പത്താൻകോട്ട് ജില്ല: പഞ്ചാബിലെ ജില്ല

ഇന്ത്യയിൽ പഞ്ചാബ് സംസ്ഥാനത്തിലെ ഒരു ജില്ലയാണ് പത്താൻകോട്ട് ജില്ല അഥവാ പഠാൻകോട്ട് ജില്ല (പഞ്ചാബി: ਪਠਾਣਕੋਟ ਜ਼ਿਲ੍ਹਾ), Pathankot).

പത്താൻകോട്ട് ആണ് ജില്ലയുടെ ആസ്ഥാനം. 2011 ജൂലൈ 29-ന് ഗുർദാസ്പൂർ ജില്ലയിൽ നിന്ന് വേർപ്പെടുത്തി പത്താൻകോട്ട് ആസ്ഥാനമാക്കി ജില്ല രൂപവത്ക്കരിച്ചു.

പത്താൻകോട്ട് ജില്ല

ਪਠਾਣਕੋਟ ਜ਼ਿਲ੍ਹਾ

पठानकोट जिला
District of Punjab
Located in the northwest part of the state
Location in Punjab, India
Countryപത്താൻകോട്ട് ജില്ല: ഭൂമിശാസ്ത്രം, ചരിത്രം, ജനസംഖ്യ India
StatePunjab
നാമഹേതുPathania Rajput
Headquartersപത്താൻകോട്ട്
ഭരണസമ്പ്രദായം
 • Deputy commissionerSukhvinder Singh
 • Senior Superintendent of PoliceR.K. Bakshi (PPS)
 • Member of ParliamentVinod Khanna
വിസ്തീർണ്ണം
 • ആകെ929 ച.കി.മീ.(359 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ6,26,154
 • ജനസാന്ദ്രത670/ച.കി.മീ.(1,700/ച മൈ)
Languages
 • RegionalPunjabi, Hindi, English
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻPB-35 / PB-68
Largest CityPathankot
വെബ്സൈറ്റ്http://pathankot.gov.in/

ഭൂമിശാസ്ത്രം

ഉത്തരേന്ത്യയിൽ മൂന്ന് ഇന്ത്യൻ സംസ്ഥാനങ്ങൾ സന്ധിക്കുന്ന പ്രദേശം കൂടിയാണ് പത്താൻകോട്ട്. പഞ്ചാബ്, ഹിമാചൽപ്രദേശ്, ജമ്മുകാശ്മീർ എന്നിവയാണവ. കൂടാതെ പാകിസ്താൻ അതിർത്തിയോട് വളരെയധികം ചേർന്ന് കിടക്കുന്ന പ്രദേശമാണിത്.

ചരിത്രം

നൂർപൂരിലെ രാജാക്കന്മാരായിരുന്ന പാത്താനിയ രജ്പുത്ത് എന്ന പേരിൽ നിന്നാണ് ഈ പേര് ഉരുത്തിരിയുന്നത്.1849 -ൽ നൂർപൂരിന്റെ തലസ്ഥാനമായിരുന്നു പാത്താൻകോട്ട്.

ജനസംഖ്യ

പത്താൻകോട്ട് ജില്ലയിലെ ജനസംഖ്യ 626,154 ആണ്, ജനസാന്ദ്രത 670/km2. വിസ്തീർണ്ണം 929 ചതുരശ്ര കിലോമീറ്റർ ആണ്

അവലംബം

Tags:

പത്താൻകോട്ട് ജില്ല ഭൂമിശാസ്ത്രംപത്താൻകോട്ട് ജില്ല ചരിത്രംപത്താൻകോട്ട് ജില്ല ജനസംഖ്യപത്താൻകോട്ട് ജില്ല അവലംബംപത്താൻകോട്ട് ജില്ലഇന്ത്യഗുർദാസ്പൂർ ജില്ലജൂലൈ 29പഞ്ചാബി ഭാഷപഞ്ചാബ്പത്താൻകോട്ട്

🔥 Trending searches on Wiki മലയാളം:

ഇരിക്കൂർഉപനിഷത്ത്കുമരകംസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻകൈനകരികൊച്ചിഅഞ്ചാംപനിഋതുചരക്കു സേവന നികുതി (ഇന്ത്യ)ചെർ‌പ്പുളശ്ശേരിനായർകാഞ്ഞിരപ്പള്ളിപാർവ്വതിഉപനയനംസൗദി അറേബ്യപനവേലിമണിമല ഗ്രാമപഞ്ചായത്ത്കാസർഗോഡ്ആർത്തവചക്രവും സുരക്ഷിതകാലവുംപെരിന്തൽമണ്ണപുൽപ്പള്ളിമഞ്ചേരിചെമ്മാട്സുഗതകുമാരിവെള്ളത്തൂവൽമദ്റസകേരളീയ കലകൾഒഞ്ചിയം വെടിവെപ്പ്ഏനാദിമംഗലംപനമരംക്ഷയംതൃക്കാക്കരഎഴുപുന്ന ഗ്രാമപഞ്ചായത്ത്പാണ്ടിക്കാട്ബാലരാമപുരംപട്ടിക്കാട്, തൃശ്ശൂർദശപുഷ്‌പങ്ങൾപിണറായി വിജയൻവിഷ്ണുതിരൂർ, തൃശൂർകല്ലറ (തിരുവനന്തപുരം ജില്ല)മാരാരിക്കുളംപാലക്കാട് ജില്ലകാരക്കുന്ന്കൂനൻ കുരിശുസത്യംസംസ്ഥാനപാത 59 (കേരളം)രാമനാട്ടുകരമൂസാ നബിഇന്ത്യഭൂതത്താൻകെട്ട്നക്ഷത്രം (ജ്യോതിഷം)ആനന്ദം (ചലച്ചിത്രം)മങ്ക മഹേഷ്ബാലുശ്ശേരിജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികമണ്ണാർക്കാട്സുൽത്താൻ ബത്തേരികുഞ്ഞുണ്ണിമാഷ്മലയിൻകീഴ്വൈക്കം മുഹമ്മദ് ബഷീർപുതുക്കാട്വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്മലയാളംനിക്കാഹ്മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്കാന്തല്ലൂർതലശ്ശേരിചെലവൂർആയൂർലൈംഗികബന്ധംഖസാക്കിന്റെ ഇതിഹാസംകാപ്പാട്ഗിരീഷ് പുത്തഞ്ചേരിആറന്മുള ഉതൃട്ടാതി വള്ളംകളിമധുര മീനാക്ഷി ക്ഷേത്രംരതിലീലവെള്ളിക്കുളങ്ങരവൈറ്റില🡆 More