ജോൺ റസ്കിൻ

പ്രസിദ്ധ ഇംഗ്ലീഷ് പണ്ഡിതനും കലാ വിമർശകനും സാമൂഹ്യ ചിന്തകനുമായിരുന്നു ജോൺ റസ്കിൻ (8 February 1819 – 20 January 1900).

ഗാന്ധിജിയെ ആകർഷിച്ച അൺ‌ടു ദിസ് ലാസ്റ്റ് എന്ന ഗ്രന്ഥം ഇദ്ദേഹം രചിച്ചതാണ് .

ജോൺ റസ്കിൻ
Coloured engraving of Ruskin
Coloured engraving of Ruskin
ജനനം(1819-02-08)8 ഫെബ്രുവരി 1819
54 Hunter Street, Brunswick Square, London, England
മരണം20 ജനുവരി 1900(1900-01-20) (പ്രായം 80)
Brantwood, Coniston, England
തൊഴിൽWriter, art critic, draughtsman, watercolourist, social thinker, philanthropist
പൗരത്വംഇംഗ്ലീഷ്
പഠിച്ച വിദ്യാലയംChrist Church, University of Oxford
Periodവിക്ടോറിയൻ കാലഘട്ടം
ശ്രദ്ധേയമായ രചന(കൾ)Modern Painters 5 vols. (1843–60), The Seven Lamps of Architecture (1849), The Stones of Venice 3 vols. (1851–53), Unto This Last (1860, 1862), Fors Clavigera (1871–84), Praeterita 3 vols. (1885–89).
പങ്കാളിEuphemia Chalmers Gray (1828–1897) (marriage annulled)

ജീവിത രേഖ

ലണ്ടനിൽ ജനിച്ചു. ക്രൈസ്റ്റ് ചർച്ച് വിദ്യാലയത്തിൽ പഠിക്കുന്ന കാലത്ത് കവിതയെഴുതി സമ്മാനംനേടി. ഒപ്പം ചിത്രകലയിലും പ്രാവീണ്യം സമ്പാദിച്ചു. ഓക്‌സ് ഫെഡ് സർവകലാശാലയിൽ ചിത്രകലാവിഭാഗത്തിൽ പ്രൊഫസർ. സാമൂഹികപരിഷ്കർത്താവും ചിന്തകനും എന്ന നിലയിൽ പ്രശസ്തനായി. അനേകം സർകലാശാലകളും സ്ഥാപനങ്ങളും റസ്കിനു ബഹുമതി നല്കി. ബ്രിട്ടനിലും അമേരിക്കയിലും `റസ്കിൻ സൊസൈറ്റികൾ' രൂപം കൊണ്ടു. 1900 ജ. 20-ന് അന്തരിച്ചു. അൺടു ദിസ് ലാസ്റ്റ് എന്ന ഗ്രന്ഥം ഗാന്ധിജി ഗുജറാത്തിയിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട് .

പുറത്തേക്കുള്ള കണ്ണികൾ

Tags:

അൺ‌ടു ദിസ് ലാസ്റ്റ്ഇംഗ്ലീഷ്ഗാന്ധിജി

🔥 Trending searches on Wiki മലയാളം:

ചുനക്കര ഗ്രാമപഞ്ചായത്ത്പിരായിരി ഗ്രാമപഞ്ചായത്ത്സുസ്ഥിര വികസനംപ്രണയംപുതുപ്പള്ളിആരോഗ്യംപനമരംതെന്മലപടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്ഇരിക്കൂർസൗദി അറേബ്യപഞ്ചവാദ്യംചെമ്മാട്അയ്യപ്പൻകോവിൽചിക്കൻപോക്സ്അബ്ദുന്നാസർ മഅദനിതുറവൂർമദ്റസശക്തികുളങ്ങരതണ്ണീർമുക്കംകടുത്തുരുത്തി ഗ്രാമപഞ്ചായത്ത്പിറവന്തൂർഇന്ത്യയുടെ ദേശീയപ്രതീകങ്ങൾമേയ്‌ ദിനംഇലന്തൂർകുളമാവ് (ഇടുക്കി)ഫുട്ബോൾവാഴക്കുളംസ്വർണ്ണലതപൂച്ചഇന്ത്യാചരിത്രംഎടവണ്ണകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികപറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രംചൊക്ലി ഗ്രാമപഞ്ചായത്ത്കണ്ണൂർ ജില്ലഅരിമ്പൂർകൂരാച്ചുണ്ട്കൊരട്ടികൂടിയാട്ടംഅഗ്നിച്ചിറകുകൾനക്ഷത്രവൃക്ഷങ്ങൾപാമ്പിൻ വിഷംഭരണങ്ങാനംഎലത്തൂർ ഗ്രാമപഞ്ചായത്ത്പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംചിറ്റൂർവേനൽതുമ്പികൾ കലാജാഥമലക്കപ്പാറഇരിട്ടികല്യാണി പ്രിയദർശൻഏറ്റുമാനൂർമംഗളാദേവി ക്ഷേത്രംറമദാൻകുളക്കടപാരിപ്പള്ളിഅഗളി ഗ്രാമപഞ്ചായത്ത്ക്രിയാറ്റിനിൻരക്തസമ്മർദ്ദംഎറണാകുളംതലശ്ശേരിമാളകായംകുളംകല്ലറ ഗ്രാമപഞ്ചായത്ത് (കോട്ടയം)മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്കല്ല്യാശ്ശേരിനടുവിൽആഗോളതാപനംകരുവാറ്റബാല്യകാലസഖിപായിപ്പാട് ഗ്രാമപഞ്ചായത്ത്മതേതരത്വംഓടനാവട്ടംനോഹഇരിഞ്ഞാലക്കുടകളമശ്ശേരിമൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്ഭക്തിപ്രസ്ഥാനം കേരളത്തിൽകരമന🡆 More