ടം ഉരുവിടുകയും ചെയ്യും. സാധാരണയായി പറക്കുമ്പോൾ മാത്രമാണ് അവ ശബ്ദമുണ്ടാക്കുക. ഒരു സ്ഥലത്തിരിക്കുമ്പോൾ അവ നിശ്ശബ്ദമായിരിക്കും.

സ്വഭാവം

ഇവ ഭക്ഷണം ശേഖരിക്കുന്നത് രാത്രി സമയത്തായതിനാൽ ഈ പക്ഷികൾ പകൽസമയം മുഴുവൻ വിശ്രമത്തിലായിരിക്കും. അൻപതും അറുപതും കൊക്കുകൾ ഒരേസമയം മരത്തിൽ വിശ്രമിക്കുന്നതിനാൽ ഇവയെ നമുക്ക് കാണാൻ കഴിയില്ല. പകൽ മുഴുവൻ വിശ്രമിച്ച ശേഷം സന്ധ്യക്ക് അൽപ്പം മുൻപ് ഈ പക്ഷികൾ ചെക്കിരിക്കുന്ന മരത്തിന്റെ വന്ന പോക്കുവെയിൽ കൊള്ളുക പതിവുണ്ട്. ഈ സമയത്താണ് ഇവയെ നമുക്ക് കാണാൻ അവസരം ലഭിക്കുക.

പ്രജനനം

ഇവയുടെ പ്രജനന കാലം ഫെബ്രുവരി തൊട്ട് ജൂൺ വരെയാണ്.

ചിത്രശാല

അവലംബം

Tags:

പാതിരാക്കൊക്ക് പ്രത്യേകതകൾപാതിരാക്കൊക്ക് ശബ്ദംപാതിരാക്കൊക്ക് സ്വഭാവംപാതിരാക്കൊക്ക് പ്രജനനംപാതിരാക്കൊക്ക് ചിത്രശാലപാതിരാക്കൊക്ക് അവലംബംപാതിരാക്കൊക്ക്

🔥 Trending searches on Wiki മലയാളം:

ഏഷ്യാനെറ്റ് ന്യൂസ്‌അരണഇന്ത്യയിലെ നദികൾമാവേലിക്കര നിയമസഭാമണ്ഡലംപി. കേശവദേവ്ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിഎളമരം കരീംഇന്ത്യൻ ഭരണഘടനയുടെ ആമുഖംചെമ്പോത്ത്രാജീവ് ചന്ദ്രശേഖർവി. മുരളീധരൻമോഹൻലാൽകേരള നവോത്ഥാനംമദ്യംവാതരോഗംഹർഷദ് മേത്തആനഒരു സങ്കീർത്തനം പോലെനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)മഹാത്മാ ഗാന്ധിഇന്ത്യയുടെ ദേശീയ ചിഹ്നംഹെപ്പറ്റൈറ്റിസ്-എഅന്തർമുഖതഒന്നാം കേരളനിയമസഭആടുജീവിതംകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾകയ്യോന്നിതെങ്ങ്ബിഗ് ബോസ് (മലയാളം സീസൺ 4)ഇന്ത്യയിലെ പഞ്ചായത്തി രാജ്കേരളത്തിലെ നാടൻ കളികൾനോവൽചിക്കൻപോക്സ്സന്ധി (വ്യാകരണം)ഹൃദയംസ്ത്രീ ഇസ്ലാമിൽഉഭയവർഗപ്രണയിടിപ്പു സുൽത്താൻസുമലതതിരുവനന്തപുരംകറുത്ത കുർബ്ബാനപാർക്കിൻസൺസ് രോഗംസുബ്രഹ്മണ്യൻഹിന്ദുമതംഇന്ത്യയുടെ ദേശീയപ്രതിജ്ഞമുള്ളൻ പന്നിതിരുവനന്തപുരം ലോക്സഭാമണ്ഡലംഅപ്പോസ്തലന്മാർമലയാളി മെമ്മോറിയൽഅക്കരെആനി രാജറോസ്‌മേരിപാമ്പ്‌ഇസ്‌ലാം മതം കേരളത്തിൽരാജ്‌മോഹൻ ഉണ്ണിത്താൻnxxk2ഹൈബി ഈഡൻമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികകാന്തല്ലൂർമഴകാഞ്ഞിരംനി‍ർമ്മിത ബുദ്ധികോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംഹിമാലയംഗായത്രീമന്ത്രംസ്വാതി പുരസ്കാരംമീനഅയ്യപ്പൻശിവൻവിദ്യാഭ്യാസംസഹോദരൻ അയ്യപ്പൻഎക്കോ കാർഡിയോഗ്രാംകൂദാശകൾജർമ്മനിഗണപതിപ്രീമിയർ ലീഗ്സ്വതന്ത്ര സ്ഥാനാർത്ഥി🡆 More