ഇന്ത്യൻ സംസ്ഥാനമായ പഞ്ചാബിലെ നിയമപാലന - നിർവഹണ ചുമതലയുള്ള സംസ്ഥാന സായുധ സേനയാണ് പഞ്ചാബ് പോലീസ് (അഥവാ പഞ്ചാബ് പോലീസ് സേന).
ഇന്ത്യൻ സ്വതന്ത്ര സമരത്തിനു മുൻപേ തന്നെ നിയമപരിപാലനത്തിൽ പ്രശംസ പിടിച്ചുപറ്റിയ ഒരു സേനാ വിഭാഗമാണ് പഞ്ചാബിൻറെ സംസ്ഥാന പോലീസ് സേന.. തീവ്രവാദത്തിനെതിരായി ശക്തമായ പോരാട്ടം നടത്തുന്ന പഞ്ചാബ് പോലീസ് സേന ഭാരതത്തിലെ പോലീസെ സേനകൾക്ക് തന്നെ അഭിമാനമായ രീതിയിലാണ് പ്രവർത്തിക്കുന്നത്.
പഞ്ചാബ് പോലീസ് | |
---|---|
പ്രമാണം:Punjab Police (emblem).JPG | |
ചുരുക്കം | P.P. |
ആപ്തവാക്യം | ਸ਼ੁਭ ਕਰਮਨ ਤੇ ਕਬਹੁੰ ਨਾ ਟਰੋਂ സുഭ് കർമൻ തേ കഭു ന താരോ |
ഏജൻസിയെ കുറിച്ച് | |
രൂപീകരിച്ചത് | 1861 |
ജീവനക്കാർ | 70,000 |
ബജറ്റ് | ₹4,600 ਕਰੋੜ |
അധികാരപരിധി | |
പ്രവർത്തനപരമായ അധികാരപരിധി | ਪੰਜਾਬ, ਭਾਰਤ |
പഞ്ചാബ് പോലീസ്'ന്റെ അധികാരപരിധിയുടെ ഭൂപടം | |
പൊതു സ്വഭാവം |
|
പ്രവർത്തന ഘടന | |
ആസ്ഥാനം | ਚੰਡੀਗੜ੍ਹ |
സത്യപ്രതിജ്ഞ ചെയ്ത അംഗങ്ങൾs | “To learn what is good, a thousand days are not sufficient; to learn what is evil, an hour is too long.” |
മേധാവി |
|
സൗകര്യങ്ങൾ | |
Patrol cars | 3083 |
പ്രമുഖർ | |
വാർഷികംy |
|
വെബ്സൈറ്റ് | |
ਪੰਜਾਬ ਪੁਲਿਸ ਦੀ ਵੈੱਬਸਾਈਟ |
This article uses material from the Wikipedia മലയാളം article പഞ്ചാബ് പോലീസ്, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.