നിയോകോളാ-കോബാ ദേശീയോദ്യാനം

നിയോകോളോ-കോബോ ദേശീയോദ്യാനം (French: Parc National du Niokolo Koba, PNNK) ഗിനിയ-ബിസൌ അതിർത്തിക്ക് അടുത്ത് തെക്കു കിഴക്കൻ സെനഗലിൽ സ്ഥിതിചെയ്യുന്ന ഒരു ലോക പൈതൃക സ്ഥലവും പ്രകൃതി സംരക്ഷണ മേഖലയുമാണ്.

1925-ൽ ഒരു റിസർവ് ആയി രൂപീകരിക്കപ്പെട്ട നിയോകോളോ-കോബാ, 1954 ജനുവരി 1 ന് ഒരു ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു. 1969 ൽ ഈ ദേശീയോദ്യാനം വികസിപ്പിക്കുകയും 1981 ൽ യുനെസ്കോ ഒരു ലോക പൈതൃക സ്ഥലമായി രേഖപ്പെടുത്തുകയും ചെയ്തു.  2007 ൽ ഇത് യുനെസ്കോയുടെ നാശഭീഷണി നേരിടുന്ന ലോകപൈതൃക പ്രദേശങ്ങളുടെ പട്ടികയിലുൾപ്പെടുത്തി.

നിയോകോളോ-കോബോ ദേശീയോദ്യാനം
നിയോകോളാ-കോബാ ദേശീയോദ്യാനം
ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന ഗാംബിയ നദി
Map showing the location of നിയോകോളോ-കോബോ ദേശീയോദ്യാനം
Map showing the location of നിയോകോളോ-കോബോ ദേശീയോദ്യാനം
Locationസെനെഗൽl
Coordinates13°04′N 12°43′W / 13.067°N 12.717°W / 13.067; -12.717
Area9,130 km2 (3,530 sq mi)
Established1954, 1969
TypeNatural
Criteriax
Designated1981 (5th session)
Reference no.153
State Partyനിയോകോളാ-കോബാ ദേശീയോദ്യാനം Senegal
RegionAfrica
Endangered2007–present

അവലംബം

ബാഹ്യ ലിങ്കുകൾ

Tags:

French languageഗിനി-ബിസൗദേശീയോദ്യാനംയുനെസ്കോലോകപൈതൃകസ്ഥാനംസെനെഗൽ

🔥 Trending searches on Wiki മലയാളം:

ആർത്തവംമാളഅമേരിക്കൻ സ്വാതന്ത്ര്യസമരംഉപനയനംകൃഷ്ണനാട്ടംതളിപ്പറമ്പ്സൂര്യൻകേരളത്തിലെ ജില്ലകളുടെ പട്ടികഇന്ത്യൻ നാടകവേദികാളികാവ്നൂറനാട്ചേനത്തണ്ടൻനക്ഷത്രവൃക്ഷങ്ങൾവർക്കലആസൂത്രണ കമ്മീഷൻവടക്കാഞ്ചേരിപിണറായി വിജയൻകോഴഞ്ചേരി ഗ്രാമപഞ്ചായത്ത്രതിലീലഖസാക്കിന്റെ ഇതിഹാസംഎറണാകുളം ജില്ലശങ്കരാടിഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)അപ്പെൻഡിസൈറ്റിസ്ചിമ്മിനി അണക്കെട്ട്കള്ളിക്കാട്വെളിയങ്കോട്കോലഞ്ചേരിപെരിയാർറമദാൻഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഇന്ത്യയിലെ വന്യജീവിസങ്കേതങ്ങൾമാഞ്ചസ്റ്റർ സിറ്റി എഫ്.സി.പനമരംകക്കുകളി (നാടകം)സഹ്യന്റെ മകൻമൂസാ നബിലിംഗംപറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രംമട്ടന്നൂർമേപ്പാടിമാമ്പഴം (കവിത)മുത്തപ്പൻഎം.ടി. വാസുദേവൻ നായർവൈക്കം സത്യാഗ്രഹംമലയാറ്റൂർഎ.കെ. ഗോപാലൻഇന്ത്യൻ ഭരണഘടന ഭേദഗതികൾഇടുക്കി ജില്ലആലത്തൂർകുതിരാൻ‌മലമുട്ടിൽ ഗ്രാമപഞ്ചായത്ത്ഐക്യകേരള പ്രസ്ഥാനംന്യുമോണിയകൊരട്ടിമുണ്ടേരി (കണ്ണൂർ)മതേതരത്വംബാല്യകാലസഖികാളകെട്ടികൊട്ടിയംവിഭക്തിവടകരഔഷധസസ്യങ്ങളുടെ പട്ടികചുങ്കത്തറ ഗ്രാമപഞ്ചായത്ത്പി. ഭാസ്കരൻകരുവാറ്റഅപസ്മാരംഅത്താണി, തൃശ്ശൂർഈരാറ്റുപേട്ടഅടിയന്തിരാവസ്ഥവയലാർ പുരസ്കാരംക്ഷയംചോമ്പാല കുഞ്ഞിപ്പള്ളിബ്രഹ്മാവ്ചണ്ഡാലഭിക്ഷുകിആറന്മുള ഉതൃട്ടാതി വള്ളംകളികലവൂർപായിപ്പാട് ഗ്രാമപഞ്ചായത്ത്ചെലവൂർ🡆 More