ദി ചെയിൻസ്മോക്കേർസ്

അലക്സാണ്ടർ അലക്സ് പാൽ, ആൻഡ്രൂ ഡ്രൂ ടാഗാർട്ട് എന്നിവരടങ്ങുന്ന ഒരു അമേരിക്കൻ ഡിജെ, പ്രൊഡക്ഷൻ ഡ്യുവാണ് ദി ചെയിൻസ്മോക്കേഴ്‌സ്.

ഇൻഡി ആർട്ടിസ്റ്റുകളുടെ പാട്ടുകളുടെ റീമിക്സുകൾ പുറത്തിറക്കിയാണ് അവർ തുടക്കമിട്ടത്. ചെയിൻസ്മോക്കേർസ് ഒരു ഗ്രാമി അവാർഡ്, രണ്ട് അമേരിക്കൻ മ്യൂസിക് അവാർഡുകൾ, ഏഴ് ബിൽബോർഡ് മ്യൂസിക് അവാർഡുകൾ, ഒമ്പത് ഐഹിയർ റേഡിയോ മ്യൂസിക് അവാർഡുകൾ എന്നിവ നേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റികളുടെ ഫോബ്‌സ് 2019 പട്ടിക പ്രകാരം, ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഡിജെകളാണ് ദി ചെയിൻസ്മോക്കേഴ്‌സ്. അമേരിക്കൻ ഗായകയും ഗാനരചയിതാവുമായ ഹാൽസി ഫീച്ചർ ചെയ്ത അവരുടെ "ക്ലോസർ" ബിൽബോർഡ് ചാർട്ടിൽ ഒന്നാം നമ്പർ സിംഗിൾ ആയി.

ദി ചെയിൻസ്മോക്കേർസ്
2016 വെൽഡ് സംഗീതമേളയിൽ പെർഫോം ചെയുന്ന ചെയിൻസ്മോക്കേർസ്
2016 വെൽഡ് സംഗീതമേളയിൽ പെർഫോം ചെയുന്ന ചെയിൻസ്മോക്കേർസ്
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംന്യൂയോർക്ക് സിറ്റി, ന്യൂയോർക്ക്, യു.എസ്
വർഷങ്ങളായി സജീവം2012–present
ലേബലുകൾ
  • Disruptor
  • Columbia
  • Sony
അംഗങ്ങൾ
  • ഡ്രൂ ടാഗാർട്ട്
  • അലക്സ് പാൽ
മുൻ അംഗങ്ങൾ
  • റെറ്റ് ബിക്സ്ലർ
വെബ്സൈറ്റ്thechainsmokers.com വിക്കിഡാറ്റയിൽ തിരുത്തുക
ഒപ്പ്
ദി ചെയിൻസ്മോക്കേർസ്

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

അമേരിക്കൻ സംഗീത പുരസ്കാരംഫോബ്സ്

🔥 Trending searches on Wiki മലയാളം:

വി.ഡി. സാവർക്കർഹൂദ് നബിഇന്ത്യയുടെ സ്വാതന്ത്ര്യസമരംഗുളികൻ തെയ്യംചാമസംഘകാലംപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംമലപ്പുറംവേലുത്തമ്പി ദളവജീവചരിത്രംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ജ്ഞാനനിർമ്മിതിവാദംവാഴക്കുല (കവിത)വൈക്കം സത്യാഗ്രഹംവിലാപകാവ്യംതത്തകുഞ്ചൻ നമ്പ്യാർമലബാർ കലാപംകാളിയുറാനസ്അമ്മ (താരസംഘടന)ജനാധിപത്യംപട്ടയംധാന്യവിളകൾകണിക്കൊന്നദശാവതാരംമുസ്ലീം ലീഗ്കൂട്ടക്ഷരംവൈക്കം മുഹമ്മദ് ബഷീർചില്ലക്ഷരംഇന്ത്യൻ പ്രധാനമന്ത്രിതകഴി ശിവശങ്കരപ്പിള്ളഇന്ത്യൻ ഭരണഘടന ഭേദഗതികൾഫ്രഞ്ച് വിപ്ലവംനളിനിമുപ്ലി വണ്ട്യേശുക്രിസ്തുവിന്റെ കുരിശുമരണംകേരള വനിതാ കമ്മീഷൻദൗവ്വാലകുതിരവട്ടം പപ്പുഉത്തരാധുനികതയും സാഹിത്യവുംപ്ലാച്ചിമടയിലെ കൊക്കോകോള വിരുദ്ധ സമരംഗൗതമബുദ്ധൻമലയാളി മെമ്മോറിയൽഹലീമ അൽ-സഅദിയ്യഇന്ത്യയുടെ ഭരണഘടനഅമേരിക്കൻ സ്വാതന്ത്ര്യസമരംവിളർച്ചഇന്ത്യയിലെ പഞ്ചായത്തി രാജ്ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻഉത്സവംറമദാൻഏകാന്തതയുടെ നൂറ് വർഷങ്ങൾകുചേലവൃത്തം വഞ്ചിപ്പാട്ട്ജനഗണമനഇന്ദുലേഖകെ. അയ്യപ്പപ്പണിക്കർദൈവദശകംപൂതനഒപ്പനമലയാളലിപിജാതിക്കദുർഗ്ഗബദ്ർ യുദ്ധംകാരൂർ നീലകണ്ഠപ്പിള്ളപൂച്ചജയഭാരതിഅക്‌ബർമുഹമ്മദ് ഇസ്മായിൽതിങ്കളാഴ്ച നിശ്ചയംഇരിഞ്ഞാലക്കുടപേരാൽഝാൻസി റാണിനോവൽമലിനീകരണംശ്രേഷ്ഠഭാഷാ പദവിദൃശ്യം 2അബിസീനിയൻ പൂച്ച🡆 More