തുൾസി ഗബാഡ്

ഒരു അമേരിക്കൻ രാഷ്ട്രീയ പ്രവർത്തകയാണ് തുൾസി ഗബാഡ് (ജനനം: ഏപ്രിൽ 12 1981).

ഹവായിയിലെ രണ്ടാം ഡിസ്ട്രിക്കിൽ നിന്നും ജനപ്രതിനിധി സഭയൈലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റിക് പ്രതിനിധിയാണിവർ. യു.എസ് ജനപ്രതിനിധി സഭയിൽ മതഗ്രന്ഥമെന്ന നിലയിൽ ഭഗവദ്ഗീതയുപയൊഗിച്ച് ആദ്യമായി സത്യപ്രതിജ്ഞ നടത്തിയ തുൾസി, അമേരിക്കൻ വംശജയായ ഹിന്ദു മത വിശ്വാസിയാണ് .ഹോണലോ സിറ്റി കൗൺസിൽ പ്രതിനിധിയായിരുന്ന തുൾസി ഇരുപത്തിയൊന്നാം വയസ്സിലാണ് സ്റ്റേറ്റ് കൗൺസിൽ അംഗമാകുന്നത്. സ്റ്റേറ്റ് കൗൺസിൽ അംഗമാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു തുൾസി. ഹവായ് ആർമി നാഷണൽ ഗാർഡിൽ മിലിറ്ററി പോലീസ് കമ്പനി കമാൻഡറായ തുൾസി യുഎഇയിൽ രണ്ട് തവണ സേവനം നടത്തിയിട്ടുണ്ട്.

തുൾസി ഗബാഡ്
തുൾസി ഗബാഡ്, 113മത് ജനപ്രതിനിധി സഭയുടെ ഔദ്യോഗിക ചിത്രം
Member of the U.S. House of Representatives
from ഹവായ്'s ഹവായിലെ രണ്ടാം ഡിസ്ട്രിക്ട് district
പദവിയിൽ
ഓഫീസിൽ
ജനുവരി 3, 2013
മുൻഗാമിMazie Hirono
Member of the Honolulu City Council
from the 6th District
ഓഫീസിൽ
January 2, 2011 – August 16, 2012
മുൻഗാമിRod Tam
പിൻഗാമിCarol Fukunaga
Member of the Hawaii House of Representatives
from the 42nd district
ഓഫീസിൽ
2002–2004
മുൻഗാമിമാർക് മൊസെസ്
പിൻഗാമിറിഡ കബനില്ല
വ്യക്തിഗത വിവരങ്ങൾ
ജനനം (1981-04-12) ഏപ്രിൽ 12, 1981  (43 വയസ്സ്)
ലെലോലല, അമേരിക്കൻ സമോ, U.S.
രാഷ്ട്രീയ കക്ഷിഡെമോക്രാറ്റിക പാർട്ടി
പങ്കാളികൾഏഡ്വേഡൊ ടമായോ (2002–2006)
അബ്രഹാം വില്ല്യംസ് (2015–ഇന്നുവരെ)
അൽമ മേറ്റർHawaii Pacific University
Officer Candidate School, Army
അവാർഡുകൾതുൾസി ഗബാഡ് Meritorious Service Medal
തുൾസി ഗബാഡ് Army Commendation Medal
തുൾസി ഗബാഡ് Army Achievement Medal with Oak leaf cluster
തുൾസി ഗബാഡ് Army Good Conduct Medal
തുൾസി ഗബാഡ് Combat Medical Badge
തുൾസി ഗബാഡ് German Armed Forces Badge for Military Proficiency in Gold
വെബ്‌വിലാസംRepresentative Tulsi Gubbard
Military service
Branch/serviceതുൾസി ഗബാഡ് Army National Guard
Rankതുൾസി ഗബാഡ് Captain

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

1981 ഏപ്രിൽ 12നു അമേരിക്കൻ സമൊവയിലെ ലിലൊഅലൊഅ യിൽ മൈക് ഗിബ്ബർദിന്റെയും കരൊൽ പൊട്ടർ ഗാബ്ബാർഡിന്റെയും അഞ്ചുമക്കളിൽ നാലാമതായിട്ടാണ് തുളസിയുടെ ജനനം. അച്ഛൻ മൈക് ഗബ്ബാർഡ് അമെരിക്കൻ സമൊവയിലെ ഫഗറ്റൊഗൊയിൽ ജനിചതുകൊണ്ട് അമേരിക്കൻ പൗരത്വം ലഭിച്ചു. അമ്മ കരോൽ ഗബ്ബാർഡ് ഇന്ത്യാനയിലെ ഡെക്കൊട്ടൂരിൽ ജനിച്ചവളാണ്. 1983ൽ തുളസിക്ക് 3 വയസ്സുള്ളപ്പോൾ ആ കുടുംബം ഹവായിലേക്ക് കുടിയേറി.

തുളസി ഒരു ബഹുമത -ബഹുസംസ്കാരസമൂഹത്തിലാണ് വളർന്നത്. അവളുടെ അച്ഛൻ ഒരു സമൊവൻ യൂറോപ്യൻ പാരമ്പര്യത്തില്പെട്ട ആളായതുകൊണ്ട് കാത്തോലിക്കാ വിശ്വാസി ആയിരുന്നു. എന്നാൽ യോയ, മന്ത്രയോഗ, കീർത്തനം എന്നീവയിൽ താത്പര്യമുള്ളയാളായിരുന്നു. അവളുടെ അമ്മ യൂറോപ്യൻ പാരമ്പര്യമുള്ള ഹിന്ദുമതം പുലർത്തുന്നവരായിരുന്നു. അതുകൊണ്ട് ബാല്യാവസ്ഥയിൽ തന്നെ തുളസി ഹിന്ദുമതവിശ്വാസം പാലിച്ചുതുടങ്ങി. അവരുടെ മക്കൾ ഭക്തി, ജയ് നാരയണൻ, വൃന്ദാവൻ എന്നിവരാണ്.

തുളസി ഫിലിപ്പൈൻസിലെ മിഷണറി പെൺപള്ളിക്കൂടത്തിൽ രണ്ട് വർഷം പഠിച്ചതൊഴിച്ചാൽ വീട്ടിൽ തന്നെ ആണ് സ്കൂൾ പഠനകാലം കഴിച്ചത്. അവർ ഹവാർ പസഫിക് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് അഡ്മിനിസ്റ്റ്രെഷനിൽ 2009ൽ ബിരുദം നേടി.


അവലംബം

ബാഹ്യകണ്ണികൾ

United States House of Representatives
മുൻഗാമി
മസിയേ ഹിരോനോ
Member of the U.S. House of Representatives
from ഹവായ്'s 2-ആം congressional district

ജനുവരി 3, 2013 – ഇന്നുവരെ
Incumbent
Order of precedence in the United States of America
മുൻഗാമി
ലൂയിസ് ഫ്രാങ്കെൽ
D-ഫ്ലോറിഡ
യു. എസ്. പ്രതിനിധിസഭാംഗങ്ങൾ സീനിയോരിറ്റി ക്രമത്തിൽ
380th
പിൻഗാമി
പീറ്റ് ഗാലെഗോ
D-ടെക്സസ്

Tags:

ഭഗവദ്ഗീതഹിന്ദു മതം

🔥 Trending searches on Wiki മലയാളം:

ചങ്ങമ്പുഴ കൃഷ്ണപിള്ളകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികഇലക്ട്രോണിക് വോട്ടിംഗ് ഇന്ത്യയിൽടിപ്പു സുൽത്താൻഅസ്സീസിയിലെ ഫ്രാൻസിസ്മാറാട് കൂട്ടക്കൊലഇഷ്‌ക്നാദാപുരം നിയമസഭാമണ്ഡലംഫാസിസംഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020മറിയം ത്രേസ്യകേരളത്തിലെ നാടൻ കളികൾവൈകുണ്ഠസ്വാമിമലപ്പുറംഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻമങ്ക മഹേഷ്മറിയംമമത ബാനർജികേരളചരിത്രംഉറൂബ്മൂന്നാർപേവിഷബാധപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർസൗരയൂഥംലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികചോതി (നക്ഷത്രം)ഹരിതഗൃഹപ്രഭാവംനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)മലയാള മനോരമ ദിനപ്പത്രംമലപ്പുറം ജില്ലബാഹ്യകേളിചങ്ങലംപരണ്ടഖുത്ബ് മിനാർജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികഅറബി ഭാഷസന്ദേശംഫിറോസ്‌ ഗാന്ധിഉലുവമാർ തോമാ നസ്രാണികൾഡി. രാജവള്ളത്തോൾ പുരസ്കാരം‌കൽക്കി (ചലച്ചിത്രം)ഹനുമാൻസൗദി അറേബ്യകെ.വി. തോമസ്ഗണപതിഉപ്പൂറ്റിവേദന2004-ലെ ഇന്ത്യൻ മഹാസമുദ്രഭൂകമ്പവും സുനാമിയുംബാല്യകാലസഖികണ്ണകികേരളത്തിലെ ലോകസഭാമണ്ഡലങ്ങൾകത്തോലിക്കാസഭടെസ്റ്റോസ്റ്റിറോൺസമസ്ത കേരള ജംഇയ്യത്തുൽ ഉലമപശ്ചിമഘട്ടംപ്രേമം (ചലച്ചിത്രം)ശ്വേതരക്താണുഇൻസ്റ്റാഗ്രാംമാലിനാനാത്വത്തിൽ ഏകത്വംഎം.പി. അബ്ദുസമദ് സമദാനികാൾ മാർക്സ്അപർണ ദാസ്പാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംഹൃദയംഅരണശിവൻതൃശ്ശൂർ നിയമസഭാമണ്ഡലംലംബകംകടുവ (ചലച്ചിത്രം)ഋതുബദ്ർ യുദ്ധംകുംഭം (നക്ഷത്രരാശി)നസ്ലെൻ കെ. ഗഫൂർ🡆 More