ട്വന്റി തൗസന്റ് ലീഗ്സ് അണ്ടർ ദി സി

ഫ്രഞ്ചുനോവലായ Vingt mille lieues sous les mers: Tour du monde sous-marin ന്റെ വിവർത്തനമാണ് Twenty Thousand Leagues Under the Sea എന്ന കടലിനടിയിലൂടെ 20,000 ലീഗ്സ്.

1870ൽ ഈ ക്ലാസ്സിക് സയൻസ് ഫിക്ഷൻ നോവൽ എഴുതിയത് ഫ്രഞ്ച് നോവലിസ്റ്റ് ആയ ഷൂൾസ് വെർണെ ആണ്.

ട്വന്റി തൗസന്റ് ലീഗ്സ് അണ്ടർ ദി സി
ട്വന്റി തൗസന്റ് ലീഗ്സ് അണ്ടർ ദി സി
കർത്താവ്Jules Verne
യഥാർത്ഥ പേര്Vingt mille lieues sous les mers
ചിത്രരചയിതാവ്Alphonse de Neuville and Édouard Riou
രാജ്യംFrance
ഭാഷFrench
പരമ്പരVoyages Extraordinaires
സാഹിത്യവിഭാഗംAdventure
പ്രസാധകർPierre-Jules Hetzel
പ്രസിദ്ധീകരിച്ച തിയതി
1870
ആംഗലേയത്തിൽ
 പ്രസിദ്ധീകരിക്കപ്പെട്ടത്
1872
മുമ്പത്തെ പുസ്തകംIn Search of the Castaways
ശേഷമുള്ള പുസ്തകംAround the Moon

ഇത് യഥാർഥത്തിൽ ഫ്രഞ്ച് മാസികയായ Magasin d'Éducation et de Récréationൽ പ്രസിദ്ധീകരിച്ച ഫ്രഞ്ച് നോവൽ ആണ്. പിയറി ഷൂൾസ് ഹെർസൽ ആണ് ഈ നോവൽ തന്റെ മാസികയിൽ പ്രസിദ്ധീകരിച്ചത്. 1871 നവംബറിൽ അദ്ദേഹം ഇതിന്റെ ഡീലക്സ് എഡിഷൻ ചിത്രീകരണത്തോടെ പ്രസിദ്ധികരിച്ചു. അൽഫോൻസ് ഡി ന്യുവില്ലെയും എദുവാർദ് റിയുവും ചേർന്ന് ഇതിലെ 111 ചിത്രങ്ങൾ വരച്ചു. പ്രസിദ്ധീകരിച്ച ഉടനേ തന്നെ ഈ പുസ്തകം വളരെയധികം ജനപ്രീതിനേടി. ഇന്നും ഈ പുസ്തകം എറ്റവും കൂടുതൽ വിൽക്കപ്പെടുന്ന പുസ്തകങ്ങളിലൊന്നാണ്. ഇത് വെർണെയുടെ സാഹസികനോവലുകളിലും മഹത്തായ നോവലുകളിലും ഒന്നായിനിലനിൽക്കുന്നു. ജേർണി റ്റു ദ സെന്റർ ഓഫ് ദ ഏർത്ത് എന്ന നോവലും ഇതിനു തുല്യം ജനപ്രിയമാണ്. ഈ നോവലിലെ നീമൊയുടെ നോട്ടിലസ് എന്ന കപ്പലിന്റെ വിവരണം കാലത്തെ അതിജീവിച്ചിരിക്കുന്നു. ഈ കപ്പൽ ഇന്നത്തെ മുങ്ങിക്കപ്പലുകളുടെ മിക്ക ഫീച്ചേഴ്സും കൃത്യമായി ഉൾക്കൊള്ളുന്നു. പക്ഷെ, അന്ന് ഈ നോവൽ എഴുതുമ്പോൾ മുങ്ങിക്കപ്പലുകൾ പ്രാബല്യത്തിൽ വന്നിട്ടില്ലായിരുന്നു എന്നത് വെർണെയുടെ ഭാവനാവിലാസത്തെ വായനക്കാർ ആദരിക്കാൻ കാരണമായിട്ടുണ്ട്.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

കരിങ്കുട്ടിച്ചാത്തൻജ്യോതിർലിംഗങ്ങൾതൊണ്ടിമുതലും ദൃക്സാക്ഷിയുംഫാസിസംഅനീമിയലൂസിഫർ (ചലച്ചിത്രം)സെറ്റിരിസിൻആർ.എൽ.വി. രാമകൃഷ്ണൻയോനിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംസംസ്കൃതംമഹാത്മാഗാന്ധിയുടെ കൊലപാതകംഅണലിഇന്ത്യൻ നാഷണൽ കോൺഗ്രസ്പ്ലീഹഅറ്റ്‌ലാന്റിക് മഹാസമുദ്രംശ്വാസകോശ രോഗങ്ങൾകേരളത്തിലെ പക്ഷികളുടെ പട്ടികഹനുമാൻആമസോൺ.കോംചരക്കു സേവന നികുതി (ഇന്ത്യ)എം.ആർ.ഐ. സ്കാൻരാഹുൽ മാങ്കൂട്ടത്തിൽസുബ്രഹ്മണ്യൻസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിലൈലത്തുൽ ഖദ്‌ർകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)ഉടുമ്പ്മെസപ്പൊട്ടേമിയഖുർആൻഎം. മുകുന്ദൻമൗര്യ രാജവംശംഹിമാലയംകഅ്ബകൃഷ്ണൻവിചാരധാരവിഷ്ണു (ചലച്ചിത്രം)തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംമദീനയുടെ ഭരണഘടനവൈകുണ്ഠസ്വാമിപടയണിഅദിതി റാവു ഹൈദരിയർമൂക് യുദ്ധംകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംതാജ് മഹൽപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)മിറാക്കിൾ ഫ്രൂട്ട്നേപ്പാൾവടക്കൻ പാട്ട്അസിത്രോമൈസിൻമസ്ജിദുൽ ഹറാംഇന്ത്യൻ പ്രീമിയർ ലീഗ്ശശി തരൂർആർത്തവചക്രം2020 ലെ ചൈന - ഇന്ത്യ ഏറ്റുമുട്ടൽബിഗ് ബോസ് മലയാളംList of countriesശിവൻകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ഓട്ടൻ തുള്ളൽബുദ്ധമതംകഥകളിപാർക്കിൻസൺസ് രോഗംമില്ലറ്റ്കുരിശിന്റെ വഴിഹാരി കെല്ലർവേലുത്തമ്പി ദളവചെമ്പോത്ത്ബദർ യുദ്ധംസമസ്ത കേരള ജംഇയ്യത്തുൽ ഉലമരാജസ്ഥാൻ റോയൽസ്അന്വേഷിപ്പിൻ കണ്ടെത്തുംവിശുദ്ധ വാരംആന🡆 More