ത്രിഫല

കടുക്ക , നെല്ലിക്ക , താന്നി എന്നിവ ചേർന്നതാണ് ത്രിഫല त्रिफला.

ത്രിഫല എന്നാൽ മൂന്ന് ഫലങ്ങൾ എന്നാണർഥം, കടുക്ക (हरीतकी-Terminalia chebula), നെല്ലിക്ക (आँवला- Phyllanthus emblica), താന്നി (विभितक Terminalia bellerica) എന്നീ മൂന്ന് ഫലങ്ങൾ തുല്യ അളവിൽ ചേർത്തുണ്ടാക്കുന്ന ആയുർവേദ ഔഷധക്കൂട്ടാണ് ത്രിഫല. ഈ മൂന്ന് ഫലങ്ങളുടെയും പുറന്തോടുകളാണ് ഔഷധമുണ്ടാക്കാൻ ഉപയോഗിക്കുന്നത്. നേത്രരോഗങ്ങളായ ഗ്ലൂക്കോമ, തിമിരം എന്നുവയുടെ ആദ്യഘട്ടത്തിലെ ചികിത്സയ്ക്കും ചെങ്കണ്ണ്, മയോപ്പിയ എന്നിവയുടെ ചികിത്സയ്ക്കും ഉപയോഗിക്കുന്നു .

ആയുർവേദ ഗ്രന്ഥത്തിൽ ഇതിനെ നല്ലൊരു രസായനമായി  വിശേഷിപ്പിച്ചിട്ടുണ്ട്. പ്രധാനമായും  വിവിധ ദഹന സംബന്ധമായ തകരാറുകൾക്കുള്ള ചികിത്സയ്ക്കായി  ത്രിഫല ഉപയോഗിക്കുന്നു . ത്രിഫലയ്ക്ക് ഫ്രീ റാഡിക്കൽ സ്കാവെഞ്ചിംഗ്, ആന്റിഓക്‌സിഡന്റ്, ആൻറി-ഇൻഫ്ലമേറ്ററി, ആന്റിപൈറിറ്റിക്, വേദനസംഹാരി, ആൻറി ബാക്ടീരിയൽ, ആന്റിമ്യൂട്ടജെനിക്, മുറിവ് ഉണക്കൽ, ആൻറികാരിയോജനിക്, ആൻറിസ്ട്രെസ്, അഡാപ്റ്റോജെനിക്, ഹൈപ്പോഗ്ലൈസെമിക്, ആൻറി-കാൻസർ, കീമോപ്രൊട്ടക്റ്റീവ്, റേഡിയോ പ്രൊട്ടക്റ്റീവ്  എന്നീ ഇഫക്റ്റുകൾ ഉണ്ടെന്ന് എത്‌നോമെഡിസിനൽ ക്ലെയിമുകളും ഗവേഷണങ്ങളും തെളിയിച്ചിട്ടുണ്ട്. വിശപ്പ് വർദ്ധിപ്പിക്കുന്നതിനും ആമാശയത്തിലെ ഹൈപ്പർ അസിഡിറ്റി കുറയ്ക്കുന്നതിനും ത്രിഫലയ്ക്ക് കഴിയും. [1]

അവലംബം

Tags:

കടുക്കതാന്നിക്കനെല്ലിക്ക

🔥 Trending searches on Wiki മലയാളം:

രാഷ്ട്രീയംഭഗവദ്ഗീതരാജ്‌മോഹൻ ഉണ്ണിത്താൻമകം (നക്ഷത്രം)വിചാരധാരവൈലോപ്പിള്ളി സംസ്കൃതി ഭവൻഉടുമ്പ്വാസ്കോ ഡ ഗാമപ്രേമം (ചലച്ചിത്രം)വിമോചനസമരംജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികകാലൻകോഴികേരളത്തിലെ നാടൻ കളികൾജനാധിപത്യംമെറ്റ്ഫോർമിൻകേരളത്തിലെ ജാതി സമ്പ്രദായംകേരളചരിത്രം2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഎം.കെ. രാഘവൻകേരളകലാമണ്ഡലംചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾസഞ്ജു സാംസൺനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)തുർക്കിമുണ്ടയാംപറമ്പ്ഖസാക്കിന്റെ ഇതിഹാസംമുരിങ്ങചക്കമഞ്ജീരധ്വനിഒ. രാജഗോപാൽവെള്ളിക്കെട്ടൻകേരളത്തിലെ നദികളുടെ പട്ടികഅബ്ദുന്നാസർ മഅദനിവൃദ്ധസദനംഅപ്പോസ്തലന്മാർനിർമ്മല സീതാരാമൻമഹാത്മാഗാന്ധിയുടെ കൊലപാതകംഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ടിപ്പു സുൽത്താൻമഹിമ നമ്പ്യാർഓസ്ട്രേലിയആനന്ദം (ചലച്ചിത്രം)കൊട്ടിയൂർ വൈശാഖ ഉത്സവംകാസർഗോഡ് ജില്ലഹെപ്പറ്റൈറ്റിസ്മദ്യംഫുട്ബോൾ ലോകകപ്പ് 1930ഗുരുവായൂർ സത്യാഗ്രഹംനാഷണൽ കേഡറ്റ് കോർപൾമോണോളജിഐക്യ അറബ് എമിറേറ്റുകൾരതിമൂർച്ഛരാജീവ് ഗാന്ധിപഴഞ്ചൊല്ല്ഹലോഝാൻസി റാണികെ. മുരളീധരൻബെന്യാമിൻചില്ലക്ഷരംവൈകുണ്ഠസ്വാമിജോയ്‌സ് ജോർജ്കെ.കെ. ശൈലജബറോസ്വെബ്‌കാസ്റ്റ്മനുഷ്യൻമേയ്‌ ദിനംവൃഷണംഇന്ത്യൻ നാഷണൽ കോൺഗ്രസ്കുരുക്ഷേത്രയുദ്ധംനയൻതാരകൂറുമാറ്റ നിരോധന നിയമംകയ്യൂർ സമരം🡆 More