ദ മങ്കീസ്

അമേരിക്കയിലെ ഒരു പോപ് റോക്ക് ഗായക സംഘമാണ് ദ മങ്കീസ്.

1966-ൽ ദ മങ്കീസ് എന്ന ടെലിവിഷൻ പരിപാടിക്കു ശബ്ദം നൽകുവാൻ വേണ്ടിയായിരുന്നു ഇതിന്റെ തുടക്കം. എന്നാൽ തുടർന്ന് ഈ ഗാനങ്ങളുടെ പകർപ്പവകാശവും മറ്റു പ്രകാശനങ്ങളും ഗായക സംഘത്തിന്റെ പേരിലായി. മിക്കി ഡോലൻസ്, ഡേവി ജോൺസ്, പീറ്റർ ടോർക്ക്, മൈക്കിൾ നെസ്‌മിത്ത് എന്നിവരായിരുന്നു ഈ ടെലിവിഷൻ പരിപാടിയുടെ സംഗീത സംവിധായകരും പിന്നീട് ഈ സംഘത്തിലെ മുൻനിരക്കാരും. ഈ നാൽവർ സംഘത്തിൽ ഡേവി ജോൺസ് ഇംഗ്ലണ്ട് സ്വദേശിയും മറ്റുള്ളവർ അമേരിക്കക്കാരുമായിരുന്നു.

ദ മങ്കീസ്
The Monkees
ദ മങ്കീസ് പോപ് ഗായകസംഘം, ഇടത് നിന്ന് വലത്തേക്ക്: മിക്കി ഡോലൻസ്, ഡേവി ജോൺസ്, പീറ്റർ ടോർക്ക്, മൈക്കിൾ നെസ്‌മിത്ത്.
ദ മങ്കീസ് പോപ് ഗായകസംഘം, ഇടത് നിന്ന് വലത്തേക്ക്: മിക്കി ഡോലൻസ്, ഡേവി ജോൺസ്, പീറ്റർ ടോർക്ക്, മൈക്കിൾ നെസ്‌മിത്ത്.
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംലോസ് ആഞ്ചൽസ് , കാലിഫോർണിയ, യുണൈറ്റഡ് സ്റ്റേറ്റ്സ്
വിഭാഗങ്ങൾPop rock, Indie, pop
വർഷങ്ങളായി സജീവം1966–1970
1986–1989
1993–1997
2001–2002
2011–2012
ലേബലുകൾColgems, RCA, Bell Records Arista
മുൻ അംഗങ്ങൾDavy Jones
Micky Dolenz
Peter Tork
Michael Nesmith
വെബ്സൈറ്റ്www.monkees.com

പുറത്തേക്കുള്ള കണ്ണികൾ

Tags:

അമേരിക്കഡേവി ജോൺസ്ശബ്ദം

🔥 Trending searches on Wiki മലയാളം:

കൽപറ്റചേനത്തണ്ടൻരാമായണംപാറശ്ശാലമുഴപ്പിലങ്ങാട്ഡെങ്കിപ്പനികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)തുമ്പ (തിരുവനന്തപുരം)ചുങ്കത്തറ ഗ്രാമപഞ്ചായത്ത്ഉള്ളൂർ എസ്. പരമേശ്വരയ്യർനവരസങ്ങൾകുഞ്ഞുണ്ണിമാഷ്ചതിക്കാത്ത ചന്തുമൂന്നാർഅവിഭക്ത സമസ്തഅഗ്നിച്ചിറകുകൾപായിപ്പാട് ഗ്രാമപഞ്ചായത്ത്അപ്പോസ്തലന്മാർകഠിനംകുളംജി. ശങ്കരക്കുറുപ്പ്പത്തനംതിട്ട ജില്ലകതിരൂർ ഗ്രാമപഞ്ചായത്ത്ഖസാക്കിന്റെ ഇതിഹാസംഹരിശ്രീ അശോകൻആയൂർഅട്ടപ്പാടികാമസൂത്രംപുലാമന്തോൾഇന്ത്യൻ ഭരണഘടന ഭേദഗതികൾദേവസഹായം പിള്ളകൊട്ടിയൂർവൈരുദ്ധ്യാത്മക ഭൗതികവാദംസൂര്യനെല്ലി സ്ത്രീപീഡനക്കേസ്ഗോഡ്ഫാദർതിരുവല്ലകണ്ണൂർ ജില്ലജനാധിപത്യംയേശുനാദാപുരം ഗ്രാമപഞ്ചായത്ത്ഓയൂർപിണറായി വിജയൻമാളവെളിയങ്കോട്അരീക്കോട്ഹൃദയാഘാതംപഴനി മുരുകൻ ക്ഷേത്രംമൂലമറ്റംസന്ധി (വ്യാകരണം)കോലഞ്ചേരിതൃപ്രയാർപത്മനാഭസ്വാമി ക്ഷേത്രംപരപ്പനങ്ങാടി നഗരസഭകേരളത്തിലെ തനതു കലകൾപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംഓച്ചിറആമ്പല്ലൂർജവഹർലാൽ നെഹ്രുകരുവാറ്റവിയ്യൂർതുറവൂർമധുസൂദനൻ നായർചെറായിവിശുദ്ധ യൗസേപ്പ്നന്മണ്ടകുറ്റിച്ചൽ ഗ്രാമപഞ്ചായത്ത്ഇ.എം.എസ്. നമ്പൂതിരിപ്പാട്കമല സുറയ്യആടുജീവിതംപുതുപ്പാടി ഗ്രാമപഞ്ചായത്ത്തലശ്ശേരിപോത്താനിക്കാട് ഗ്രാമപഞ്ചായത്ത്അടിമാലിആനിക്കാട്, പത്തനംതിട്ട ജില്ലമാർത്താണ്ഡവർമ്മ (നോവൽ)പൊന്നാനിനെടുമ്പാശ്ശേരികൂടിയാട്ടംതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ🡆 More