നാഞ്ചിങ് യൂണിവേഴ്സിറ്റി

നാഞ്ചിങ് യൂണിവേഴ്സിറ്റി (NJU or NU, ലഘൂകരിച്ച ചൈനീസ്: 南京大学; പരമ്പരാഗത ചൈനീസ്: 南京大學; പിൻയിൻ: Nánjīng Dàxué, Nánkīng Tàhsüéh.

Chinese abbr. 南大; pinyin: Nándà, Nanda), അല്ലെങ്കിൽ നാങ്കിങ് യൂണിവേഴ്സിറ്റി ചൈനയിലെ നാഞ്ചിങ്ങിൽ സ്ഥിതിചെയ്യുന്ന ഏറ്റവും പഴക്കം ചെന്നതും, ഉന്നത വിദ്യാഭ്യാസത്തിന് അനുയോജ്യമായ ചൈനയിലെ ഏറ്റവും അഭിമാനകരമായ സ്ഥാപനങ്ങളിൽ ഒന്നുമാണ്. CE 258 മുതൽ വിവിധ രാജവംശങ്ങളിലൂടെയുള്ള പല മാറ്റങ്ങളും സംഭവിച്ച ഈ സർവ്വകലാശാല പിൽക്കാല ക്വിങ് രാജവംശത്തിന്റെ കാലത്ത് 1920 കളിൽ ഒരു ആധുനിക സർവ്വകലാശാലയായി മാറി. റിപ്പബ്ലിക് ഓഫ് ചൈനയുടെ ആദ്യകാലത്ത് ഇത് ചൈനയിലെ അധ്യാപനവും ഗവേഷണവും ഒത്തുചേർന്ന ആദ്യ ആധുനിക യൂനിവേഴ്സിറ്റിയായി മാറുകയും ചെയ്തു. ചൈനയിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഈ സ്ഥാപനം ഒരു വഴികാട്ടിയാവുകയും ചൈനയിലെ ആധുനിക വിദ്യാഭ്യാസ സംവിധാനത്തിന് അടിത്തറ പാകുകയും ചെയ്തു.1949 ൽ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിക്കപ്പെടുന്നതിന് മുൻപ് നാഷണൽ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ എന്ന പേരിൽ നിന്ന് നാഞ്ചിങ് യൂണിവേഴ്സിറ്റി എന്ന പേരിലേയ്ക്കു മാറിയിരുന്നു.

Nanjing University
南京大学(南京大學)
logo in English
logo in English
മുൻ പേരു(കൾ)
  • Nanking Taihsueh / Nanking Academy (258–1902)
  • Sanjiang / Liangjiang Normal College (1902–1914)
  • Nanking Higher Normal School (1915–1923)
  • National Southeastern University (1921–1927)
  • National Central University (1928–1949)
ആദർശസൂക്തം诚朴雄伟励学敦行(誠樸雄偉勵學敦行)
തരംPublic
സ്ഥാപിതം1902
പ്രസിഡന്റ്Chen Jun (陈骏)
അദ്ധ്യാപകർ
2,135
ബിരുദവിദ്യാർത്ഥികൾ13,865
12,793
സ്ഥലംNanjing, Jiangsu, China
ക്യാമ്പസ്Urban: Gulou campus
Suburban: Xianlin campus
നിറ(ങ്ങൾ)    
അഫിലിയേഷനുകൾAPRU, AEARU, WUN, C9, Service-Learning Asia Network
വെബ്‌സൈറ്റ്www.nju.edu.cn

അവലംബം

കുറിപ്പുകൾ

Tags:

Pinyinക്വിങ് രാജവംശംചൈനറിപ്പബ്ലിക് ഓഫ് ചൈന

🔥 Trending searches on Wiki മലയാളം:

സിറോ-മലബാർ സഭകുളമാവ് (ഇടുക്കി)എഴുകോൺചോമ്പാല കുഞ്ഞിപ്പള്ളിബിഗ് ബോസ് (മലയാളം സീസൺ 5)തെന്മലകൊട്ടിയൂർഅമേരിക്കൻ സ്വാതന്ത്ര്യസമരംതണ്ണിത്തോട്മലയാളചലച്ചിത്രംവിഷ്ണുചിന്ത ജെറോ‍ംഖുർആൻവിയ്യൂർപ്രമേഹംവർക്കലതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻകോട്ടയംക്ഷയംപാലക്കാട് ജില്ലപത്ത് കൽപ്പനകൾഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികഓടക്കുഴൽ പുരസ്കാരംഅയ്യപ്പൻബാലുശ്ശേരിപുതുപ്പാടി ഗ്രാമപഞ്ചായത്ത്സന്ധി (വ്യാകരണം)പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്കാഞ്ചിയാർ ഗ്രാമപഞ്ചായത്ത്പട്ടണക്കാട് ഗ്രാമപഞ്ചായത്ത്കുണ്ടറസേനാപതി ഗ്രാമപഞ്ചായത്ത്ആറന്മുള ഉതൃട്ടാതി വള്ളംകളിമോനിപ്പള്ളിഅവിഭക്ത സമസ്തകാളിമലയാളം വിക്കിപീഡിയകുണ്ടറ വിളംബരംസത്യൻ അന്തിക്കാട്മലപ്പുറംഉടുമ്പന്നൂർപഞ്ചവാദ്യംഇരിട്ടിഅരണജയഭാരതിരാമപുരം, കോട്ടയംപടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്ഇന്ത്യൻ ഭരണഘടനയുടെ ആമുഖംഇന്ത്യയിലെ വന്യജീവിസങ്കേതങ്ങൾമുത്തങ്ങകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംസൈനുദ്ദീൻ മഖ്ദൂം രണ്ടാമൻകഞ്ചാവ്കലി (ചലച്ചിത്രം)തൃക്കാക്കരഹൃദയാഘാതംചങ്ങമ്പുഴ കൃഷ്ണപിള്ളപൈനാവ്മൺറോ തുരുത്ത്കോന്നിവേലൂർ, തൃശ്ശൂർതത്ത്വമസികഥകളിവെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്ഉഹ്‌ദ് യുദ്ധംകേരളത്തിലെ നാടൻപാട്ടുകൾകാസർഗോഡ് ജില്ലപറങ്കിപ്പുണ്ണ്ഉദ്ധാരണംഉള്ളിയേരിപൊന്നാനിതേഞ്ഞിപ്പാലം ഗ്രാമപഞ്ചായത്ത്കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്പരപ്പനങ്ങാടി നഗരസഭരക്താതിമർദ്ദംപൂവാർമാർത്താണ്ഡവർമ്മ (നോവൽ)🡆 More