നെന്മീൻ

ഉഷ്ണ മിതോഷ്ണ മേഖലാ പ്രദേശങ്ങളിലെ സമുദ്രത്തിൽ കാണപ്പെടുന്ന കടും നീല നിറവും, നീണ്ട ശരീരവുമുള്ള മത്സ്യമാണ് നെന്മീൻ.

നല്ല സഞ്ചാര വേഗതയുള്ള ഇവയുടെ മാംസം നല്ല നിലവാരമുള്ളതാണ്. നെന്മീന്റെ മാംസം ഭക്ഷ്യ യോഗ്യമാണ്. കേരളത്തിലെ മത്സ്യവിപണികളിൽ നല്ല വിലമതിക്കുന്ന ഒന്നാണ് നെന്മീൻ.

നെന്മീൻ
നെന്മീൻ
drawing of wahoo
NE
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Perciformes
Family:
Scombridae
Genus:
Acanthocybium

Gill, 1862
Species:
A. solandri
Binomial name
Acanthocybium solandri
(Cuvier, 1832)
നെന്മീൻ
നെന്മീൻ

വിശദീകണം

നീണ്ട ശരീരമുള്ള നെന്മീന്റെ വായുടെ മുകൾഭാഗവും താഴ്ഭാഗവും സാമാന്യത്തിലധികം നീളമുള്ളവയും കൂർത്തതുമാണ്. കടുംനീലയും വെള്ളിയും നിറങ്ങൾ കലർന്ന തിളക്കമാർന്ന ഇവയുടെ തൊലി വളരെ കട്ടികുറഞ്ഞതാണ്. 83 കിലോ വരെ തൂക്കവും 2.5 മീറ്ററോളം നീളവും ഉള്ള നെന്മീനുകളെ കണ്ടത്തിയിട്ടുണ്ട്. 80 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കുന്ന ഇവ കടലിലെ തന്നെ ഏറ്റവും വേഗതയേറിയ മത്സ്യങ്ങളിലൊന്നാണ്. കേരളത്തിലെ ചന്തകളിൽ ഏതാണ്ട് ഒരു കിലോയ്ക്ക് 300 രൂപയോളം വില വരും.

നെന്മീൻ 
നെന്മീൻ

മറ്റു പേരുകൾ

ഐക്കുറ ,ഒരിയ നെയ് മീൻ, ഒരിയ മീൻ, നെയ്മീൻ എന്നീ പേരുകളിലും ഈ മത്സ്യം അറിയപ്പെടുന്നു.

പുറംകണ്ണികൾ

അവലംബം

Tags:

നെന്മീൻ വിശദീകണംനെന്മീൻ മറ്റു പേരുകൾനെന്മീൻ പുറംകണ്ണികൾനെന്മീൻ അവലംബംനെന്മീൻ

🔥 Trending searches on Wiki മലയാളം:

കായംകുളംസ്വവർഗ്ഗലൈംഗികതഎംഐടി അനുമതിപത്രംഇന്ത്യയുടെ സ്വാതന്ത്ര്യസമരംചിയതോമസ് ചാഴിക്കാടൻസ്വപ്ന സ്ഖലനംജി. ശങ്കരക്കുറുപ്പ്പത്തനംതിട്ട ജില്ലമിന്നൽഅമ്മഇന്ത്യയുടെ ദേശീയപതാകവിനീത് ശ്രീനിവാസൻഅരവിന്ദ് കെജ്രിവാൾവിവേകാനന്ദൻഇന്ത്യൻ പ്രധാനമന്ത്രികർണ്ണാട്ടിക് യുദ്ധങ്ങൾകണ്ണകിഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികമാവോയിസംസ്വാതിതിരുനാൾ രാമവർമ്മകൊടുങ്ങല്ലൂർ ഭരണിമഹാത്മാ ഗാന്ധിയുടെ കുടുംബംകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികരാഷ്ട്രീയ സ്വയംസേവക സംഘംനാടകംഎം.ടി. രമേഷ്അമിത് ഷാരാഷ്ട്രീയംഫാസിസംവൈക്കം മുഹമ്മദ് ബഷീർവോട്ടവകാശംക്ഷേത്രപ്രവേശന വിളംബരംആരാച്ചാർ (നോവൽ)വിഭക്തികടുക്കനക്ഷത്രവൃക്ഷങ്ങൾവോട്ട്ഇറാൻഹെപ്പറ്റൈറ്റിസ്-എകഥകളിപ്രോക്സി വോട്ട്ഷാഫി പറമ്പിൽനവരസങ്ങൾകൂടിയാട്ടംകാശിത്തുമ്പമാധ്യമം ദിനപ്പത്രംമൂർഖൻലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികധനുഷ്കോടിഇൻഡോർഅനിഴം (നക്ഷത്രം)എറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംനന്തനാർബൈബിൾപേവിഷബാധകയ്യൂർ സമരംകഞ്ചാവ്നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)ലൈംഗികബന്ധംകൊച്ചുത്രേസ്യതിരുവിതാംകൂർകുഞ്ചൻ നമ്പ്യാർക്രിക്കറ്റ്ഇംഗ്ലീഷ് ഭാഷബദ്ർ യുദ്ധംന്യൂട്ടന്റെ ചലനനിയമങ്ങൾനിർജ്ജലീകരണംഹൈബി ഈഡൻആന്തമാൻ നിക്കോബാർ ദ്വീപുകൾ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽകുര്യാക്കോസ് ഏലിയാസ് ചാവറമഞ്ഞുമ്മൽ ബോയ്സ്വോട്ടിംഗ് മഷിഅൽഫോൻസാമ്മപൾമോണോളജിമാനസികരോഗം🡆 More